താങ്കൾക്ക് ഒരുപാട് കുറവുകൾ ഉണ്ട് എന്ത് പുരുഷ സങ്കൽപത്തിലുള്ള ഒരാളല്ല നിങ്ങൾ!! മഞ്ജു പത്രോസിന് സപ്പോർട്ടുമായി ആരാധകർ!!

0

താങ്കൾക്ക് ഒരുപാട് കുറവുകൾ ഉണ്ട്. എന്റെ പുരുഷ സങ്കൽപത്തിലുള്ള പുരുഷൻ അല്ല നിങ്ങൾ.

നീ ഇത് അജു നെ പോലുള്ള എല്ലാവർക്കും വേണ്ടിയുള്ള മറുപടിയാണ്.

റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തുക യും പിന്നീട് മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും അഭിനയിക്കാൻ അവസരം ലഭിച്ച താരങ്ങളിലൊരാളാണ് മഞ്ജു പത്രോസ്. തുടക്കം റിയാലിറ്റിഷോയിൽ കൂടി ആയിരുന്നുവെങ്കിൽ മലയാളസിനിമയിൽ തന്റെ തായ് സ്ഥാനമുറപ്പിക്കാൻ മഞ്ജുവിന് കഴിഞ്ഞു.

മോഹൻലാൽ മമ്മൂട്ടി എന്നീ താരങ്ങൾക്കൊപ്പം സിനിമ ചെയ്യാനുള്ള അവസരവും താരത്തിന് ലഭിച്ചു. സിനിമകൾ സജീവം ആയിരുന്നെങ്കിൽ തന്നെ മിനിസ്ക്രീനിലും താരം തിളങ്ങാൻ മറന്നില്ല. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ബിഗ് ബോസ് സീസൺ മലയാളം ടു അതിൽ മത്സരാർത്ഥിയായ എത്തിയതോടെ മഞ്ജുവിനെ ജീവിതകഥകളും മലയാളികൾ അറിയാൻ തുടങ്ങി. പരിപാടിയിൽ ശക്തമായ മത്സരാർത്ഥിയായ തുടക്കം മുതൽ തന്നെ മഞ്ജു തിളങ്ങിയെങ്കിലും 49 ആം ദിവസം താരം പരിപാടിയിൽ നിന്ന് പുറത്താക്കുകയായിരുന്നു.

മഞ്ജുവിനെ ജീവിതകഥകൾ ബിഗ് ബോസ് ലൂടെ പ്രേക്ഷകർക്കും ഒന്നിൽ കൂടുതൽ സുതാര്യമായി മാറുകയും ചെയ്തിരുന്നു. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത വെറുതെയല്ല ഭാര്യ എന്ന പരിപാടിയിലൂടെയാണ് മഞ്ജുവും ഭർത്താവ് സുനിച്ചന് പ്രേക്ഷകരുടെ മുന്നിൽ എത്തിയത്. സോഷ്യൽ മീഡിയയിൽ സജീവമായ മഞ്ജുവിനെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്നാണ് ശ്രദ്ധനേടുന്നത്. അടുത്തിടെയാണ് ഒരു യൂട്യൂബ് ചാനൽ മഞ്ജു ആരംഭിച്ചത്. തന്റെ യൂട്യൂബ് ചാനലിൽ കൂടി തന്റെ വിശേഷങ്ങളെല്ലാം മഞ്ജു ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താൻ നേരിട്ട് ബോഡി ഷെയ്മിങ് മറുപടി നൽകിയിരിക്കുകയാണ് താരം മഞ്ജു പങ്കിട്ട് ഒരു ഡാൻസ് വീഡിയോയ്ക്ക് വന്ന കമന്റ് ആണ് താരം മറുപടി നൽകിയത്.

എന്തൊക്കെയാണ് ഈ ചക്ക പോത്ത് കാണിക്കുന്നത് എന്നാണ് അജു ഇട്ട് കമന്റ് ഇതിനു മഞ്ജു നൽകിയ മറുപടി ഇങ്ങനെ ബ്ലോഗറാണ് റൈറ്റർ ആണ് സംവിധായകൻ ക്രിയേറ്റർ ഫോട്ടോഗ്രാഫർ ഒക്കെയാണ് അങ്ങനെ ഒരുപാട് അവകാശവാദങ്ങൾ അജു ഉന്നയിക്കുന്നുണ്ട് അദ്ദേഹത്തിന്റെ ഫോട്ടോയും ഞാൻ കാണിക്കുന്നുണ്ട് മാത്രമല്ല പോലുള്ള എല്ലാവർക്കും ഉള്ളതാണ് എന്റെ കണ്ണിൽ അഞ്ജുവിന് ഒരുപാട് കുറവുകൾ ഉണ്ട് എന്റെ മനസ്സിലുള്ള പുരുഷ സങ്കൽപ്പത്തിനും പറഞ്ഞപോലെ എന്റെ ഇഷ്ടത്തിനനുസരിച്ച് നടന്മാരുടെ വീഡിയോകൾ അനുകരിച്ചു പങ്കിട്ടിട്ടുണ്ട് ആ വീഡിയോകൾ പെർഫെക്റ്റ് ആണോ അത് കണ്ടിട്ട് എന്തൊക്കെയാണ് ഈ പോങ്ങൻ കാണിച്ചുകൂട്ടുന്നത് എന്ന് ഞാൻ പറഞ്ഞാൽ അത് തെറ്റാണോ നിങ്ങളുടെ തെറ്റാണോ എന്തിനാണ് ഇങ്ങനെ ബോഡി ഷെയ്മിങ് നടത്തുന്നത് നിങ്ങൾക്ക് നിങ്ങളുടെ മുഖവും ശരീരവും തന്നിരിക്കുന്നത് ഈശ്വരനാണ് അത് ഉൾക്കൊള്ളാൻ എനിക്ക് സാധിച്ചില്ലെങ്കിൽ അത് എന്റെ തെറ്റാണ് നിങ്ങൾക്ക് മതിയായില്ലേ ദയവായി ഇത്തരം ബോഡി ഷെയ്‌മുകൾ നടത്താതിരിക്കുക എന്നാണ് താരം പറയുന്നത്. താരത്തിന് ഈ മറുപടിക്ക് നിരവധി പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത് ആരാധകരെല്ലാം മഞ്ജുവിന് സപ്പോർട്ടുമായി എത്തുകയാണ്.