ലാലേട്ടന്റെ ആശംസയ്ക്ക് നന്ദി പറഞ്ഞ് ജയസൂര്യ; വീഡിയോ ഏറ്റെടുത്ത് ആരാധകർ

0

10 മാസത്തെ ഇടവേളക്ക് ശേഷം തീയറ്ററുകൾ തുറന്നിരിക്കുകയാണ് ഇപ്പോൾ. ആദ്യമായി അന്യഭാഷ ചിത്രമായ മാസ്റ്റർ ആണ് തീയറ്ററുകളിൽ എത്തിയത്. നാളെ ആദ്യത്തെ മലയാള സിനിമ തീയറ്ററുകളിൽ എത്തുകയാണ്. ജയസൂര്യ നായകനായി എത്തുന്ന വെള്ളം ആണ് അത്.

നാലെ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രത്തിന് എല്ലാവിധ വിജയ ആശംസകളും ഒപ്പം തീയറ്ററുകളിൽ മലയാള സിനിമ എത്തുന്നതിന്റെ സന്തോഷവും പങ്ക് വെച്ചിരിക്കുകയാണ് താര രാജാവ് മോഹൻലാൽ ഈ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ ജയസൂര്യ പങ്ക് വെച്ചതിനെ തുടർന്നാണ് ഇത് ചർച്ചയായിരിക്കുന്നത്. ലാലേട്ടൻ നന്ദി അറിയിച്ചു കൊണ്ടാണ് ജയസൂര്യ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.

https://www.facebook.com/286785594808461/posts/1841451426008529/?sfnsn=wiwspmo