തുണി വാങ്ങാൻ കാശ് ഇല്ലേ ഞങ്ങൾ തരാം ; എന്ന് കമന്റ് ഇട്ട ആൾക്ക് എസ്തർ അനിൽ നൽകിയ മറുപടി കണ്ടു കയ്യടിച്ചു സോഷ്യൽ മീഡിയ.

0

സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ സൈബർ ആക്രമണം നേരിടുന്ന വ്യക്തികൾ ആണ് സെലിബ്രിറ്റികൾ.

ഒരു ഫോട്ടോ ഇട്ടാൽ തന്നെ അതിന്റെ വസ്ത്രം ധാരണം വരെ ചികഞ്ഞു ആകെ7 നടത്തുന്ന കുറെ ആളുകൾ നമുക്ക് ഇടയിൽ ഉണ്ട് ഏറ്റവും കൂടുതൽ സൈബർ ആക്രമണം നേരിടേണ്ടി വരുന്നത് സ്ത്രീകൾ ആയ സെലിബ്രിറ്റികൾ ആണ്. ഇപ്പോൾ അത്തരം കേസുകൾ കൂടി വരുന്നുണ്ട്. മിക്കതും ഫേക്ക് അക്കൗണ്ട് വഴി ആണ് ഇടക്ക് നടി അനശ്വര രാജൻ സൈബർ ആക്രമണം നേരിട്ട് ഉണ്ടായിരുന്നു.

താരം പോസ്റ്റ് ചെയ്ത ഫോട്ടോയിൽ കാൽ കണ്ടു എന്ന പേരിൽ ആയിരുന്നു അനശ്വരക്ക് എതിരെ സൈബർ ആക്രമണം ഉണ്ടായത്. പിന്നീട് താരം ഞരമ്പൻ മാർക്ക് എതിരെ ഫേസ് ബുക്ക് പോസ്റ്റ് ആയി രംഗത്തു വന്നു. പിന്നീട് പല താരങ്ങൾക്കും ഇതു പോലെ ആക്രമണം നേരിടേണ്ടി വന്നു. നടി നമിതാ പ്രമോദ് ഒരിക്കൽ മോശം കമന്റ് ഇട്ട ആളുടെ സ്ക്രീൻ ഷൊർട്ട് ആയി രംഗത്തു വന്നിരുന്നു പിന്നീട്. ഒരുപാട് നടിമാരും സമാന രീതിയിൽ ഇത്തരം പ്രശ്‌നങ്ങൾ കൈകാര്യം ചെയ്തു.

ഇടക്ക് നടൻ ഇന്ദ്രജിത്തിന്റെ മകൾക്ക് എതിരെയും സൈബർ ആക്രമണം ഉണ്ടായി. ഇപ്പോൾ മലയാളികളുടെ പ്രിയ താരം കൂടി ആയ എസ്തർ അനിലിന്റെ പുതിയ ഫോട്ടോക്ക് നേരെ ആണ് സൈബർ ആക്രമണം ഉണ്ടായിരിക്കുന്നത്. ഇടക്ക് രണ്ടു മൂന്നു പ്രാവശ്യം ഇതു പോലെ മോശമായ കമന്റുകൾ താരത്തിന്റെ ഫോട്ടോക്ക് താഴെ വന്നിരുന്നു അത് അന്ന് വലിയ വാർത്ത ആയിരുന്നു. ഇപ്പോൾ സമാന ആയ രീതിയിൽ മോശം കമന്റ് താരത്തിന്റെ ചിത്രങ്ങൾക്ക് ലഭിച്ചിരിക്കുന്നത്.

ദൃശ്യത്തിലെ അനുമോള്‍ എന്ന കഥാപാത്രം ആയി വന്നു മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരം ആണ്. ഒരുനാൾ വരും എന്ന് സിനിമയിൽ മോഹലാലിന്റെ മകൾ ആയി അഭിനയിച്ചു കൊണ്ട്‌ ആണ് താരം സിനിമയിൽ വന്നത് ചുരിങ്ങിയ കാലം കൊണ്ട് പ്രേക്ഷകഹൃദയം കീഴടക്കിയ കുട്ടിതാരമാണ് എസ്തര്‍ അനില്‍. എങ്കിലും ദൃശ്യം സിനിമയിലെ അനുമോൾ ആണ് പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം. ബാല താരമായി എത്തിയ എസ്തറിന് ഇന്ന് ലക്ഷ ക്കണക്കിന് ആരാധകരാണുള്ളത്.

സമൂഹമാധ്യമങ്ങളില്‍ സജിവമായ താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. തന്റെ സന്തോഷ നിമിഷങ്ങളും വ്യത്യസ്തമായ ലുക്കിലുള്ള ഫോട്ടോ ഷൂട്ടുകളും എല്ലാം താരം സമൂഹ മാധ്യമങ്ങളില്‍ ആരാധകർക്ക് ആയി പങ്കുവെക്കാറുണ്ട്. താരത്തിന്റെ ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്ക് ഉള്ളിൽ ആണ്  വൈറലാകുന്നത്. അഭിനയത്തിലുപരി മോഡലിങ് രംഗത്തും സജീവമാണ് എസ്തര്‍. ഇപ്പോഴിതാ എസ്തറിന്റെ എറ്റവും പുതിയ ഫോട്ടോഷൂട്ടാണ് വൈറലായിരിക്കുന്നത്.

ഗ്ലാമര്‍ ഫോട്ടോഷൂട്ടുകളിലും എസ്തര്‍ എത്താറുണ്ട്. താരത്തിന്റെ പേജിന് പുറമെ മറ്റു ഫാന്‍ പേജുകളിലും ഈ ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. താരത്തിന്റെ ചിത്രത്തിന് ഒത്തിരി ലൈക്കും കമന്റമാണ് ലഭിക്കുന്നത്. തുണി വാങ്ങാന്‍ കാശില്ലെ ഇല്ലേ തരാം എന്നൊക്കെ ഉള്ള കമന്റുകൾ ആണ് ഏറ്റവും പുതിയ ചിത്രത്തിന് ലഭിക്കുന്നത് ഒരുപാട് മോശം കമന്റുകൾ തരത്തിന്റെ ചിത്രങ്ങൾക്ക് ലഭിക്കുന്നുണ്ട്. താരത്തെ സപ്പോർട്ട് ചെയ്തു ആരാധകരും രംഗത്തു എത്തിയിട്ടുണ്ട്.