വിവാഹ വാർഷിക ദിനത്തിൽ ഇങ്ങനെയൊക്കെ പറയാമോ ; ഭാവനയുടെ പോസ്റ്റ്‌ വൈറൽ

0

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ഭാവന. ഏതൊരു കഥാപാത്രത്തെയും അതിന്റെതായ തന്മയത്വത്തോടെ അവതരിപ്പിക്കുന്നു എന്നതാണ് ഭാവനയുടെ കഥാപാത്രങ്ങൾക്ക് കൂടുതൽ സ്വീകാര്യത നൽകുന്നത്.

ബിസ്സിനസ്സുകാരനും കന്നട സിനിമ നിർമാതാവുമായ നവീനെയാണ് വിവാഹം ചെയ്തത്. ഇന്ന് ഇവരുടെ മൂന്നാം വിവാഹ വാർഷികമാണ്. ഇനിയും ഞാൻ നിന്നെ മാത്രമേ സ്വീകരിക്കൂ. അതിനായി എനിക്ക് ഒരു നിമിഷം പോലും ആലോചിക്കേണ്ട എന്ന ക്യാപ്ഷനോടെ നവീൻ ഒപ്പമുള്ള ചിത്രം പങ്ക് വെച്ചുകൊണ്ട് ഭാവന കുറിച്ചു.

മഞ്ജു വാര്യർ, ശില്പ ബാല, ഷഫ്‌ന തുടങ്ങി നിരവധി പ്രമുഖരാണ് ഇരുവർക്കും ആശംസകളുമായി എത്തിയിട്ടുള്ളത്.