തീയറ്ററുകളിൽ നിന്ന് കീർത്തി സുരേഷ് പറയുന്നു ; മാസ്റ്റർ ആവേശം

0
Advertisements

തിയേറ്ററുകളിൽ മികച്ച പ്രതികരണവുമായി വിജയുടെ മാസ്റ്റർ പ്രദർശനം തുടരുകയാണ്. നിരവധിപേരാണ് ചിത്രത്തിന്റെ അഭിപ്രായം നൽകിക്കൊണ്ട് സിനിമ കണ്ടു ഇറങ്ങുന്നത്. ഇപ്പോഴിതാ തീയേറ്റർ തുറന്നു സന്തോഷവും ആദ്യം മാസ്റ്റർ തന്നെ പ്രദർശനത്തിനെത്തിയ ആവേശവും പങ്കുവയ്ക്കുകയാണ് നടി കീർത്തി സുരേഷ്.

Advertisements

Advertisements

തീയേറ്ററിൽ ചിത്രം കാണാനെത്തിയ ഫോട്ടോ പങ്കുവെച്ചുകൊണ്ട് തന്റെ ഇൻസ്റ്റഗ്രാമിലൂടെ ആണ് കീർത്തി സന്തോഷം പങ്കു വെച്ചത്. ഏതാണ്ട് ഒരു വർഷത്തോളം തീയേറ്ററുകൾ കോവിഡ കാരണം തുറന്നില്ല തെന്നിന്ത്യയിലെ തിയേറ്ററുകൾക്ക് ആവേശമായി മാസ്റ്ററിന് പ്രദർശനത്തിനെത്തി.

ഒരു വർഷം മുഴുവൻ കാത്തിരുന്ന ശേഷം ഒരു തിയേറ്ററിൽ തിരിച്ചെത്തുന്നത്. എത്രമാത്രം ആവേശഭരിതമായ എന്ന് വിവരിക്കാൻ പോലും കഴിയില്ല ഇതിലും മികച്ച എന്താണ്. ഇത് അതിനുള്ളതാണ് മാസ്റ്റർ എന്നാണ് കീർത്തി സുരേഷ് എഴുതിയിരിക്കുന്നത്. തിയേറ്ററിലെത്തിയ കാര്യം കീർത്തി സുരേഷ് പറയുന്നു. കീർത്തി സുരേഷ് തിയേറ്ററിലെ ഫോട്ടോയും ഷെയർ ചെയ്തിരുന്നു.

വിജയ് നായകനായ മാസ്റ്റർ തിയേറ്ററുകളിലെത്തി. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്തത്. അനിരുദ്ധ് രവിചന്ദർ ആണ് ഗാനത്തിന് സംഗീതസംവിധാനം നിർവ്വഹിച്ചത്. മാളവിക മോഹൻ ആണ് ചിത്രത്തിലെ നായിക.

windows 7 enterprise lizenz kaufen