ആരുമില്ലാത്തപ്പോൾ കൂട്ടുകാരുമൊത്ത് സ്വിമ്മിംഗ് പൂളിനുള്ളിൽ അനുശ്രീ ചെയ്തതെന്ത്?

0
Advertisements

മൂന്നാറിൽ തന്റെ അവധിക്കാലം ആഘോഷിക്കുകയാണ് അനുശ്രീ. തന്റെ സുഹൃത്തുക്കൾക്ക് ഒപ്പമാണ് അവധി ആഘോഷിക്കുന്നത്. ഇടയ്ക്കിടെ പലതരം ഫോട്ടോകളുമായി എത്താറുണ്ട് താരം. സ്വിമ്മിംഗ് പൂളിൽ സുഹൃത്തുക്കൾക്ക് ഒപ്പം നീന്തി തുടിക്കുന്ന ചിത്രവുമായാണ് താരം ഇപ്പോൾ എത്തിയിരിക്കുന്നത്.

Advertisements
Advertisements

ആരുമില്ലാത്തപ്പോൾ കൂട്ടുകാർക്കൊപ്പം സ്വിമ്മിംഗ് പൂളിൽ അനുശ്രീ ചെയ്തത് എന്ത്? എന്ന ക്യാപ്ഷനോട് കൂടിയാണ് താരം ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത്. അതിനുള്ള ഉത്തരവും അനുശ്രീ നൽകുന്നു. ഒരു മത്സ്യത്തെ പോലെ നീന്തി തുടിക്കുമ്പോൾ സുഹൃത്തുക്കൾ കാവലായി തനിക്ക് ഒപ്പമുണ്ട് എന്നാണ് അനുശ്രീ പറയുന്നത്.