കണ്ണിറുക്കി കാണിച്ച് നായികയായവർ അധികകാലം സിനിമയിൽ നിൽക്കില്ല ; സൈഫ് അലി ഖാൻ

0
Advertisements

ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന ആരോപണം നിലനിൽക്കുന്ന താണ്ടവ് എന്ന വെബ് സീരീസിന് കുറിച്ച് സംസാരിക്കവേ സൈഫ് അലി ഖാൻ നടത്തിയ പരാമർശം ആണ് സമൂഹ മാധ്യമങ്ങൾ ചർച്ചയാകുന്നത്.

Advertisements
Advertisements

ചില പെൺ കുട്ടികൾ കണ്ണിറിക്കി കാണിച്ച് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്. എന്നാൽ അവർ സിനിമയിൽ അധിക കാലം പിടിച്ചു നിൽക്കില്ല എന്നാണ് സൈഫ് അലി ഖാൻ പറയുന്നത്.

ഹേയ് റാം എന്ന തലക്കെട്ടോടെ പ്രിയ വാര്യർ ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി പങ്ക് വെച്ചിരിക്കുകയാണ്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.