നെഗറ്റീവ് പബ്ലിസിറ്റി എനിക്കാവശ്യമാണ് ജീവ നമ്പ്യാരുടെ വാക്കുകൾ വൈറൽ ആകുന്നു.

0

ഇന്ന് സിനിമകൾക്കൊപ്പം ജനമനസ്സിൽ സ്ഥാനം പിടിക്കാൻ പറ്റുന്ന ഒരു വിഭാഗമാണ് ഫോട്ടോ ഷൂട്ട്‌.

അത്തരത്തിൽ ജന മനസ്സിൽ ഇടം നേടിയ മോഡലാണ് ജീവ നമ്പ്യാർ. ആരാധകരെയും വിമർശകരെയും ഒരുപോലെ സൃഷ്‌ടിച്ച മോഡൽ.

കല്യാണ വേഷത്തിൽ സാരി മാടികുത്തി കള്ള് കുപ്പി പിടിച്ചു നിൽക്കുന്ന ഫോട്ടോ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു.

വിമർശനങ്ങൾ ഏറ്റുവാങ്ങിയ ഒരുപാട് ഫോട്ടോ ഷൂട്ടുകൾ നടത്തിയ മോഡലാണ് ജീവ.

എക്സ്പോസ്ഡ് ഫോട്ടോ ഷൂട്ടുകൾ ഇഷ്ടപ്പെടുന്ന മോഡലാണ് താൻ നെഗറ്റീവ് പബ്ലിസിറ്റി വന്നാൽ മാത്രമേ തനിക്ക് വളരാൻ സാധിക്കൂ.

സിനിമകളിൽ നെഗറ്റീവ് റോളുകളിൽ തിളങ്ങനാണ് തനിക്ക് ഇഷ്ടം. എന്ന ജീവ നമ്പ്യാരുടെ വാക്കുകൾ കേട്ട് ഞെട്ടിയിരിക്കയാണ് സമൂഹ മാധ്യമങ്ങൾ.

സ്വന്തം ചിലവിലാണ് ആ ഫോട്ടോ ഷൂട്ടിന് ആവശ്യമായ സാധനങ്ങൾ വാങ്ങിയത്. സണ്ണി ലിയോൺ സിനിമകൾ പ്രോത്സാഹിപ്പിക്കുന്നവരാണ് എന്നെ എതിർക്കുന്നത് എന്നും ജീവ പറഞ്ഞു.