ഇതെന്ത് വേഷമാണ് ; ആരാധകരെ കുഴപ്പിച്ച് മോനിഷ

0

ഒറ്റ സീരിയൽ കഥാപാത്രത്തിലൂടെ വൈറൽ ആയ താരമാണ് മോനിഷ. തന്റെ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർക്കായി പങ്ക് വെക്കാറുണ്ട് താരം. ഈ അടുത്തകാലത്ത് താരം പോസ്റ്റ്‌ ചെയ്ത ഫോട്ടോകൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കയാണ്. സാരിയിൽ ഒരു മാലാഖയെ പോലെയാണ് താരം കാണപ്പെട്ടത്. സാരി ആണെങ്കിൽ ബ്ലൗസ് എവിടെ എന്നാണ് ആരാധകർ ചോദിക്കുന്നത്.