സായ് പല്ലവിക്ക് ഇത്രയേറെ അഹങ്കാരമോ? ആരാധകർ ചോദിക്കുന്നു; കാരണം ഇതാണ്

0

പ്രേമത്തിലെ മലർ മിസ്സിന് അത്ര പെട്ടെന്നൊന്നും മറക്കാൻ മലയാളി പ്രേക്ഷകർക്ക് ആവില്ല. തമിഴ് കലർന്ന മലയാളവുമായി എത്തിയ മലർ മിസ്സിന് ഗംഭീര സ്വീകരണം ആയിരുന്നു കേരള കരയിൽ നിന്നും ലഭിച്ചത്. എല്ലാ തരത്തിലുമുള്ള കഥാപാത്രവും സായി പല്ലവിയുടെ കയ്യിൽ ഭദ്രമായിരിക്കും എന്ന് തെളിയിച്ച് ആണ് താരം മുന്നേറിയത്. പ്രേമത്തിലൂടെ തെന്നിന്ത്യയുടെ തന്നെ ഹരമായി മാറുക ആയിരുന്നു സായി പല്ലവി. മികച്ച അവസരങ്ങൾ ആയിരുന്നു പിന്നീട് ഈ നായിയെ തേടി എത്തിയത്. അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചാണ് താരം മുന്നേറിയത്. തമിഴിലും തെലുങ്കിലുമൊക്കെ എത്തിയപ്പോഴേക്കും ഗംഭീര സ്വീകരണമായിരുന്നു സായ് പല്ലവിക്ക് ലഭിച്ചത്. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിന് ഇടയിൽ തന്നെ പരസ്യങ്ങളിൽ അഭിനയിക്കാനുള്ള അവസരവും സായ് പല്ലവിക്ക് ലഭിച്ചിരുന്നു.

സിനിമയിൽ അഭിനയിക്കുന്നതിന് ഇടയിൽ സ്വന്തം നിലപാടുകൾ കൃത്യമായി താരം തുറന്ന് പറഞ്ഞിരുന്നു. അത് പോലെ ഗ്ലാമർ പ്രകടനങ്ങളോട് താൽപര്യമില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു. താരത്തിന്റെ പല നിബന്ധനകളും അംഗീകരിക്കാനാവില്ലെന്നും ഇത് മാറ്റിയില്ലെങ്കിൽ സിനിമ ലഭിക്കില്ലെന്ന തരത്തിലൊക്കെ ഉപദേശങ്ങളും സായി പല്ലവിക്ക് ലഭിച്ചിരുന്നു. വിമർശനങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് താരം മുന്നേറിയത്. സായി പല്ലവിക്കെതിരെ തെലുങ്ക് തമിഴ് സിനിമ സെറ്റുകളിൽ വ്യാപക പരാതി ആയിരുന്നു പ്രവഹിച്ചിരുന്നത്. താരം സെറ്റിൽ അനാവശ്യ നിബന്ധനകളാണ് വെക്കുന്നത് എന്നും സഹതാരങ്ങളും സംവിധായകരും നടിയെ കൊണ്ട് തോറ്റു എന്നുമായിരുന്നു റിപ്പോർട്ടുകൾ.

വിക്രം നായകനായി എത്തിയ സ്കെച്ച് എന്ന സിനിമയിൽ ആദ്യം നായികയായി പരിഗണിച്ചത് സായ് പല്ലവിയെ ആയിരുന്നു.എന്നാൽ പിന്നീട് അവസാന നിമിഷം തമന്നയെ നായികയാക്കി. ഇതേക്കുറിച്ച് ഒരു അഭിമുഖത്തിൽ ചോദിച്ചപ്പോഴാണ് വിക്രമിന്റെ പ്രതികരണം ഇങ്ങനെ ആയിരുന്നു. “ഈ വേഷം ചെയ്യാൻ സായിയേക്കാൾ എന്തുകൊണ്ടും യോഗ്യത തമന്ന തന്നെയാണ് ” എന്നായിരുന്നു അവരുടെ പ്രതികരണം. എന്തായാലും സായി പല്ലവിയെ അന്യഭാഷാ സിനിമകളിൽ നിന്ന് ഇപ്പോൾ പലരും ഒഴിവാക്കാൻ തുടങ്ങിയിട്ടുണ്ട്. സ്ക്കെച്ചിൽ കരാർ ഒപ്പിട്ടതാണ് നടി. പക്ഷെ അവസാന നിമിഷം കാര്യം വ്യക്തമാക്കാതെ പിൻമാറുകയായിരുന്നു. ഇതോടെയാണ് തമന്ന നായിക ആയിട്ട് എത്തിയത്.

എല്ലാതരത്തിലുമുള്ള കഥാപാത്രവും തമ്മിൽ ഭദ്രമായിരിക്കും എന്ന് തെളിയിച്ചാണ് താരം മുന്നേറിയത്. പ്രേമത്തിലൂടെ തെന്നിന്ത്യയുടെ തന്നെ ഹരമായി മാറുകയായിരുന്നു സായി പല്ലവി. മികച്ച അവസരങ്ങൾ ആയിരുന്നു പിന്നീട് ഈ നായിക ലഭിച്ചത് അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചാണ് താരം മുന്നേറിയത്. തമിഴിലും തെലുങ്കിലുമൊക്കെ എത്തിയപ്പോഴേക്കും ഗംഭീര സ്വീകരണമായിരുന്നു സായ് പല്ലവിക്ക് ലഭിച്ചത്. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിന് ഇടയിൽ തന്നെ പരസ്യങ്ങളിൽ അഭിനയിക്കാനുള്ള അവസരവും സായ് പല്ലവിക്ക് ലഭിച്ചിരുന്നു.

സിനിമയിൽ അഭിനയിക്കുന്ന അതിനിടയിൽ സ്വന്തം നിലപാടുകൾ കൃത്യമായി താരം തുറന്നുപറഞ്ഞിരുന്നു ഗ്ലാമർ പ്രകടനങ്ങളോട് താൽപര്യമില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു. താരത്തിന്റെ പല നിബന്ധനകളും അംഗീകരിക്കാനാവില്ലെന്നും ഇത് മാറ്റിയില്ലെങ്കിൽ സിനിമ ലഭിക്കില്ലെന്ന തരത്തിലൊക്കെ ഉപദേശങ്ങളും സായിപല്ലവിക്ക് ലഭിച്ചിരുന്നു. വിമർശനങ്ങളെല്ലാം കാറ്റിൽപറത്തിയാണ് താരം മുന്നേറിയത് സായി പല്ലവിക്കെതിരെ തെലുങ്ക് തമിഴ് സിനിമ സെറ്റുകളിൽ വ്യാപക പരാതി ഉണ്ട്.