എന്റെ വീട്ടിലും ഇതാണ് അവസ്ഥ എന്നാൽ ചെറിയ വ്യത്യാസം ; ബിഗ്ഗ് ബോസ്സ് സാബു

0

ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ ചർച്ചയാകുമ്പോൾ വളരെ ഹാസ്യം കലർന്ന രീതിയിൽ തന്റെ പ്രതികരണം രേഖപ്പെടുത്തിയിരിക്കയാണ് ബിഗ്ഗ് ബോസ്സ് സാബു. രണ്ട് സെന്റെൻസിൽ ആണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.

എന്റെ വീട്ടിലും ഇതാണ് അവസ്ഥ. എന്നാൽ നിമിഷയുടെ സ്ഥാനത്ത്‌ ഞാൻ ആണെന്ന് മാത്രം എന്നാണ് സാബു കുറിച്ചത്. ഒട്ടേറെ പേരാണ് ഇതിന് താഴെ പ്രതികരണവുമായി എത്തിയിരിക്കുന്നത്.