പത്ത് മാസങ്ങൾക്ക് ശേഷം താരരാജാവ് വീണ്ടും ലൊക്കേഷനിൽ; വീഡിയോ ഏറ്റെടുത്ത് ആരാധകർ

0

കൊറോണയും ലോക്ക്ഡൗണും കാരണം സിനിമാ ചിത്രീകരണം നിർത്തിവയ്ക്കുകയും തിയേറ്ററുകൾ അടച്ചിടുകയും ചെയ്തിരുന്നു. പത്തു മാസങ്ങൾക്കു ശേഷമാണ് തീയേറ്ററുകൾ വീണ്ടും തുറന്നത്. അന്യഭാഷ ചിത്രമായ മാസ്റ്റർ റിലീസിനു ശേഷം ഇന്ന് മലയാള ചിത്രമായ വെള്ളം റിലീസ് ചെയ്തു.

പത്ത് മാസങ്ങൾക്കു ശേഷം ഇന്നാണ് താരരാജാവ് മമ്മൂട്ടി ഷൂട്ടിങ് ആരംഭിച്ചത് ഇന്നാണ്. വൺ സിനിമയുടെ ചിത്രീകരണത്തിനായാണ് മമ്മൂട്ടി ലൊക്കേഷനിൽ എത്തിയത്.

വാഹനത്തിൽ വന്നിറങ്ങുന്ന താരത്തിന് വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. പോസ്റ്റ് ചെയ്തു നിമിഷ നേരം കൊണ്ട് തന്നെ വീഡിയോ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

https://m.facebook.com/story.php?story_fbid=4941360039270366&id=690147737724972