അഞ്ചാം പാതിര രണ്ടാം ഭാഗം ഒരുങ്ങുന്നു

0
Advertisements

പ്രേക്ഷകരെ ത്രില്ലടിപ്പിച്ച ഹിറ്റ് ചിത്രം അഞ്ചാം പാതിരയുടെ രണ്ടാം ഭാഗം വരുന്നു. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ രണ്ടാം ഭാഗത്തിന് പേരിട്ടിരിക്കുന്നത് ആറാം പാതിര എന്നാണ്. കുഞ്ചാക്കോ ബോബനെ നായകനാക്കി നിർമ്മിച്ച അഞ്ചാം പാതിര റിലീസ് അതിന്റെ ഒന്നാം വർഷത്തിലാണ് മിഥുൻ മാനുവൽ തോമസ് പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കുഞ്ചാക്കോബോബനും മിഥുനും സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. അൻവർ ഹുസൈൻ പുതിയ ഒരു നിഗൂഢതയിലേക്ക് കാലെടുത്തുവെക്കുന്നു എന്ന ചിത്രത്തിലെ പോസ്റ്റ് ഷെയർ ചെയ്തു കൊണ്ട് മിഥുൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

Advertisements
Advertisements

അഞ്ചാംപാതിര യിൽ അൻവർ ഹുസൈൻ എന്ന ക്രിമിനോളജി വേഷത്തിലാണ് കുഞ്ചാക്കോ ബോബൻ എത്തിയത് പോയവർഷത്തെ ഏറ്റവും വലിയ ഇരുന്നു അഞ്ചാംപാതിര ആഷിക് ഉസ്മാനാണ് പുതിയ ചിത്രം നിർമ്മിക്കുന്നത് ഷൈജു ഖാലിദ് ആണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് പ്രേക്ഷകരെ ഭാരം പിടിച്ചിരുത്തിയ സുഷിൻ ശ്യാമിന്റെ സംഗീതം രണ്ടാം ഭാഗത്തിലും ഉണ്ടാകും.