“തനിക്ക് ഈ കളിയും വശം ഉണ്ടെന്ന് പറഞ്ഞു വിഡിയോ പോസ്റ്റ് ചെയ്തു സണ്ണി ലിയോണ്”; വീഡിയോ വൈറൽ ആക്കി ആരാധകർ.

0

ലോകത്തു ഏറ്റവും കൂടുതൽ ആരാധകർ ഉള്ള നടി ആരെന്ന് ചോദിച്ചാൽ ഒരൊറ്റ ഉത്തരം മാത്രം സണ്ണി ലിയോണ്. മലയാളികളോട് ഏറ്റവും കൂടുതൽ ആരാധന ഉള്ള നടി ഏതെന്നു ചോദിച്ചാലും ഉത്തരം സണ്ണി ലിയോണ് എന്നതു തന്നെ.

ഒരു കാലത്തു ലോകം അറിയ പെടുന്ന ഏറ്റവും വലിയ pron star ആയിരുന്നു സണ്ണി ലിയോണ്. അമേരിക്കയിൽ അറിയ പെടുന്ന മോഡൽ കൂടി ആയിരുന്നു സണ്ണി ലിയോണ്. താരം pron വീഡിയോയിൽ കൂടി ആണ് പ്രശസ്ത ആയത് താരത്തിന്റെ pron വീഡിയോക്ക് ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് ധാരാളം ആരാധകർ ഉണ്ടായിരുന്നു.  മലയാളി പോലും അല്ലാഞ്ഞിട്ടും മലയാളികൾ ഇരു കയ്യും നീട്ടി സ്വീകരിച്ച നടി കൂടി ആണ് സണ്ണി ലിയോണ്.

സണ്ണി ചേച്ചി എന്നു ആണ് സ്നേഹം കൊണ്ട് മലയാളികൾ വിളിക്കുന്നത്. ആളുകൾ വിളിക്കുന്നത് സണ്ണി ലിയോണ് എന്നു ആണെങ്കിലും താരത്തിന്റെ യഥാർത്ഥ പേര്  കാരഞ്ജിത് കൗർ വോഹ്‌റ എന്നാണ്. ഒരു കാലത്ത് പോൺ ലോകം ഭരിച്ചിരുന്ന താരമായിരുന്നു സണ്ണി ലിയോൺ എങ്കിലും ഇപ്പോൾ താരം ഇന്ത്യൻ സിനിമകളിൽ  വളരെ ഏറെ സജീവമാണ് താരം മെഗാ സ്റ്റാർ മമ്മൂട്ടിക്ക് ഒപ്പം മധുരരാജ എന്ന മലയാള സിനിമയിൽ താരം അഭിനയിച്ചിരുന്നു.

സോഷ്യൽ മീഡിയയിൽ വളരെ ഏറെ സജീവമാണ് താരം. ഇൻസ്റ്റാഗ്രാമിൽ മാത്രം നാല് കൊടിക്ക് മുകളിൽ  ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. താരം തന്റെ സന്തോഷകരമായ നിമിഷങ്ങൾ ആരാധകരുമായി ഇൻസ്റ്റഗ്രാമിലൂടെ ഒക്കെ പങ്കു വയ്ക്കാറുണ്ട്. അതൊക്കെ നിമിഷ നേരം കൊണ്ട് ആണ് വൈറൽ ആയി മാറ്റുന്നത്. ഇന്ത്യ, കാനഡ, അമേരിക്ക എന്നീ രാജ്യങ്ങളിൽ പൗരത്വമുള്ള നടി കൂടി ആണ് സണ്ണി ലിയോൺ. കാനഡ ആണ് താരത്തിന്റെ ജന്മസ്ഥലം. ഹിന്ദി ബിഗ് ബോസ് സീസൺ ഫൈവ്, ജിസ്മ് 2, രാഗിണി എംഎംഎസ് തുടങ്ങിയ സിനിമയിലൂടെ ആണ് താരം കൂടുതൽ ആയി ബോളിവുഡിൽ അറിയപ്പെട്ടത്.

ഇപ്പോൾ സണ്ണി ലിയോൺ ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഒരു വീഡിയോ ആണ്  സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. കാൽപന്ത് കളിയോടുള്ള താരത്തിന്റെ താല്പര്യം ആണ് ഈ വീഡിയോയിലൂടെ എല്ലാവർക്കും മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ ആണ് താരം വീഡിയോ എടുത്തിരിക്കുന്നത്. Not just a pretty face….got the skillz as well
എനിക്ക് അഴകുള്ള മുഖം മാത്രമല്ല. കുറച്ചു സ്കിൽ കൂടിയുണ്ട്. എന്ന തല ക്കെട്ടോടെ ആണ് താരം വീഡിയോ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തിട്ടുള്ളത്. വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

ഡാനിയൽ വെബറുമായി ആണ് താരം വിവാഹം കഴിച്ചത് 2011 ആയിരുന്നു താരത്തിന്റെ വിവാഹം ഇപ്പോൾ സന്തോഷ കരമായ ജീവിതം നയിച്ചുകൊണ്ടിരിക്കുന്നത്. സണ്ണി ലിയോണിന് മൂന്നു കുട്ടികളുമുണ്ട്. ഇടക്ക് കുട്ടികൾ ഒത്തുള്ള വീഡിയോ ആയി താരം സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. ചാരിറ്റി രംഗത്തും വളരെ ഏറെ  സജീവമാണ് താരം.