സോഷ്യൽ മീഡിയയിൽ ഒന്നടങ്കം വൈറൽ ആയ അശ്വതിയുടെ ആ ഫോട്ടോ ഇതാണ് …

0

മോഡലിംഗ് രംഗത്തു നിന്ന് സിനിമാ രംഗതു എത്തിയ ഒരുപാട് പേർ ഉണ്ട്.

അത്തരത്തിൽ ടെലിവിഷൻ രംഗത്തു സജീവം ആയ താരം ആണ് അശ്വതി നായർ.

മലയാളത്തിലെ ജനപ്രിയ പരമ്പര ആണ് ഉപ്പും മുളകും. മലയാളികൾ ഒന്നടങ്കം ഇരുകൈയും നീട്ടി സ്വീകരിച്ച ടിവി സീരിയൽ കൂടി ആണ് അത് വരെ മലയാളത്തിലെ സീരിയൽ രംഗത്തു നിന്നിരുന്ന പൊതു വായ ക്ലീഷേ പൊളിച്ചടക്കി കൊണ്ട് വ്യത്യസ്ത രീതിയിൽ പുറത്തുവന്ന ഉപ്പും മുളകും എന്ന സീരിയലിന് ആരാധകർ ഏറെയാണ്. കേരളത്തിലെ യുവാക്കൾ പോലും സീരിയൽ കാണാൻ നിമിത്തം ആയ പരമ്പര കൂടി ആണ് ഉപ്പും മുളകും.

ബിജു സോപാനം നിഷാ സാരംഗ് എന്നിവർ ആയിരുന്നു പ്രധാന കഥാപാത്രം ആയ നീലുവും ബാലുവും ആയി എത്തിയത്. പരമ്പര വലിയ ജനപ്രിയം ആയി മാറി. ഒരു പക്ഷെ ഉപ്പും മുളകും പ്രേക്ഷകർ ക്കിടയിൽ ശ്രദ്ധ പിടിച്ചു പറ്റാൻ പ്രധാന കാരണം അതിലെ കഥാ പാത്രങ്ങൾ എന്നതിൽ ആർക്കും മറു വാക്കില്ല. ഇതിലെ ഓരോ കഥാപാത്രവും പ്രേകഷകർക്ക് ക്കിടയിൽ പ്രതേക ആരാധക കൂട്ടത്തെ വളർത്തി യെടുത്തിട്ടുണ്ട്. ബാലു എന്ന കുടുംബ നാഥനെ ചുറ്റിപ്പറ്റിയാണ് കഥ മെനഞ്ഞിരിക്കുന്നത്. ഓരോ ദിവസവും ഓരോ കഥ എന്നത് പുതുമ ഉള്ളത് ആയിരുന്നു. ഒട്ടും ബോർ അടിക്കാതെ കാണാൻ ആളുകൾക് കഴിഞ്ഞു.

5 മക്കൾ ഉള്ള ഒരു ഗൃഹ നാഥൻ ആയി ആയിരുന്നു ബാലു അതിൽ മൂത്ത മകൻ വിഷ്ണു എന്ന് പേർ ഉള്ള മുടിയൻ പിന്നീട് രണ്ടാമത്തെ മകൾ ആണ് ലച്ചു, മൂന്നാമത്തെ മക്കൾ ആയ കേഷു നാലാമത്തെ മകൾ ശിവാനി. അഞ്ചാമത്തെ മകൾ പാറുക്കുട്ടി എന്ന പാർവ്വതി. ഇവരുടെ രസകരമായ ജീവിതം ആയിരുന്നു ഉപ്പും മുളകും പറഞ്ഞത്. അതിൽ ലച്ചു എന്ന കഥാപാത്രം ആ കഥാപാത്രം ആയി അഭിനയിച്ചത് ജൂഹി ആയിരുന്നു. അഭിനയിച്ചത്. ലച്ചന്റെ കല്യാണം ആയ എപ്പിസോഡ് മുഴുവൻ മികച്ച രീതിയിൽ ആയിരുന്നു പറഞ്ഞത്.

ലച്ചു കല്യാണം കഴിഞ്ഞ എപ്പിസോഡ് പൂർത്തി ആക്കിയപ്പോൾ ജൂഹി സീരിയൽ വിട്ടു പോയി. ഉപ്പും മുളകിൽ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട കഥാ പാത്രമാണ് ലച്ചു. ബാലുവിന്റെ മൂത്ത പെൺകുട്ടിയുടെ ലച്ചു എന്ന കഥാപാത്രം ആദ്യമായി അവതരിപ്പിച്ചത് ജൂഹി റുസ്തഗി ആയിരുന്നു. പിന്നീട് താരം പിന്മാറിയതോടെ ലച്ചു എന്ന കഥാപാത്രത്തെ മിനി സ്‌ക്രീനിൽ അവതരിപ്പിച്ചത് അശ്വതി നായർ ആയിരുന്നു. പൂജാ ജയറാം എന്ന കഥാപാത്രം ആയി ആണ് അശ്വതി എത്തിയത്. അശ്വതി നായർ സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും താരം സമൂഹ മാധ്യമങ്ങളിൽ ആരാധകർക്ക് വേണ്ടി പങ്ക് വെക്കാറുണ്ട്. ഒരുപാട് ഫോട്ടോ ഷൂട്ട്കളിൽ താരം പങ്കെടുത്തിട്ടുണ്ട്. താരത്തിന്റെ അധിക ഫോട്ടോഷൂട്ടുകളും സമൂഹ മാധ്യമങ്ങളിൽ തരംഗ മാകാറുണ്ട്.

അങ്ങനെ ഇപ്പോൾ താരം പങ്കു വെച്ച ഫോട്ടോകൾ ആണ് വൈറൽ ആയി മാറി ഇരിക്കുന്നത്. നിരവധി ആരാധകർ ആണ് താരത്തിന് ആശംസ ആയി എത്തി ഇരിക്കുന്നത്.