തണ്ണിമത്തൻ നട്ട് വിളവെടുപ്പ് നടത്തി അനുസിത്താര

0
Advertisements

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് അനുസിത്താര. ഇപ്പോഴിതാ വീട്ടിൽ ഉണ്ടായ തണ്ണിമത്തൻ മുറിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. വീട്ടിൽ കൃഷി ചെയ്തുണ്ടാക്കിയ ചെടിയിൽനിന്നും മുറിച്ചെടുത്ത് അടുക്കളയിൽ കൊണ്ട് പോയി മുറിച്ചെടുക്കുന്നതാണ് വീഡിയോ.

Advertisements
Advertisements

https://www.instagram.com/p/CI7tePsADvX/?utm_source=ig_web_copy_link

വീടിന്റെ പുറകുവശത്താണ് തണ്ണിമത്തൻ വളരുന്നത്. കഴിച്ചതിന്റെ വിത്ത് തന്നെ മുളച്ച്ചുണ്ടായതാണെന്ന് നേരത്തെ പങ്കുവെച്ച് വീഡിയോയിൽ അനു പറഞ്ഞിരുന്നു. വീഡിയോക്ക്  കമന്റ് ആയി താരങ്ങളും ആരാധകരും എത്തിയിട്ടുണ്ട്. എനിക്കും വേണം എന്നാണ് നടി പ്രാചി തെഹ്‌ളാനയുടെ കമന്റ്. ഇങ്ങോട്ടേക്ക് വരൂ എന്ന് അനുസിത്താര മറുപടിയും  നൽകിയിട്ടുണ്ട്.