മലയാളത്തിൽ അടുത്തിടെ തരംഗമായ പരമ്പരകളിൽ ഒന്നാണ് സാന്ത്വനം ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാധനം മികച്ച പ്രേക്ഷക പ്രതികരണം നേടിക്കൊണ്ടാണ് മുന്നേറുന്നത് നടി ചിപ്പി കേന്ദ്രകഥാപാത്രമായി എത്തുന്ന കുടുംബബന്ധങ്ങളുടെ കഥയാണ് പറയുന്നത്. തമിഴ് സീരിയൽ പാണ്ടി റസ്റ്റോറന്റ് റീമേക്ക് കൂടിയാണ് സാന്ത്വനം നിർമ്മിക്കുന്ന പരമ്പരയിൽ രാജീവ് പരമേശ്വരൻ ഗോപിക അനിൽ സജിൻ ഗിരിജാ പ്രേമൻ രോഹിത് വിജേഷ് അവനൂർ രതികുമാർ ഗിരീഷ് നമ്പ്യാർ കല്യാണി സീനത്ത് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. അതേസമയം പുതിയ റേറ്റിംഗ് രണ്ടാംസ്ഥാനത്താണ് സാന്ത്വനം എത്തിയിരിക്കുന്നത്.

ഒന്നാമത്തേത് ഏഷ്യാനെറ്റിലെ തന്നെ കുടുംബ വിളക്ക് സീരിയലും എത്തി പാടാത്ത പൈങ്കിളി, അമ്മ അറിയാതെ, മൗനരാഗം തുടങ്ങിയ പരമ്പരാഗത മറ്റ് സ്ഥാനങ്ങളിൽ വന്നത്
തന്മാത്ര നായിക മീരാ വാസുദേവ് ആണ് കുടുംബ വിളക്കിലെ കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്നത് കെ കെ മേനോൻ നടിക്കൊപ്പം പ്രധാനവേഷത്തിൽ അഭിനയിക്കുന്നു കഴിഞ്ഞ തവണയും കുടുംബവിളക്ക് തന്നെയാണ് റേറ്റിംഗിൽ മുന്നിലെത്തിയത്.

അജുവർഗീസ് പരമ്പരയിൽ അതിഥി വേഷത്തിൽ അഭിനയിച്ചിരുന്നു കഴിഞ്ഞാഴ്ച മൂന്നാം സ്ഥാനത്തായിരുന്നു സാന്ത്വനം എത്തിയത് ഇപ്പോൾ പ്രേക്ഷക സ്വീകാര്യത കൂടിയതോടെ രണ്ടാം സ്ഥാനത്ത് എത്തുകയായിരുന്നു ശിവന്റെയും ഹരിയുടെയും കല്യാണത്തിന് പിന്നാലെയുള്ള എപ്പിസോഡുകൾ ആണ് സാന്ത്വനത്തിന് ഏറെ ശ്രദ്ധിക്കപ്പെട്ടത് സൂരജും മനീഷയും പാടാത്ത പൈങ്കിളിയിലെ പ്രധാനകഥാപാത്രങ്ങളായി അഭിനയിക്കുന്നത്. സെപ്റ്റംബർ മുതലാണ് പരമ്പര സംപ്രേക്ഷണം ആരംഭിച്ചത്.
