അഭിനയരംഗത്തേക്ക് വിവാഹശേഷം വീണ്ടും മിയ, നായികയായി എത്തുന്നത് സിഐഡി ഷീലയില്‍

0
Cid-Sheela.jp
Cid-Sheela.jp

മലയാള ചലച്ചിത്ര -സീരിയൽ മേഖലയിൽ മിന്നുന്ന നടിയാണ് മിയ ജോർജ്ജ്. മുംബൈയിൽ ജനിച്ചുവളർന്ന മിയ പരസ്യച്ചിത്രങ്ങളിലാണ് ആദ്യമഭിനയിച്ചത്. പിന്നിട് അൽഫോൺസാമ്മ എന്ന ടെലിവിഷൻ പരമ്പരയിൽ മാതാവിന്റെ വേഷം ചേയ്തു.  മലയാള സിനിമകളിൽ ശ്രദ്ദേയമായ അനവധി കഥാപാത്രങ്ങളിലൂടെ പ്രേഷകരുടെ ഇഷ്ട താരമായി മാറി.

CID
CID

ആദ്യമായി ടൈറ്റില്‍ റോള്‍ ചെയ്യുന്ന ചിത്രവുമായി വിവാഹശേഷം നടി മിയ എത്തുന്നു. ന്യൂയോര്‍ക്കിന്റെ തിരക്കഥാകൃത്ത് നവീന്‍ ജോണ്‍ ആണ് സിഐഡി ഷീലയുടെ രചന ഇര എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയരായവരാണ് തിരക്കഥാകൃത്ത് നവീന്‍ ജോണും സംവിധായകന്‍ സൈജു എസ്.എസ്- ഉം.

Miya .Husband
Miya .Husband

ദിനേശ് കൊല്ലപ്പള്ളി നിര്‍മ്മിക്കുന്ന സിഐഡി ഷീലയില്‍ മഹേഷ് നാരായണന്‍ എഡിറ്റിംഗും രാജീവ് വിജയ് ക്യാമറയും പ്രകാശ് അലക്സ് മ്യൂസിക്കും കൈകാര്യം ചെയ്യുന്നു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സതീഷ് കാവില്‍ കോട്ട.