മണികുട്ടനും അഡോണിയും അല്ലെങ്കിൽ പിന്നെ ആരായിരിക്കും ? എയ്ഞ്ചൽ തോമസിന്റെ പ്രണയം ആരോട്!

0
angel-thomas..
angel-thomas..

ബിഗ് ബോസ് സീസൺ 3 മലയാളികൾക്കിടയിൽ വളരെയധികം പ്രചാരമുള്ള ഒരു റിയാലിറ്റി ഷോയാണ്. മലയാളം,തമിഴ്,തെലുങ്ക്,ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ നടക്കുന്ന ഷോയിൽ മലയാളിൽ തന്നെ ആരാധകരായിട്ടുണ്ട്. വളരെ വ്യത്യസ്തമായ ചുറ്റുപാടുകളിൽ കഴിയുന്നവരിൽ നിന്നും വളരെ വ്യത്യസ്തമായ സ്വഭാവ സവിശേഷത ഉള്ളവർ നൂറ് ദിവസം ഒരുമിച്ചു ഒരു വീട് പോലെ കഴിയുന്നതാണ് ഈ മത്സരത്തിൻെറ പ്രധാന രീതി. ഏറ്റവും മികച്ച സൂപ്പർ താരങ്ങൾ എത്തുന്ന ഈ ഷോ വളരെ നല്ല പ്രേക്ഷക ശ്രീകാര്യയതയാണ് നേടി കൊണ്ടിരിക്കുന്നത്.

angel...
angel…

കുറച്ചു നാളിന്റെ ഇടവേളയ്ക്ക് ശേഷം ഫെബ്രുവരി പതിനാലിനാണ് ബിഗ് ബോസ് ത്രീ റിയാലിറ്റി ഷോ ആരംഭിക്കുന്നത്. പതിനാല് മത്സരാത്ഥികളുമായിയായാണ് ഈ ഷോ തുടങ്ങുന്നത്. ഇപ്പോൾ മൂന്നാഴ്‌ച പിന്നിട്ടിരിക്കുകയാണ് ഷോ, നിലവിൽ ഇപ്പോൾ പതിനേഴ് മത്സരാത്ഥികളാണുള്ളത്. വൈൽഡ് കാർഡ് എൻട്രിയിലൂടെ ഈ ആഴ്ച ബിഗ് ബോസ്സിൽ എത്തിയ താരസുന്ദരിയാണ് എയ്ഞ്ചൽ തോമസ്. എയ്ഞ്ചൽ ആലപ്പുഴ സ്വദേശിയാണ്, വളരെ ശ്രദ്ധനേടിയ ഒരു മോഡലും എം എ സൈക്കോളജിയിൽ പ്രാവിണ്യം നേടിയ വ്യക്തി കൂടിയാണ്.

എയ്ഞ്ചൽ പതിനേഴമത്തെ മത്സരാർത്ഥിയാണ്.വന്ന ആദ്യ ദിവസം തന്നെ എയ്ഞ്ചൽ പ്രേഷകരുടെ ഇടയിൽ വൻ സ്വാധീനം നേടിയെടുത്തു. എയ്ഞ്ചൽ ബിഗ് ബോസ് ഹൗസിൽ എത്തിയത് മണികുട്ടനോടുള്ള ക്രഷ് വെളുപ്പെടുത്തി കൊണ്ടാണ്. ഇതിനെ തുടർന്ന് നിരവധി വാർത്തകൾ വന്നിരുന്നു. ഇപ്പോളാണ്എയ്ഞ്ചൽ തന്റെ ദിവ്യമായ പ്രണയ കഥ വെളിപ്പെടുത്തുന്നത്. പ്രണയത്തെ കുറിച്ച് വെളുപ്പെടുത്തുന്നത് ബിഗ് ബോസിൽ എത്തുന്നതിന് മുൻപുള്ള  ഒരു ഇന്റർവ്യൂവിലാണ്.

angle4-1
angle4-1

ബിഗ് ബോസ് ഷോയ്ക്കു വേണ്ടി റൊമാൻസ് സ്ട്രാറ്റജിയ്ക്ക് പ്ലാൻ ചെയ്യുന്നുണ്ടോ ? ഈ സൂപ്പർ ചോദ്യത്തിന് മറുപടിയായിട്ടാണ് ദിവ്യമായ യഥാർത്ഥ പ്രണയം വെളിപ്പെടുത്തിയത്. പ്രണയം ഉണ്ടെന്നാണ് എയ്ഞ്ചൽ മറുപടി നൽകിയത്.പക്ഷെ കാമുകനെപ്പറ്റി കൂടുതൽ വിവരങ്ങൾ പറയാൻ തയ്യാറാകുന്നില്ല. പ്രണയം ഉണ്ടെന്ന് മാത്രമാണ് പറഞ്ഞത്. ബിഗ് ബോസിന് വേണ്ടി റൊമാൻസ് സ്ട്രാറ്റജി എടുക്കുന്നത് കൊണ്ട് തനിക്ക് യാതൊരു കുഴപ്പമില്ലെന്നും എന്നാൽ തന്റെ നല്ലവരായ നാട്ടുകാരും കാമുകനും എന്നെ തല്ലി തല്ലി കൊല്ലുമെന്നും വളരെ തമാശ രൂപത്തിൽ വെളിപ്പെടുത്തി.

Angel
Angel

അതും കൂടാതെ തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചും എയ്ഞ്ചൽ പറഞ്ഞു.തനിക്ക് സ്വന്തമായി ഒരു വ്യക്തിത്വമില്ലെന്ന് കൂടി പറഞ്ഞു.തനിക്ക് മിക്ക സമയങ്ങളിലും ചെറിയ രീതിയിൽ വട്ട് ഉണ്ടെന്ന് കുസൃതി ചിരിയോടെ താരം കൂട്ടി ചേർത്തു. താരരാജാവ് മോഹൻലാലിനെ കാണാനുള്ള ഏറ്റവും വലിയ ഒരു ആകാംക്ഷയെ കുറിച്ചും പറഞ്ഞു.  വളരെയധികം ചിരിച്ചു കൊണ്ടാണ്  തന്നെ താരം ഈ  വ്യക്തമാക്കിയത്. അതും കൂടാതെ താൻ സോഷ്യൽ മീഡിയൽ അഡിറ്റലെന്നും കൂട്ടി ചേർത്തു. സോഷ്യൽ മീഡിയ അല്ല തന്റെ ലോകംമെന്നും താൻ ഒരു ഇമേജിനെറി ലോകത്താണ് ജീവിക്കുന്നതെന്നും വ്യക്തമാക്കി.