കൂടെ കിടക്കാൻ ആവിശ്യപെട്ട പ്രൊഡ്യൂസറോഡ് നടി ശ്രുതി ചെയ്തത് ഇങ്ങനെ ആണ്; കയ്യടിച്ചു സോഷ്യൽ മീഡിയ.

0

തെന്നിന്ത്യൻ സിനിമയിൽ മിന്നുന്ന താരം ആണ് ശ്രുതി ഹരിഹരൻ. മലയാളം ഹിന്ദി തമിഴ് തെലുങ്ക് കന്നഡ എന്നീ ഭാഷകളിൽ അഭിനയിച്ച താരം കൂടി ആണ്.ശ്രുതി ഹരിഹരൻ.

2012 ൽ തെലുങ്ക് സിനിമയിൽ ബാഗ് ഗ്രൗണ്ട് ഡാൻസർ ആയി ആണ് എത്തുന്നത്.പിന്നീട് അതേ വർഷം തന്നെ സിനിമാ കമ്പനി എന്ന മലയാള സിനിമയിൽ താരം അഭിനയിച്ചു. ആദ്യ സിനിമയോട് കൂടി മലയാളി പ്രേക്ഷകരുടെ ഇഷ്ട നടി ആയി. ഇപ്പോൾ താരം തെന്നിന്ത്യൻ സിനിമാ ലോകത്തു അറിയ പെടുന്ന ഒരു പ്രൊഡ്യൂസർ കൂടി ആണ്. മലയാളം ഉൾപ്പടെ ഉള്ള ഭാഷകളിൽ 50 ഓളം സിനിമയിൽ താരം വേഷം ഇട്ടിട്ടുണ്ട്.

താരം പഠനത്തിലും മികവ് പുലർതിയിരുന്നു. ക്രൈസ്റ്റ് സർവ്വകലാശാലയിൽ നിന്ന് ബിസിനസ് മാനേജ്മെന്റിൽ ബിരുദം കരസ്ഥമാക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണ്. ഭരതനാട്യത്തിൽ പഠനം പൂർത്തിയാക്കിയതും ഇതിന്റെ കൂടെ ചേർത്തു പറയേണ്ട ഒരു കാര്യം തന്നെ ആണ്. രാംകുമാർ എന്ന ഫിറ്റ് നസ് ട്രെയിനരേ ആണ് ശ്രുതി വിവാഹം കഴിച്ചത്.  ജാനകി എന്നൊരു മകൾ കൂടി ഉണ്ട്.

ഇപ്പൊ താരം ഇന്റർവ്യൂ സമയത്തു പറഞ്ഞ ഒരു കാര്യം ആണ് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചക്ക് വഴി വെച്ചിരിക്കുന്നത്. താൻ അവസരം തേടി നടന്ന സമയത്തു സംഭവിച്ച ഒരു മോശം അനുഭവം താരം തുറന്നു പറയുക ആണ് ഇപ്പോൾ. ഒരിക്കൽ ഒരു സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടി അന്ന് ആ വേഷം ചെയ്യാൻ പോയപ്പോൾ തനിക്ക്  ആ സിനിമയുടെ നിർമ്മാതാകളിൽ നിൻഎം മോശ മായ അനുഭവം ആണ് ഉണ്ടായത് എന്നാണ് ഇപ്പോൾ താരം തുറന്നു പറയുന്നത്.

അന്ന് നിർമ്മാതാക്കൾ പറഞ്ഞത് ഈ പടം പ്രൊഡ്യൂസ് ചെയ്യുന്നത് ഞങ്ങൾ 5 പേര് ചേർന്ന് ആണ് ഞങ്ങൾക്ക് 5 പേർക്കും മാറി മാറി കിടന്നു തന്നാൽ വലിയ അവസരങ്ങൾ ഇനിയും ലഭിക്കും എന്ന്. അന്ന് തനിക്ക് പ്രായം വെറും 18 വയസ്സ് ആയിരുന്നു.കന്നഡ ഭാഷയിൽ ആയിരുന്നു ആ സിനിമ. പ്രശസ്തനായ ഒരു നിർമ്മാതാവ് തന്നെ വെച്ച് ഒരു സിനിമ എടുക്കാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞാണ് തന്നെ സമീപിച്ചത് എന്നാണ് താരം പറഞ്ഞത്. പക്ഷേ ആ സിനിമയിൽ നിന്ന് താരം പിൻവാങ്ങി.

താൻ അന്ന് വളരെ ഏറെ ചൂടായി ആണ് തിരിച്ചു അവരോട്‌ സംസാരിച്ചത് എന്റെ കാലിൽ കിടക്കുന്ന ചെരുപ്പ് ആണ് ഇതിന് മറുപടി പറയുന്നത് എന്നാണ് താന് അന്ന് പറഞ്ഞത് താരത്തിന്റെ ഈ വാക്കുകൾ ആരാധകർ ഏറ്റെടുത്തു ഇരിക്കുക ആണ് പെണ്ണുങ്ങൾ ആയാൽ ഇങ്ങനെ വേണം എന്നാണ് ചില ആരാധകർ കമന്റ് ചെയ്യുന്നത് ചിലർ പറയുന്നത് ആ പ്രൊഡ്യൂസർ മാർ ആരാ എന്നു വെളിപ്പെടുത്താൻ ധൈര്യം ഉണ്ടോ എന്നാണ്.എന്തായാലും തരത്തിന്റർ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.