പുതിയ സന്തോഷ വിവരം പങ്കുവെച്ച് കോഹ്‌ലിയും അനുഷ്കയും

0

ബോളിവുഡ് താരം അനുഷ്ക ശർമയും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി പെൺകുഞ്ഞു പിറന്നു. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം ആയിരുന്നു അനുഷ്ക പെൺകുഞ്ഞിന് ജന്മം നൽകിയത്. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു കോഹ്ലി വിവരം ആരാധകർക്കായി പങ്കുവെച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് ട്വീറ്റ് ചെയ്തു.

ഐപിഎൽ 2020 മുതൽ യുണൈറ്റഡ് അറബ് എമിറൈറ്റ്സ് ഉണ്ടായിരുന്നു കോഹ്ലി ഓസ്ട്രേലിയക്കെതിരെ അഡ്‌ലൈഡിൽ നടന്ന ആദ്യ ടെസ്റ്റിന് ശേഷം ഇത് അവധിയിൽ പ്രവേശിച്ചിരുന്നു 2017 ഡിസംബർ 11 ന് വിവാഹിതരായ ദമ്പതികൾ കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് അനുഷ്ക ഗർഭിണിയാണെന്ന വിവരം അറിയിച്ചത്.