ഇത് ഞങ്ങളുടെ പഠിപ്പുര വീട്ടിലെ പത്മാവതി തന്നെയാണോ? രേഖ രതീഷിന്റെ വൈറലായ ചിത്രങ്ങൾ കണ്ട് പ്രേക്ഷകർ ചോദിക്കുന്നു

0

മിനിസ്ക്രീൻ പരമ്പരകളിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടിയാണ് രേഖ രതീഷ്.ആയിരത്തിതൊള്ളയിരത്തി എഴുപത്തിനലിൽ പുറത്തിറങ്ങിയ ഉന്നൈ നാൻ സന്തിത്തേൻ എന്ന തമിഴ് ചിത്രത്തിലൂടെയാണ് രേഖ വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. നടി രേവതിയുടെ കുട്ടിക്കാലമാണ് രേഖ അവതരിപ്പിച്ചത് ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച താരത്തിന് മലയാള സിനിമയിൽ അവസരങ്ങൾ കുറവായിരുന്നു.

ആയിരത്തിത്തൊള്ളയിരത്തി തോന്നൂറ്റി ഒമ്പത്തിൽ മമ്മൂട്ടി നായകനായെത്തിയ പല്ലാവൂർ ദേവനാരായണൻ എന്ന ചിത്രത്തിലൂടെയാണ് രേഖ മലയാള സിനിമയിലേക്ക് എത്തുന്നത് തുടർന്ന് മോഹൻലാൽ നായകനായി എത്തിയ മാമ്പഴകാലം എന്ന ചിത്രത്തിൽ അഭിനയിച്ചു പിന്നീട് ശുഭരാത്രി ഒരു നുണക്കഥ എന്നീ ചിത്രങ്ങളിൽ അഭിനയിച്ച താരം മലയാളിയുടെ ഇഷ്ടം നടിയായി മാറി.

മിനിസ്ക്രീൻ പരമ്പരകളിലെ സജീവസാന്നിധ്യമാണ് രേഖ രതീഷ്.ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ജനപ്രിയ പരമ്പര പരസ്പരം എന്ന സീരിയലിലെ പടിപ്പുരവീട്ടിൽ പത്മാവതി എന്ന കഥാപാത്രം അവതരിപ്പിച്ച കൊണ്ട് മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് രേഖ.

റേറ്റിംഗിൽ എപ്പോൾ ഒന്നാംസ്ഥാനത്ത് നിലനിന്നിരുന്ന പരമ്പരയായിരുന്നു പരസ്പരം. ദീപ്തിയെയും സൂരജിനേയും പത്മവതിയെയും അത്രപെട്ടെന്നൊന്നും മലയാളികൾ മറക്കില്ല. നെഗറ്റീവ് കഥാപാത്രങ്ങൾ ചെയ്യാനുള്ള രേഖയുടെ കഴിവ് അംഗീകരിക്കേണ്ട തന്നെയാണ്.നെഗറ്റീവ് പോസിറ്റീവ് റോളുകൾ ഒരേ പോലെ ചെയ്യാൻ കഴിയും എന്നതിന് തെളിവാണ് പടിപ്പുരവീട്ടിൽ പത്മാവതി എന്ന കഥാപാത്രം. വിവിധ ചാനലുകളിൽ നിരവധി പരമ്പരകളിൽ വേഷമിട്ട താരത്തിന്റെ കുടുംബ ജീവിതം അത്ര സുഖകരമായിരുന്നില്ല.

പ്രണയ വിവാഹവും തുടർന്നുള്ള വിവാഹമോചനവും വീണ്ടും താരത്തിന്റെ ജീവിതത്തിലൂടെ രണ്ട് പുരുഷന്മാർ കടന്നുപോയി. പ്രതിസന്ധികളെ അതിജീവിച്ച് തന്റെ മകനോടൊപ്പം സന്തോഷ ജീവിതം നയിക്കുകയാണ് താരമിപ്പോൾ. സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരം. തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവെയ്ക്കുന്നുണ്ട്. മാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത് താരം ഈ അടുത്ത് പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.

മിനിസ്ക്രീൻ പരമ്പരകളിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടിയാണ് രേഖ രതീഷ്.ആയിരത്തിതൊള്ളയിരത്തി എഴുപത്തിനലിൽ പുറത്തിറങ്ങിയ ഉന്നൈ നാൻ സന്തിത്തേൻ എന്ന തമിഴ് ചിത്രത്തിലൂടെയാണ് രേഖ വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. നടി രേവതിയുടെ കുട്ടിക്കാലമാണ് രേഖ അവതരിപ്പിച്ചത് ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച താരത്തിന് മലയാള സിനിമയിൽ അവസരങ്ങൾ കുറവായിരുന്നു.മിനിസ്ക്രീൻ പരമ്പരകളിലെ സജീവസാന്നിധ്യമാണ് രേഖ രതീഷ്.ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ജനപ്രിയ പരമ്പര പരസ്പരം എന്ന സീരിയലിലെ പടിപ്പുരവീട്ടിൽ പത്മാവതി എന്ന കഥാപാത്രം അവതരിപ്പിച്ച കൊണ്ട് മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് രേഖ.ആയിരത്തിത്തൊള്ളയിരത്തി തോന്നൂറ്റി ഒമ്പത്തിൽ മമ്മൂട്ടി നായകനായെത്തിയ പല്ലാവൂർ ദേവനാരായണൻ എന്ന ചിത്രത്തിലൂടെയാണ് രേഖ മലയാള സിനിമയിലേക്ക് എത്തുന്നത് തുടർന്ന് മോഹൻലാൽ നായകനായി എത്തിയ മാമ്പഴകാലം എന്ന ചിത്രത്തിൽ അഭിനയിച്ചു പിന്നീട് ശുഭരാത്രി ഒരു നുണക്കഥ എന്നീ ചിത്രങ്ങളിൽ അഭിനയിച്ച താരം മലയാളിയുടെ ഇഷ്ടം നടിയായി മാറി.