96 ലെ ആ കുഞ്ഞ് താരം ഇപ്പോൾ വളർന്ന് നായികയായപ്പോൾ ആരാധകർ പറയുന്നത്

0

ണയനൻറ്റി സിക്സ് (96) എന്ന തമിഴ് ചിത്രത്തിൽ തൃഷയുടെ ചെറുപ്പ കാലം അവതരിപ്പിച്ച് കൊണ്ട് ജാനകി എന്ന കഥാപാത്രത്തിൽ കൂടെ പ്രേക്ഷകരുടെ നെഞ്ചിൽ കുടി ഏറിയ താരം ആണ് ഗൗരി ജി കിഷൻ. ആദ്യ ചിത്രത്തിൽ തന്നെ ഗംഭീര വിജയം നേടി എടുക്കാൻ താരത്തിന് സാധിച്ചു. അതിന് ശേഷം ഹലോ കാതൽ എന്ന മ്യൂസിക് ഷോർട്ട് ഫിലിമിൽ തൻറെ സാന്നിധ്യം അറിയിച്ച ഗൗരി ഇപ്പോൾ എത്തി നിൽക്കുന്നത് സണ്ണി വെയ്ൻ നായകൻ ആയി എത്തിയ അനുഗ്രഹീതൻ ആൻറണി എന്ന ചിത്രത്തിൽ ആണ്.

വളരെ മികച്ച പ്രതികരണം ആണ് ഇതിന്റെ ചിത്രീകരണം തുടങ്ങിയപ്പോൾ മുതൽ ലഭിച്ചു കൊണ്ട് ഇരിക്കുന്നത്. ചിത്രം ഇപ്പോൾ തിയേറ്ററുകളിൽ വമ്പൻ ഹിറ്റ് ആയി ആണ് മുന്നേറി കൊണ്ട് ഇരിക്കുന്നത്. ഇപ്പോൾ താരത്തിന്റെ ചില ചിത്രങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. പ്രേക്ഷകരുടെ മനം കീഴടക്കിയ താരം അതീവ മനോഹരി ആയിട്ട് ആണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രങ്ങൾ എല്ലാം തന്നെ ഇപ്പോൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുക ആണ്. ആദ്യം മുതൽ തന്നെ ചിത്രത്തിൻറെ പോസ്റ്ററുകളിലും ഗൗരി എത്തുന്ന വീഡിയോകൾക്കും എല്ലാം മികച്ച പ്രതികരണം ആണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ച് കൊണ്ട് ഇരിക്കുന്നത്.

സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങൾക്കും ഒരു പോലെ പ്രാധാന്യം നൽകുന്ന സണ്ണി വെയിൻ ചിത്രം ആയ അനുഗ്രഹീതൻ ആൻറണി നിർമ്മിക്കുന്നത് ലക്ഷ്യ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ എം ഷിജിത്ത് ആണ്. ചിത്രത്തിന് ഇത് വരെ മികച്ച പ്രതികരണം ആണ് ലഭിച്ചു കൊണ്ട് ഇരിക്കുന്നത്. സിനിമ തിയേറ്ററുകളിൽ എത്തുന്നതിന് നാളുകൾക്ക് മുമ്പ് തന്നെ സോഷ്യൽ മീഡിയയിൽ ഹരി ശങ്കർ കെ എസ് ആലപിച്ച കാമിനി എന്ന ഗാനം വലിയ ഹിറ്റ് ആയി മാറി ഇരുന്നു. ഇരുപത്തി മൂന്നിൽ (23) മില്യണിൽ അധികം ആളുകൾ ആണ് ചിത്രം പ്രദർശനത്തിന് എത്തുന്നതിന് മുമ്പ് തന്നെ ഈ പാട്ടുകൾ കേട്ടത്.

ചിത്രത്തിൻറെ പ്രമോഷന് ആയി ബന്ധപ്പെട്ട് താരം എത്തിയപ്പോൾ ഉള്ള ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ തരംഗം ആയി ഇരിക്കുന്നത്. അതീവ മനോഹരി ആയി എത്തിയ ഗൗരിയുടെ ചിത്രങ്ങൾ ഇതിനോട് അകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുക ആണ്. അല്പം ഗ്ലാമർ ആയി ആണ് താരം പ്രത്യക്ഷ പെട്ടിട്ട് ഉള്ളത് എങ്കിലും അപ്പോഴും താരത്തിന്റെ മുഖത്ത് നിന്ന് ആ ക്യൂട്ട് നെസ് മാറാതെ ഉണ്ട് എന്ന് ആണ് ആരാധകർ അധികവും പറയുന്നത്. എന്ത്‌ തന്നെ ആയാലും ചിത്രങ്ങൾ എല്ലാം തന്നെ ഇപ്പോൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുക ആണ്.