സാമന്തയുടെ കിടിലൻ ബെഡ്റൂം ചിത്രങ്ങൾ; ആരാധകരെ ഞെട്ടിച്ച് വൈറൽ

0

ഓരോ മലയാള സിനിമയിൽ പോലും അഭിനയിക്കാതെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് സമാന്ത. രാജമൗലി സംവിധാനം ചെയ്ത ഈച്ച എന്ന ചിത്രത്തിലൂടെയാണ് സാമന്ത ശ്രദ്ധിക്കപ്പെടുന്നത്. തമിഴിലും തെലുങ്കിലും ഒരേ സമയം ഒരുക്കിയ ചിത്രമായിരുന്നു ഇത്.

അതുകൊണ്ടുതന്നെ ഈ രണ്ടു ഭാഷകളിലും ഒരേ സമയം തിളങ്ങുവാൻ താരത്തിന് സാധിച്ചു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളായി സമാന്ത മാറി.

തമിഴിൽ ഏറെ വിജയം കൈവരിച്ച ചിത്രമായിരുന്നു വിണ്ണൈത്താണ്ടി വരുവായ. ഈ ചിത്രത്തിലെ തെലുങ്ക് റീമേക്ക് ആയിരുന്നു സാമന്ത ആദ്യം നായികയായെത്തിയത്.

ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നാഗചൈതന്യ ആയിരുന്നു. നാഗചൈതന്യ തന്നെയാണ് പിന്നീട് സാമന്തയുടെ ജീവിതത്തിലെ നായകനായതും. തെന്നിന്ത്യ ഒട്ടാകെ ഏറ്റെടുത്ത വിവാഹങ്ങളിൽ ഒന്നായിരുന്നു ഇരുവരുടേയും.

സമൂഹമാധ്യമങ്ങളിൽ സജീവമാണ് സാമന്ത. തന്റെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ സമന്ത ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിനെ പുതിയ ഒരു ഫോട്ടോ ഷൂട്ട് ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ബെഡ്റൂമിൽ നിന്നും പകർത്തിയിരിക്കുന്ന കിടിലൻ ചിത്രങ്ങളാണ് സാമന്ത പങ്കുവെച്ചിരിക്കുന്നത്. നിമിഷങ്ങൾക്ക് എല്ലാം തന്നെ ചിത്രങ്ങൾ വൈറലായി കഴിഞ്ഞു.