91 കിലോ കടന്ന വണ്ണത്തെ വീണ നായർ വരുത്തിക്ക് വരുത്തിയത് ഇങ്ങനെയാണ്.. വീഡിയോ..

0

മലയാളത്തിന്റെ പ്രിയ നായികയായ  വീണ നായർ തന്റെ ശരീര ഭാരം കുറച്ച്  കൂടുതൽ സുന്ദരിയായി മാറിയത് സോഷ്യൽ മീഡിയയിൽ ഒട്ടാകെ വലിയ വാർത്തയായി മാറിയിരുന്നു.. പുത്തൻ മേക്കോവറിൽ ആണ് ഇപ്പോൾ വീണ നായർ.. പുതിയ മേക്കോവറിൽ ഉള്ള ചിത്രങ്ങളും വീഡിയോയും എല്ലാം വീണ നായർ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.. അതെല്ലാം വളരെ പെട്ടെന്നാണ് വൈറലായി മാറിയത്..

ഇപ്പോഴിതാ വീണ വണ്ണം കുറഞ്ഞും കൂടിയും ഉള്ള, ഒരേ സാരി ധരിച്ച് നിൽക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.. വീണയുടെ ഈ ഹാർഡ് വർക്കിനെയും, മേക്കോറിനെയും ഒക്കെ അഭിനന്ദിച്ചുകൊണ്ട് താരങ്ങളടക്കം നിരവധി ആളുകളാണ് ഈ ചിത്രങ്ങൾക്ക് താഴെ കമന്റ് കളും ആയി എത്തുന്നത്.. കുറച്ചു മാസങ്ങൾക്കു മുമ്പ് ഏകദേശം 20 ദിവസം കൊണ്ട് ആറു കിലോ ആണ് വീണ നായർ കുറച്ചത്..

വീണ തന്റെ ശരീരഭാരം കുറച്ചത് ഇങ്ങനെയാണ് ; വീണയുടെ വാക്കുകൾ, ഞാൻ മധുരം പൂർണമായും ഉപേക്ഷിച്ചു.. ഫ്രൈഡ് ഉപേക്ഷിച്ചു.. ഗ്രിൽഡും അൽഫാം ഒക്കെ ആഴ്ചയിൽ രണ്ടു പീസ് വച്ചു കഴിക്കാം.. മീനും മുട്ടയും അതുപോലെ തന്നെ.. ബീറ്റ്‌റൂട്ടും ഉരുളക്കിഴങ്ങും ഒഴികെ ബാക്കി വെജിറ്റബിൾസ് ഒക്കെ ആവശ്യംപോലെ കഴിക്കാം.. അതിനപ്പുറം വേണ്ട.. മാത്രം അത് ഇന്ന് നന്നായി കഴിച്ചാൽ  നാളെ അതിനും കൂടി ചേർത്ത് വർക്ക് ഔട്ട് ചെയ്‌യാം.. വീണ പറഞ്ഞു..

Veena Nair
Veena Nair
Veena Nair.p
Veena Nair.p