ചർച്ചയായി 369 ക്യാരവനും മമ്മൂക്കയും.

0

വാഹനങ്ങളെ വളരെയധികം സ്നേഹിക്കുന്ന മമ്മൂട്ടി തന്റെ പുതിയ ക്യാരവനുമായി റോഡിൽ ഇറങ്ങിയതോടെ അതിന്റെ ചിത്രങ്ങളും പ്രത്യേകതകളും പറഞ്ഞു വൈറൽ ആവുകയാണ് ചിത്രങ്ങൾ.

മമ്മൂട്ടിയുടെ പ്രിയ നമ്പർ ആയ 369 തന്നെയാണ് ഈ ക്യാരവന്റെയും നമ്പർ kl 07 CU 369 ആണ് ക്യാരവന്റെ നമ്പർ.

കോവിഡ് വ്യാപനത്തിന് മുൻപ് തന്നെ ക്യാരവാൻ ശെരിയായിരുന്നു. ഓജസ്  ഓട്ടോ മൊബൈൽസ് ആണ് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചിരിക്കുന്നത്.