ഇത് നമ്മുടെ ജോർജുട്ടിയുടെ വക്കീൽ തന്നെയോ? താരത്തിന്റെ കിടിലൻ മേക്കോവർ ചിത്രങ്ങൾ കണ്ട് ആരാധകർ ചോദിക്കുന്നു

0

സിനിമാ പ്രവർത്തകരുടെയും സിനിമ സ്നേഹികളുടെയും പ്രിയപ്പെട്ട ദിവസമാണ് വെള്ളിയാഴ്ച. പല വെള്ളിയാഴ്ചകളിലും പലരുടെയും തലവര തന്നെ മാറിമറിയാറുണ്ട്. അങ്ങനെ ഒരു ഒരു വെള്ളിയാഴ്ച ഒരുപാടുപേരുടെ തലവര തന്നെ മാറ്റി കളഞ്ഞു. അതിൽ ഒരാളാണ്  ശാന്തി മായ ദേവി.

ജോർജ്ജുകുട്ടിയായി തിളങ്ങിയ മോഹൻലാലിനും  ഭാര്യ മീനയും മക്കളായി അഭിനയിച്ച അൻസിബ എസ്തർ അനിൽ പോലീസ് തുടങ്ങിയ മുരളിഗോപി സിദ്ദിഖ് ആശ ശരത് തുടങ്ങിയവരുടെ എല്ലാം ഒപ്പം തന്നെ എടുത്തു പറയേണ്ട ഒരാളാണ് ശാന്തി. സിനിമയിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ഒരു കഥാപാത്രം തന്നെ ആണ് ജോർജുകുട്ടിയുടെ വക്കീല് ആയി എത്തിയ ശാന്തി മായ ദേവിയുടെ ഏത്. നല്ല പ്രകടനമാണ് താരം കാഴ്ചവച്ചത്. സൗന്ദര്യത്തോടൊപ്പം അഭിനയവും തനിക്ക് ചേരും എന്ന് ഈ സിനിമയിൽ കൂടി തെളിയിക്കാൻ താരത്തിന് സാധിച്ചു.

ഞാൻ ഗന്ധർവ്വൻ, റാം തുടങ്ങിയ ചിത്രങ്ങളിലെല്ലാം താരം വേഷമിട്ടിട്ട് ഉണ്ടെങ്കിലും  ദൃശ്യം ടുവിലെ ബാക്കി ബേസ് അതിനുശേഷമാണ് താരത്തെ മലയാളികൾ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത്. ഇപ്പോൾ ഒരുപാട് ഫോട്ടോഷൂട്ടിലും താരം പ്രത്യക്ഷപ്പെടുന്ന് ഉണ്ട്. താരത്തിന്റെ പുത്തൻ മേക്കറിൽ ഉള്ള ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി ഇരിക്കുന്നത് അതിസുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

രേണുക എന്ന വാക്കിൽ കഥാപാത്രത്തെ അവതരിപ്പിച്ച താരം യഥാർത്ഥ ജീവിതത്തിലും ഒരു വക്കിൽ തന്നെയാണ് എറണാകുളത്തെ ലോയർ ആയി ജോലി ചെയ്യുകയാണ് താരം. കേരള ഹൈക്കോടതി ജോലി ചെയ്യുന്ന താരം കല്യാണം കഴിച്ചു ഭർത്താവും ഒരു കുട്ടിയോടൊപ്പം ആണ് താമസിക്കുന്നത് ദൃശ്യം ടു എന്ന സിനിമയ്ക്ക് മുൻപ് മമ്മൂട്ടിയുടെ വക്കീൽ ആയും താരം എത്തിയിട്ടുണ്ട്.

ശരിക്കും തലവര മാറ്റി എന്നല്ല റെയിഞ്ച് തന്നെ മാറ്റി എന്നുവേണം ദൃശ്യം ടു വിലെ  വക്കിൽ കഥാപാത്രമായി എത്തിയ ശാന്തിയുടെ കാര്യത്തിൽ പറയാൻ. മലയാള സിനിമയുടെ തന്നെ മുഖച്ഛായ മാറ്റിയ ദൃശ്യ ത്തിന്റെ രണ്ടാംഭാഗത്തിൽ വളരെ സുപ്രധാനമായ ഒരു കഥാപാത്രം ആയി മാറാൻ സാധിച്ചു.

കേരളത്തിൽ എന്നല്ല ഇന്ത്യയിൽ ഒട്ടാകെ ചർച്ച വിഷയമായി മാറിയ സൂപ്പർ ഹിറ്റ് മലയാള സിനിമയാണ് ദൃശ്യം 2. കൊറിയൻ ഹോളിവുഡ് സിനിമകളിലെ ക്ലൈമാക്സ് ട്വിസ്റ്റുകൾ കണ്ട് കിളി പോയ മലയാളികൾക്ക് അത് പോലെ മലയാളത്തിൽ തന്നെ ലഭിച്ച ഒരു സസ്പെൻസ് ത്രില്ലർ സിനിമയാണ് ദൃശ്യം 2. മലയാളത്തിലെ സൂപ്പർ സ്റ്റാർ മോഹൻ ലാൽ പ്രധാന വേഷത്തിലെത്തിയ സിനിമ ഇതിനകം തന്നെ ഇന്ത്യയിലൊട്ടാകെ ചർച്ച വിഷയമായി മാറി കഴിഞ്ഞു. ദൃശ്യം സിനിമയിൽ അഭിനയിച്ച ഓരോരുത്തരും ഗംഭീര പ്രകടനമാണ് കാഴ്ച വച്ചത്.