Advertisements
കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളിൽ നിറഞ്ഞ മോഡൽ ആയിരുന്നു പാപ്പി അമ്മ. 98 വയസുകാരിയുടെ ആത്മാർത്ഥമായ ചിരിയുമായി മലയാളി മനസ്സിൽ വന്നു പതിഞ്ഞ മുഖം. പാപ്പി അമ്മയെ കാണാൻ ബോബി ചെമ്മണ്ണൂർ എത്തിയ വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.
Advertisements

Advertisements
സ്വന്തം നിലത്തു ഒരു ഷെഡ് കെട്ടി അതിൽ ആണ് പാപ്പി അമ്മയുടെ താമസം. ആ വീടിന് ഒരു വാതിൽ വച്ചു നൽകുമോ എന്നായിരുന്നു പാപ്പി അമ്മ ബോബിയോട് ചോദിച്ചത്. എന്നാൽ ആ സ്ഥലത്ത് ഒരു പുതിയ വീട് തന്നെ വച്ചു നൽകാം എന്ന് ബോബി പാപ്പി അമ്മക്ക് മറുപടി നൽകി.
