ഈ മേക്കപ്പ്മാൻ ഇനി മുതൽ തിരക്കഥാകൃത്തും സംവിധായകനും

0

മലയാള ചലച്ചിത്ര രംഗത്തെ പ്രശസ്ത മേക്കപ്മാൻ റോയി പെല്ലശ്ശേരി ആദ്യമായി കഥ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ശ്.. ഫെയ്റ്റ്. ജി കെ പ്രോഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രത്തിൽ കൊല്ലം തുളസി, വെട്ടുകിളി പ്രകാശ്, ജയൻ ചേർത്തല, ടോണി ആന്റണി, സൂര്യകാന്ത്, മണി മേനോൻ, റോയി പല്ലിശേരി, വിജു കൊടുങ്ങല്ലൂർ, ജെയിംസ് പാറക്കൽ, മധു പട്ടത്താനം, കുളപ്പുള്ളി ലീല, ലക്ഷ്മി പ്രിയ, സരള, സൈജു പിള്ള തുടങ്ങി നിരവധി താരനിരകൾ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സുശീൽ നമ്പ്യാർ, മുഹമ്മദ് നസീർ എന്നിവർ ഛായാഗ്രഹണം നിർവഹിക്കുന്നു. മീര റോയുടെ വരികൾക്ക് സിനോ ആന്റണി സംഗീതം പകരുന്നു. ചിത്രം ഉടൻ പ്രേക്ഷകരിലേക്കേത്തും.

mcafee lizenz kaufen