പൂർണ്ണ നഗ്നയായി താരം; മണിക്കൂറിൽ നടിയെ ഒന്നുമില്ലാതെ കണ്ടത് 15 ലക്ഷം പേർ

0

എന്നും പുതുമ അവതരിപ്പിക്കുന്ന താരമാണ് ജെന്നിഫർ ലോപ്പസ്. ശരീരത്തിലെ പല ഭാഗങ്ങളും നിരവധി തവണ പ്രദർശിപ്പിച്ചു കഴിഞ്ഞതാണ്. അത് കൊണ്ടായിരിക്കാം ഇത്തവണ മൊത്തത്തിൽ പ്രദർശിപ്പിക്കുകയാണ് ജനിഫർ.

പൂർണനഗ്നയായി ആണ് ജനിഫർ തന്റെ ഏറ്റവും പുതിയ ഗാനം ആയ ഇൻ ദ മോർണിംഗ് പ്രത്യക്ഷപ്പെട്ടത്. ഇടയ്ക്കിടയ്ക്ക് കാണിച്ചു ബോറടിപ്പിക്കണ്ട എന്ന് കരുതിയായിരിക്കും മൊത്തത്തിലുള്ള പ്രദർശനം. വിവരമറിഞ്ഞ് ആരാധകർ സമയം പാഴാക്കാതെ തന്നെ മുഴുവനായും കണ്ടു.

ഒറ്റ മണിക്കൂർ കൊണ്ട് 15 ലക്ഷം പേരാണ് വീഡിയോ കണ്ടത്. ഇത്രയും പേർ കണ്ട ആ വീഡിയോയിലെ ജെന്നിഫറിന്റെ നഗന്നതയെ കുറിച്ച് കുറച്ചു പേരാണ് വിമർശിക്കുന്നത്. ബന്ധങ്ങളും അതിൽ നിന്നുള്ള വളർച്ചയും ആണ് ഗാനത്തിന്റെ ഇതിവൃത്തം.

നിങ്ങളെ മാനിക്കാത്ത അവരിൽ നിന്നും അംഗീകരിക്കാത്തവരിൽ നിന്നും സ്വയം ചിറകുവിരിച്ച് പറന്നകലൂ എന്നതാണ് ജെന്നിഫറിന്റെ പുതിയ ആൽബമായ ഇൻ ദ മോർണിംഗിലെ സന്ദേശം. എല്ലാം കൊള്ളാം പക്ഷേ പൂർണ നഗ്ന കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് മനസ്സിലാകുന്നില്ല, 51 വയസ്സുകാരിയുടെ ഈ പ്രദർശനം മറ്റുള്ളവരുടെ അസൂയക്ക് പാത്രമാകും. കാരണം അത്ര മികച്ച ശരീരമാണ്, 51 വയസ്സായ പറഞ്ഞറിയിക്കണം എന്നെല്ലാമാണ് വീഡിയോയ്ക്ക് നേരെ ഉയരുന്ന കമന്റുകൾ.

എന്തായാലും വിമർശനങ്ങൾ ഉയർത്തുന്നവർ എല്ലാവരും അത് കണ്ടു കഴിഞ്ഞാണ് എന്നതിൽ ആശ്വസിക്കാം. കാരണം വള്ളിപുള്ളി വിടാതെ വിമർശകർ ജെന്നിഫർ ലോപ്പസ് ശരീരഘടന വിവരിക്കുന്നുണ്ട്. അപ്പോൾ എല്ലാം വ്യക്തമായി കണ്ടതിനു ശേഷമുള്ള തീപ്പൊരി പ്രസംഗം ആണ് എല്ലാം.