ആ ഒരു ദിവസത്തിന് ആയി ഞങ്ങളും കാത്തിരിക്കുക ആണെന്ന് ലാൽജോസ് ആശംസകൾ ആയി ആരാധകരും താരങ്ങളും….

0

അമ്മയാകാനൊരുങ്ങുന്നതിന്റെ സന്തോഷം പങ്കുവച്ച് ലാൽ ജോസിന്റെ മകൾ ഐറിൻ മേച്ചേരി. തിരുവനന്തപുരം സ്വദേശി ജോഷ്വാ മാത്യു ആണ് ഐറിന്റെ ഭർത്താവ്. 2019ലായിരുന്നു വിവാഹം. അമ്മയാകാനൊരുങ്ങുന്നതിന്റെ ചിത്രങ്ങൾ ഐറിൻ തന്നെയാണ് പങ്കുവെച്ചത്. ഇരുകുടുംബങ്ങളും ചേർന്നുള്ള സന്തോഷ നിമിഷങ്ങളുടെയും ചടങ്ങുകളുടെയും ചിത്രങ്ങൾ ഐറിൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു.‘Well, we all were happy, excited and a bit emotional’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. താരങ്ങളും പ്രിയപ്പെട്ടവരുമടക്കം നിരവധി പേരാണ് ഐറിനും ജോഷ്വായ്ക്കും ആശംസകളുമായി എത്തുന്നത്.ലാൽ ജോസിനും ഭാര്യ ലീനക്കും ഐറിനെ കൂടാതെ കാതറീൻ എന്നൊരു മകൾ കൂടിയുണ്ട്.

ലാൽ ജോസിന്റെ മകൾ ഐറിൻ മേച്ചേരിക്കൊപ്പമുള്ള ഫോട്ടോ അടുത്തിടെ മീനാക്ഷി പങ്കുെവച്ചിരുന്നു. സന്തോഷത്തോടെയാണ് ഇരുവരും ഫോട്ടോയി്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. നമിത പ്രമോദിനെപ്പോലെതന്നെ മീനാക്ഷിയുടെ അടുത്ത കൂട്ടുകാരിയാണ് ഐറിനും. ദിലീപും ലൽ ജോസും അടുത്ത സുഹൃത്തുക്കളാണ്.

ഐറിന്റെ വിവാഹ ചടങ്ങിലും മീനാക്ഷി പങ്കെടുത്തിരുന്നു. തിരുവനന്തപുരം സ്വദേശിയായ ജോഷ്വാ മാത്യുവിനെയായിരുന്നു ഐറിൻ വിവാഹം ചെയ്തത്. സിനിമാലോകം ഒന്നെടുത്ത പങ്കെടുത്ത ചടങ്ങ് കൂടിയായിരുന്നു ഇത്. പള്ളിയിലെ ചടങ്ങിലും പിന്നീട് നടന്ന വിരുന്ന് സൽക്കാരത്തിലുമെല്ലാം ദിലീപും മീനാക്ഷിയുമുണ്ടായിരുന്നു. ലാൽ ജോസ് ദിലീപ് കൂട്ടുകെട്ടിൽ പുതിയൊരു സിനിമക്ക് ആയി ആരാധകർ കാത്തിരിക്കുന്നു ദിലീപിന് ഏറ്റവും കൂടുതൽ ഹിറ്റ്‌ നൽകിയത് ലാൽജോസ് ആയിരുന്നു.