മാസ്റ്ററിനു ശേഷം കണ്ണീരണിഞ്ഞ് ലോകേഷ് കനകരാജ്

0
Advertisements

ദളപതി വിജയുടെ മാസ്റ്റർ തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. മാനഗരം, കൈദി തുടങ്ങിയ സിനിമകൾക്ക് ശേഷം സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രമാണ് മാസ്റ്റർ. റിലീസിനു മുൻപ് തന്നെ ചിത്രത്തിലെ പാട്ടുകൾ എല്ലാം തരംഗമായി മാറിയിരുന്നു.

Advertisements

Advertisements

പുറത്തിറങ്ങിയ ടീസറും പ്രമോ വീഡിയോകളും ആരാധകർ ഏറ്റെടുത്തു. കഴിഞ്ഞ വർഷം ഏപ്രിലിൽ റിലീസ് ചെയ്യേണ്ട ചിത്രം മാറ്റിവെച്ചത് ആരാധകരെ നിരാശരാക്കി ഇരുന്നു. കോവിഡ് വ്യാപനം മൂലം മാറ്റിവെച്ച് ചിത്രം മാസങ്ങൾക്കുശേഷമാണ് തിയ്യറ്ററുകളിൽ എത്തിയിരിക്കുന്നത്. തമിഴ്നാട്ടിൽ എന്ന പോലെ കേരളത്തിലും മികച്ച വരവേൽപ്പാണ് ലഭിച്ചത്. വമ്പൻ താര നിരക്കുന്ന ചിത്രം വിജയ് ആരാധകർക്കായി ഒരു ട്രീറ്റ് തന്നെയാണ് സമ്മാനിച്ചതെന്ന് ചിത്രം കണ്ടവർ പറഞ്ഞിരുന്നു.

അതേസമയം മാസ്റ്ററിന് പ്രദർശനങ്ങളിൽ തമിഴ്നാട്ടിൽ അതിരാവിലെ തന്നെ ആരംഭിച്ചിരുന്നു. പൊങ്കൽ ആഘോഷം തുടങ്ങി ചിത്രം കാണാൻ ആരാധകർക്കൊപ്പം സിനിമ പ്രവർത്തകരും രാവിലെ തന്നെ എത്തി. ചിത്രങ്ങളും വീഡിയോസും എല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. മാസ്റ്റർ എന്റെ ആദ്യ ഷോ കാണാൻ സിനിമയുടെ അണിയറപ്രവർത്തകരും തീയേറ്ററിൽ എത്തിയിരുന്നു. താരങ്ങളെല്ലാം ഇവരുടെ ഫോട്ടോകൾ ഷെയർ ചെയ്തിട്ടുണ്ട്.

 

സംവിധായകൻ ലോകേഷ് കനകരാജ് മാസ്റ്റർ തിയറ്ററിലെത്തിയ പുലർച്ചെ മുതൽ ഉണ്ടായിരുന്നു അതേസമയം ചെന്നൈയിലെ ഒരു പ്രമുഖ തീയേറ്ററിലാണ് ലോകേഷ് കനകരാജും സംഘവും സിനിമ കാണാനെത്തിയത്. സിനിമ കഴിഞ്ഞ് ആരാധകരോട് സംസാരിക്കാൻ വികാരഭരിതനായി സംവിധായകനെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്.

സംവിധായകനൊപ്പം മാസ്റ്ററുടെ സംഗീതമൊരുക്കിയ അനിരുദ്ധ് രവിചന്ദർ, താരങ്ങളായ ശാന്തനു ഭാഗ്യരാജ്, അർജുൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. നേരത്തെ മാസ്റ്റർ റിലീസ് നോടനുബന്ധിച്ച് ഇവരെല്ലാം ക്ഷേത്ര ദർശനം നടത്തിയ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. മാസങ്ങൾക്കുശേഷം റിലീസിനെത്തുന്നത് ചിത്രത്തിനായി പ്രാർത്ഥിച്ച് അമ്പലങ്ങളിൽ എല്ലാം മറ്റ് ടീമംഗങ്ങൾ ദർശനം നടത്തി. ആൽബം വിജയത്തിന് ശേഷം ചിത്രം കൂടിയാണ് മാസ്റ്റർ ബിഗിൽ. മാസ്റ്ററും വലിയ വിജയം നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ

windows 8.1 enterprise lizenz kaufen