കുതിരയുമായി ചേർന്ന് ടോവിനോ ; പാമ്പുമായി ഒന്നുചേർന്നു മമ്ത ; കൂടെ നിത്യയും വിജയ് സേതുപതിയും ; ചിത്രങ്ങൾ വൈറൽ

0
Advertisements

മലയാള മനോരമയുടെ പുതിയ കലണ്ടർ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ ചർച്ചയാകുന്നത് പതിവിൽനിന്ന് വ്യത്യസ്തമായി ഔട്ട്ഡോർ ഫോട്ടോ ഷൂട്ട് ആണ് ഇത്തവണ മനോരമക്കാർ ഒരുക്കിയത്. വെള്ളക്കുതിരയുമായി നിൽക്കുന്ന ടോവിനോയും പാമ്പിനോട് ഇണങ്ങിച്ചേർന്നു നിൽക്കുന്ന മമ്തയും എല്ലാം ഇത്തവണ കലണ്ടറിന്റെ പ്രത്യേകതയായി ചൂണ്ടിക്കാട്ടുന്നു. വളർത്തു മൃഗങ്ങളുടെ ഇണങ്ങിച്ചേർന്ന ഫോട്ടോഷൂട്ട് എന്നതാണ് മനോരമയുടെ തീം.

Advertisements
Advertisements

ആൻഡ് വി ഹെൽഡ് ഓൺ ടുഗദർ. വൈൽഡ്ലി ബട്ട്‌ വില്ലിങ്ലി. കുറിച്ചുകൊണ്ടാണ് മമ്ത ചിത്രം പങ്കുവെച്ചത്. പേർഷ്യൻ പൂച്ച ക്കൊപ്പം നിൽക്കുന്ന വിജയ് സേതുപതിയും ഒപ്പം നിൽക്കുന്ന നീത്യയും എല്ലാം കൂട്ടത്തിൽ കൂട്ടുന്നവയാണ്.

പരമ്പരാഗത കലണ്ടറുകളിൽ നിന്ന് വ്യത്യസ്തമായി ഇതിനോടൊപ്പം ഒരു ആപ്പും. വിശേഷ ദിവസങ്ങളും മറ്റ് ആലോചിച്ചു വയ്ക്കേണ്ട ദിവസങ്ങളും എല്ലാം നമുക്ക് ഇതിൽ അടയാളപ്പെടുത്താം. ഗൂഗിളും മൊബൈൽ കലണ്ടറും ചേർന്നുകൊണ്ട് ഒരുക്കുന്ന ഒരു പ്രത്യേക സംവിധാനമാണ് ഇത്.

താരങ്ങളുടെ ധൈര്യത്തെയും ആത്മാർത്ഥതയും പ്രകീർത്തിച്ച് എത്തിയിരിക്കുകയാണ് ആരാധകരും ഇപ്പോൾ. മംമ്തയുടെ ഫോട്ടോയാണ് ഏറ്റവും കൂടുതൽ പ്രസക്തി. മമ്തയുടെ ഫോട്ടോകൾക്ക് താഴെ വരുന്ന കമന്റുകൾ എല്ലാം തന്നെ ഇതിനെ തെളിവുകളാണ്.