സരിതയ്ക്ക് ഇങ്ങനെയും മാറ്റമോ? വീണ്ടും ട്വിസ്റ്റ് നൽകി സരിത; ചിത്രങ്ങൾ വൈറൽ

0

സിനിമാ പ്രവർത്തകരുടെയും സിനിമ സ്നേഹികളുടെയും പ്രിയപ്പെട്ട ദിവസമാണ് വെള്ളിയാഴ്ച. പല വെള്ളിയാഴ്ചകളിലും പലരുടെയും തലവര തന്നെ മാറിമറിയാറുണ്ട്. അങ്ങനെ ഒരു ഒരു വെള്ളിയാഴ്ച ഒരുപാടുപേരുടെ തലവര തന്നെ മാറ്റി കളഞ്ഞു. അതിൽ ഒരാളാണ് അഞ്ജലി നായർ.

ജോർജ്ജുകുട്ടിയായി തിളങ്ങിയ മോഹൻലാലിനും  ഭാര്യ മീനയും മക്കളായി അഭിനയിച്ച അൻസിബ എസ്തർ അനിൽ പോലീസ് തുടങ്ങിയ മുരളിഗോപി സിദ്ദിഖ് ആശ ശരത് തുടങ്ങിയവരുടെ എല്ലാം ഒപ്പം തന്നെ എടുത്തു പറയേണ്ട ഒരാൾ തന്നെയാണ് അഞ്ജലി നായർ. സിനിമയിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ഒരു കഥാപാത്രം തന്നെ ആണ് ജോർജുകുട്ടിയുടെ കുടുക്കാൻ എത്തിയ അഞ്ജലിയുടെ പോലീസ് കഥാപാത്രം. നല്ല പ്രകടനമാണ് താരം കാഴ്ചവച്ചത് സൗന്ദര്യത്തോടൊപ്പം അഭിനയം തനിക്ക് ചേരും എന്ന സിനിമയിൽ തെളിയിക്കാൻ താരത്തിന് സാധിച്ചു.

മുൻപ് നിരവധി ചിത്രങ്ങളിലെല്ലാം താരം വേഷമിട്ടിട്ട് ഉണ്ടെങ്കിലും  ദൃശ്യം ടുവിലെ വേഷം… അതിനു ശേഷമാണ് താരത്തെ മലയാളികൾ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത്. ഇപ്പോൾ ഒരുപാട് ഫോട്ടോഷൂട്ടിലും താരം പ്രത്യക്ഷപ്പെടുന്ന് ഉണ്ട്. താരത്തിന്റെ പുത്തൻ മേക്കോവറിൽ ഉള്ള ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി ഇരിക്കുന്നത് അതിസുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

സരിത എന്ന പോലീസ് കഥാപാത്രത്തെ അവതരിപ്പിച്ച താരം ആദ്യമായാണ് ഇങ്ങനെയൊരു പ്രധാന വേഷം അവതരിപ്പിക്കുന്നതും ഇത്രയേറെ ശ്രദ്ധിക്കപ്പെടുന്നതും. താരത്തിനെ മുൻപുള്ള വേഷങ്ങളിൽ അധികം ചെറിയ ചെറിയ വേഷങ്ങൾ ആയിരുന്നു.

ദൃശ്യം ടു അഞ്ജലിക്ക് ശരിക്കും തലവര മാറ്റി എന്നല്ല റെയിഞ്ച് തന്നെ മാറ്റി എന്നു വേണം പറയാൻ. മലയാള സിനിമയുടെ തന്നെ മുഖച്ഛായ മാറ്റിയ ദൃശ്യ ത്തിന്റെ രണ്ടാംഭാഗത്തിൽ വളരെ സുപ്രധാനമായ ഒരു കഥാപാത്രം ചെയ്തു തിളങ്ങി  നിൽക്കുകയാണ് അഞ്ജലി നായർ.

സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ താൻ ഇട്ട എക്സ്പ്രഷനുകൾ എല്ലാം തന്നെ എന്തിനു വേണ്ടി ഉള്ളതാണെന്ന് അറിഞ്ഞിരുന്നില്ല പിന്നീട് സിനിമ റിലീസ് ആയപ്പോൾ മാത്രമാണ് അതെല്ലാം ലാലേട്ടന്റെ എൻട്രിക്ക് വേണ്ടി ഉള്ളതായിരുന്നു എന്ന് താൻ അറിയുന്നത് എന്ന് അഞ്ജലി ഒബ്സ്ക്യൂറ എന്റെർറ്റൈൻമെന്റ് എന്ന യൂ ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

ജോർജ്ജുകുട്ടിയായി തിളങ്ങിയ മോഹൻലാലിനും  ഭാര്യ മീനയും മക്കളായി അഭിനയിച്ച അൻസിബ എസ്തർ അനിൽ പോലീസ് തുടങ്ങിയ മുരളിഗോപി സിദ്ദിഖ് ആശ ശരത് തുടങ്ങിയവരുടെ എല്ലാം ഒപ്പം തന്നെ എടുത്തു പറയേണ്ട ഒരാൾ തന്നെയാണ് അഞ്ജലി നായർ. സിനിമയിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ഒരു കഥാപാത്രം തന്നെ ആണ് ജോർജുകുട്ടിയുടെ കുടുക്കാൻ എത്തിയ അഞ്ജലിയുടെ പോലീസ് കഥാപാത്രം.

താരത്തിനെ മകൾ ആവണിയും സിനിമകളുടെ ഭാഗമാണ്. അമ്മയെപ്പോലെ ഒരു മികച്ച താരമായി മാറണമെന്നാണ് ആവണി മോളുടെ ആഗ്രഹം. എന്തായാലും ഇപ്പോൾ താരത്തിന് പുതിയ ലുക്കിലുള്ള ചിത്രങ്ങൾ എല്ലാം തന്നെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.