നീ നിന്റെ ചട്ടക്കൂടിൽ നിന്നും പുറത്ത് വരൂ… നിന്റെതായ ജീവിതം നയിക്കൂ…

0

അടുത്ത് ഇടെ ആയി മലയാള സിനിമയിലേക്ക് കടന്ന് വന്ന താരങ്ങളെ എല്ലാം പ്രേക്ഷകർ ഇരു കൈയ്യും നീട്ടി ആണ് സ്വീകരിച്ചത്. അത് കൊണ്ട് തന്നെ മലയാളത്തിൽ പുതു മുഖങ്ങൾ ആയി എത്തി മികച്ച രീതിയിൽ ഇപ്പോൾ അഭിനയ ജീവിതം നയിക്കുന്ന നിരവധി താരങ്ങൾ ആണ് സിനിമ മേഖലയിൽ ഉള്ളത്. പലരും മലയാളത്തി ലേക്ക് വന്ന് അവിടെ നിന്നും അന്യ ഭാഷയിലേക്ക് ചേക്കേറിയവർ ആണ്.

ജൂൺ എന്ന മലയാള ചലച്ചിത്രം നിരവധി പുതു മുഖ നായകൻ മാർക്കും നായിക മാർക്കും അവസരം നൽകിയ ഒരു ചിത്രം ആയിരുന്നു. രജിഷ വിജയൻ പ്രധാന കഥാപാത്രം ആയി എത്തിയ ചിത്രത്തിൽ താരത്തിന്റെ സുഹൃത്തുക്കൾ ആയി എത്തിയ വരിൽ അധികവും പുതു മുഖങ്ങൾ ആയിരുന്നു. ജൂൺ എന്ന ചിത്രത്തിൽ കൂടെ മലയാള സിനിമാ ലോകം പരിചയപ്പെട്ട ഒരു പുതു മുഖ താരം ആയിരുന്നു നയന എൽസ.

സമൂഹ മാധ്യമങ്ങളിൽ സജീവം ആയ താരത്തിന് ഇൻസ്റ്റ ഗ്രാമിൽ ഒൻപത് ലക്ഷത്തിൽ അധികം ഫോളോവേഴ്സ് ആണ് ഇതിനോട് അകം തന്നെ ഉള്ളത്. മലയാളത്തിൽ ജൂണിനു പുറമേ ഇരു, മണിയറയിലെ അശോകൻ എന്നീ ചിത്രങ്ങളിലും നയന വേഷം ഇട്ടിട്ട് ഉണ്ട്. തമിഴിൽ തിരുട്ടു പയലേ ടു, പുതു കവിതായ്, ഇടിമിന്നൽ പുയൽ കഥൽ എന്നീ ചിത്രങ്ങളിലും താരം മികച്ച പ്രകടനങ്ങൾ ആണ് കാഴ്ച വെച്ചിട്ട് ഉള്ളത്.

കോവിഡ് എന്ന മഹാമാരി ഏറ്റവും കൂടുതൽ ബാധിച്ച മേഖല ആയിരുന്നു സിനിമ മേഖല. നിരവധി താരങ്ങൾക്ക് അവസരം നഷ്ടപ്പെട്ടതിന് പുറമേ തീയേറ്ററിൽ മികച്ച വിജയം നേടുന്ന പല ചിത്രങ്ങളും പ്രദർശിപ്പിക്കാൻ സാധിക്കാതെ വരികയും ചെയ്തു. അങ്ങനെ ഓ ടീ ടീ പ്ലാറ്റ് ഫോം വഴി റിലീസ് ആയ ഒരു ചിത്രം ആയിരുന്നു ഗാർഡിയൻ. അതിലും തന്റേതായ വ്യക്തിത്വവും അടയാള പെടുത്തലും നടത്തി ഇരിക്കുന്ന താരം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ച ചിത്രവും അതിനോട് ഒപ്പം നൽകി ഇരിക്കുന്ന ക്യാപ്ഷനും ആണ് ഏറെ വൈറൽ ആകുന്നത്. താരം തന്റെ വ്യത്യസ്തം ആയ ചിത്രങ്ങളും ഫോട്ടോ ഷൂട്ടുകളും എല്ലാം ആരാധകർക്ക് സമൂഹ മാധ്യമങ്ങളിൽ കൂടെ ആണ് പങ്കു വെക്കാർ ഉള്ളത്.

“നിന്റെ ചട്ട കൂടിൽ നിന്ന് പുറത്ത് വന്നു, നിന്റേത് ആയ ജീവിതം നയിക്കുമ്പോൾ ആണ് നി വളരുന്നത്” എന്നാണ് താരം ചിത്രത്തിന് വേണ്ടി നൽകി ഇരിക്കുന്ന തലക്കെട്ട്.

എന്ത്‌ തന്നെ ആയാലും ചിത്രവും ക്യാപ്‌ഷനും എല്ലാം തന്നെ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്. എല്ലാം ആരാധകർ ഇരുകൈയും നീട്ടി തന്നെ സ്വീകരിച്ചു.