ചക്കപ്പഴത്തില്‍ നിന്നും പിന്മാറുവാനുള്ള യഥാർത്ഥ കാരണം ഇതോ ? സൗഭാഗ്യയുടെ വാക്കുകൾ ചർച്ചയിലേക്ക്

0
Sowbhagya-Venkitesh.Actress
Sowbhagya-Venkitesh.Actress

ഡബ്‌സ്മാഷ് വീഡിയോകളിലൂടെയും അതെ പോലെ തന്നെ ടിക്ക് ടോക്കിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് സൗഭാഗ്യ വെങ്കിടേഷ്.മലയാള സിനിമയിലെ പ്രശസ്ത നടിയും നര്‍ത്തകിയുമായ താരകല്യാണിന്റെ മകളാണ്.വളരെ വലിയ ഒരു പ്രത്യേകത എന്തെന്നാൽ സൗഭാഗ്യയ്ക്കൊപ്പം താരകല്യാണും ടിക്ക് ടോക്ക് വീഡിയോകളില്‍ ഏറെ സജീവമായിരുന്നു. അത് കൊണ്ട് തന്നെ ഈ അമ്മ മകള്‍ കോമ്പിനേഷൻ സിനിമാസ് പ്രേക്ഷകരുടെ ഇടയില്‍ വൈറലായിരുന്നു.ഭര്‍ത്താവും നര്‍ത്തകനുമായ അര്‍ജുന്‍ സോമശേഖറും സൗഭാഗ്യയെ പോലെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനാണ്. നീണ്ട നാളത്തെ ദിവ്യമായ പ്രണയത്തിനൊടുവിലാ യിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.ഇരുവരുടെയും വിവാഹചിത്രങ്ങൾ എല്ലാം തന്നെ ഇതിന് മുൻപ് സോഷ്യൽ മീഡിയയിൽ വലിയ തരംഗമായിരുന്നു.

Sowbhagya Venkitesh
Sowbhagya Venkitesh

ഇവരുടെ വിവാഹ ശേഷവും  ഏറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം രണ്ടുപേരും സമൂഹ മാധ്യമങ്ങളില്‍ എത്താറുണ്ട്. അതെ പോലെ തന്നെ സൗഭാഗ്യയ്‌ക്കൊപ്പം നൃത്ത രംഗത്ത് അര്‍ജുനും മുന്‍പ് നല്ല രീതിയിൽ തന്നെ തിളങ്ങിയിരുന്നു.ഒരു പ്രധാനപ്പെട്ട കാര്യമെന്തെന്നാൽ താര കല്യാണിന്റെ നൃത്ത വിദ്യാലയത്തിലെ വിദ്യാര്‍ത്ഥി കൂടിയായിരുന്നു അര്‍ജുന്‍. വളരെ സുപ്രധാന കാര്യമെന്തെന്നാൽ ടിക്ക് ടോക്കില്‍ സജീവമായിരുന്ന അര്‍ജുന്‍ പ്രേക്ഷകരുടെ ഇടയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് ഫ്ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പരമ്പരയിലൂടെയായിരുന്നു.ചക്കപ്പഴത്തില്‍ എന്ന പരമ്പരയിൽ അര്‍ജുന്‍ അവതരിപ്പിച്ചത് ശിവന്‍ എന്ന കഥാപാത്രത്തെയാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ പൈങ്കിളിയുടെ ശിവേട്ടന്‍ പ്രേക്ഷകരുടേയും ശിവേട്ടനായി മാറിയിരുന്നു. ഏറ്റവും മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നോട്ട് പോകുമ്പോഴാണ് ചക്കപ്പഴത്തില്‍ നിന്ന് അര്‍ജുന്‍ പിന്‍മാറിയത്.അത് കൊണ്ട് തന്നെ ഈ കാര്യം പ്രേക്ഷകരുടെ ഇടയില്‍ വലിയ തോതിൽ നിരാശ സൃഷ്ടിച്ചിരുന്നു.ഒട്ടും കഴിയാത്ത  ഒരു അവസ്ഥയും അതെ പോലെ  സമയക്കുറവ് കാരണമാണ് പരമ്പരയില്‍ നിന്ന് പോകുന്നതെന്നാണ് നടന്‍ വ്യക്തമാക്കിയത്.

Sowbhagya Venkitesh2
Sowbhagya Venkitesh2

നിലവിൽ ഇപ്പോൾ പ്രേഷകകർക്കിടയിൽ വലിയ രീതിയിൽ തന്നെ  ചര്‍ച്ചയാവുന്നതാണ് സൗഭാഗ്യയുടെ വാക്കുകള്‍. ഈ നിമിഷം വരെ പറഞ്ഞതൊന്നുമല്ല സത്യം എന്നാണ് സൗഭാഗ്യ പറയുന്നത്.ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തെ ഉദ്ധരിച്ച്‌ മറ്റൊരു പ്രമുഖ മാധ്യമമാണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്.ചക്കപ്പഴത്തില്‍ നിന്നും പിന്മാറിയതിന്റെ പിന്നിലെ യഥാര്‍ഥ കാരണം എന്തെന്ന് ചോദിച്ചപ്പോള്‍ ഇതുവരെ പറഞ്ഞതൊന്നും അല്ല യഥാര്‍ത്ഥ കാരണങ്ങള്‍ എന്നാണ് സൗഭാഗ്യ പറഞ്ഞത്. കൂടാതെ യഥാര്‍ത്ഥ കാരണങ്ങള്‍ പറഞ്ഞ് അനാവശ്യ പ്രശ്നം ഉണ്ടാക്കാന്‍ താല്പര്യം ഇല്ലെന്നും സൗഭാഗ്യ കൂട്ടിച്ചേര്‍ത്തു.ആരാധകർക്കിടയിൽ ഇതിന്റെ പിന്നിലെ കാരണം എന്തെന്നാണ് അറിയാനുള്ള വലിയ ആകാംക്ഷയിലാണ് അതും കൂടാതെ ആ ചോദ്യം വീണ്ടും ആവർത്തിച്ചു ചോദിക്കരുതെന്ന് സൗഭാഗ്യ പറഞ്ഞു.ഇത് വളരെ വലിയ രീതിയിൽ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഈ വിഷയം വലിയ തരത്തിലുള്ള ചർച്ചയായുകയും ചെയ്തു.