ഞാൻ ഇപ്പോഴും നിന്നെ സ്‍നേഹിക്കുന്നു; നിന്നെ മറക്കാൻ എനിക്കാവില്ല; ശ്രിയ ശരണ്‍

0
shriya..
shriya..

മോളിവുഡ് സിനിമാ ആസ്വാദകരുടെ പ്രിയങ്കരിയായ താരമാണ്  ശ്രിയ ശരണ്‍. തെന്നിന്ത്യയില്‍ നിറഞ്ഞു നിന്നിരുന്ന നായികയായ ശ്രിയ ശരണ്‍ ഇഷ്‍ടം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയിലെത്തിയത്.അതിന് ശേഷം നിരവധി പരസ്യ ചിത്രങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിച്ചു.താരത്തിന്റെ വിദ്യാഭ്യാസ കാലഘട്ടത്തിലായിരുന്നു ആദ്യമായി ഒരു ചിത്രത്തിൽ അവസരം ലഭിച്ചത്.നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു എന്നത് ഒരു നടിയെ സംബന്ധിച്ച് വളരെ വലിയ ഒരു കാര്യമാണ്.വേറിട്ട അഭിനയ ശൈലി കൊണ്ട് പ്രേക്ഷക മനസ്സിൽ വളരെ വലിയ സ്ഥാനം നേടാൻ താരത്തിന് കഴിഞ്ഞു. തമിഴ് സൂപ്പർ സ്റ്റാർ രജനികാന്തിന്റെ വിജയചിത്രമായ ശിവാജി ദി ബോസ്സ് എന്ന ചിത്രത്തിലും ശ്രിയ അഭിനയിച്ചു. ശ്രിയ ജനിച്ചത് ഹരിദ്വാറിലാണ്. താരത്തിൻെറ പിതാവ് ആ സമയത്ത് അവിടെ തന്നെയുള്ള വലിയൊരു ഒരു കമ്പനിയിൽ ജോലി ചെയ്യുകയായിരിക്കുന്നു. പിന്നീട് ഇവരുടെ കുടുംബം ഡൽഹിലേക്ക് മാറുകയായിരുന്നു.

Shriya Sharan
Shriya Sharan

ഇപ്പോളിതാ ഭര്‍ത്താവ് ആന്‍ഡ്രൂക്കൊപ്പമുള്ള ശ്രിയ ശരണിന്റെ ഏറ്റവും പുതിയ        ചിത്രമാണ് സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത്.പോസ്റ്റ് ചെയ്തു നിമിഷങ്ങൾ കൊണ്ടാണ് ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.ഭര്‍ത്താവിന് ജന്മദിന ആശംസകള്‍ നേര്‍ന്നുകൊണ്ട് ശ്രിയ തന്നെയാണ് ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്.സന്തോഷകരമായ ജന്മദിന ആശംസകള്‍ ആന്‍ഡ്രൂ. നിങ്ങള്‍ എന്നും ഭാര്യയെ സന്തോഷവതിയാക്കുന്നു, കാരണം അവളാണ് ശരി. എപ്പോഴും നിന്നെ സ്‍നേഹിക്കുന്നു എന്നാണ് ശ്രിയ ശരണ്‍ കുറിച്ചിരിക്കുന്നത്.വളരെ കുറച്ചു കാലത്തെ ദിവ്യമായ പ്രണയത്തിന്റെ അവസാനിമിഷത്തിലായിരുന്നു ശ്രിയ ശരണിന്റെയും ആന്‍ഡ്രൂവിന്റെയും വിവാഹം നടന്നത്.ഇരുവരും പരസ്പരം മനസ്സിലാക്കി തന്നെയാണ് പ്രണയിച്ചത് അത് കൊണ്ട് തന്നെ ഇവരുടെ വീട്ടുകാർക്കും ഈ ബന്ധത്തിന് താൽപര്യംമായിരുന്നു.ആദ്യം കണ്ട ദിനത്തിൽ ഇരുവർക്കും അങ്ങോട്ടും ഇങ്ങോട്ടും ചെറിയ ഇഷ്ട്ടം തോന്നി തുടങ്ങി അത് പിന്നീട് വളരെ ശക്തമായ പ്രണയത്തിലേക്ക് എത്തുകയായിരുന്നു.

Shriya Sharan3
Shriya Sharan3

ഇപ്പോള്‍ ആന്‍ഡ്രൂവിനൊപ്പമുള്ള തന്റെ ഫോട്ടോയാണ് ശ്രിയ ശരണ്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. നിരവധി പേരാണ് ഫോട്ടോയ്‍ക്ക് ലൈക്കും കമെന്റുമായി എത്തിയിരിക്കുന്നത്.സിനിമാപ്രേക്ഷകർക്ക് അന്നും ഇന്നും ഒരേ പോലെ ഇഷ്ട്ടം തോന്നുന്ന താരമാണ് ശ്രിയ. അത് കൊണ്ട് തന്നെ തമിഴിലും മലയാളത്തിലും തെലുങ്കിലും ഒരേ പോലെ ആരാധകരുമുണ്ട് താരത്തിന്.മലയാളം,തമിഴ്,തെലുങ്ക്,കന്നഡ, ഹിന്ദി ഭാഷകളിലായി പാന്‍ ഇന്ത്യ സിനിമയായി ഒരുങ്ങുന്ന ഗമനത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. നവാഗതനായ സുജാന റാവു സംവിധാനം ചെയ്യുന്ന ആന്തോളജി ചിത്രത്തിൽ നിത്യ മേനോൻ, ശ്രിയ ശരൺ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഈ സിനിമയാണ് ശ്രിയ ശരണിന്റേതായി ഉടന്‍ പ്രദര്‍ശനത്തിന് എത്താനുള്ളത്. നവാഗതനായ സുജന റാവുവാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്.ശ്രിയയുടെ അഭിനയ ജീവിതം തുടങ്ങിയത് സംഗീത ആല്‍ബങ്ങളിലൂടെ ആണെങ്കിലും പിന്നീട് തെലുഗു, തമിഴ് ചലച്ചിത്രങ്ങളില്‍ അഭിനയിച്ചു തുടങ്ങിയിരുന്നു.