ഏറ്റവും പ്രായം കുറഞ്ഞ ഐപിഎസ് ഉദ്യോഗസ്ഥ എന്ന ബഹുമതി സ്വന്തമാക്കിയ ഉദ്യോഗസ്ഥയാണ് ഐശ്വര്യ ഡോങ്റാ. കഴിഞ്ഞദിവസം മഫ്തിയിൽ സിവിൽ പോലീസ് സ്റ്റേഷനിൽ എത്തിയ ശേഷം പാറാവുകാരി തന്നെ തിരിച്ചറിഞ്ഞില്ല എന്നും അകത്തേക്ക് പ്രവേശിപ്പിച്ചില്ല എന്നും പറഞ്ഞു പണിഷ്മെന്റ് ഈ രണ്ടു ദിവസത്തെ ട്രാഫിക് ഡ്യൂട്ടി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് ശ്രദ്ധയിൽപെട്ട മേലുദ്യോഗസ്ഥർ ആവശ്യത്തിലധികം ജോലികൾ ഉള്ള കൊച്ചി സിവിൽ സ്റ്റേഷനിൽ നിന്ന് ഇതുപോലെ ഒന്നും പെരുമാറരുത് പറഞ്ഞു താക്കീത് നൽകുകയായിരുന്നു.

10 ദിവസം ആയിട്ട് ഉള്ള ഐശ്വര്യാ കൊച്ചിയിൽ സ്ഥാനമേറ്റ എന്നാൽ ചില ഔദ്യോഗിക കാരണങ്ങളാൽ കൊച്ചിയിൽ നിൽക്കുന്നതിനു പകരം തിരുവനന്തപുരത്തായിരുന്നു. അതിനാൽ തന്നെ കീഴുദ്യോഗസ്ഥർ ആരും ഐശ്വര്യ അറിഞ്ഞിട്ടില്ല അതിനാൽ പാറാവു നിന്ന ഉദ്യോഗസ്ഥയുടെ പേരിൽ തെറ്റില്ല എന്നാണ് സഹപ്രവർത്തകർ പറയുന്നത്.

ഉയർന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറി പോകുന്നത് പോലും പാതകളിലൂടെയാണ് താഴ്ന്ന ഉദ്യോഗസ്ഥർ അറിയാതെ എന്തെങ്കിലും ഔദ്യോഗിക കാര്യങ്ങൾ ഉണ്ടെങ്കിൽ അല്ലാതെ ഇവരുടെയൊന്നും മുന്നിൽ ഉയർന്ന ഉദ്യോഗസ്ഥർ എത്താറില്ല എന്നുള്ളതും ഒരു കാരണമാണ്. എന്നാൽ ഇതൊന്നും മനസ്സിലാക്കാതെയുള്ള ഐശ്വര്യയുടെ എടുത്തുചാട്ടം ആണ് ഇപ്പോൾ താക്കീത് കാരണമായിരിക്കുന്നത്.

കൊച്ചിയിൽ സ്ഥാനമേൽക്കുന്നത് എല്ലാവരെയും അറിയിക്കാൻ വേണ്ടി ചെയ്തതാണെങ്കിൽ അത് പണി അല്പം പാളി പോയി എന്നാണ് സഹപ്രവർത്തകർ പറയുന്നത്. മാസത്തിൽ എത്തിയശേഷം ഔദ്യോഗിക വാഹനം പുറത്ത് പാർക്ക് ചെയ്ത സിവിൽ പോലീസ് സ്റ്റേഷനിലേക്ക് പ്രവേശിക്കുകയായിരുന്നു ഐശ്വര്യ ഔദ്യോഗിക വാഹനം കണ്ടില്ല എന്നുള്ളതും അപ്പീലാണ് ഐശ്വര്യ എത്തിയത് എന്നുള്ളതുമാണ് അകത്തേക്ക് പ്രവേശിക്കാൻ ഇരുന്നത് എന്നാണ് പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്.

കോവിഡ് നിയമങ്ങൾ നിലനിൽക്കുന്നതിനാൽ പരിശോധിച്ചശേഷം അകത്ത് പ്രവേശിപ്പിക്കുകയായിരുന്നു എന്നും ഇവർ പറയുന്നു എന്നാൽ ഇതിനൊന്നും കാത്തുനിൽക്കാതെ ഐശ്വര്യ അകത്ത് പ്രവേശിക്കണം എന്ന് വാശിപിടിച്ച അതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. കോവിഡ് നിയമങ്ങൾ പാലിക്കുന്നതിന് സഹപ്രവർത്തക അംഗീകരിക്കുകയായിരുന്നു ഡിസിപി ചെയ്തിരുന്നത് എങ്കിൽ പ്രശംസ ലഭിക്കുമായിരുന്നു എന്നും ഇവർ പറയുന്നു.
