മലയാള സിനിമയ്ക്ക് നഷ്ടമായ ചോക്ലേറ്റ് ഹീറോ; വൈറലായി ചിത്രം

0

ഫ്ലവേഴ്സ് ടിവി സംരക്ഷണം ചെയ്ത ഉപ്പും മുളകും പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ബൈജു സോപാനം. ഉപ്പും മുളകും പരമ്പരയിലെ എല്ലാവരും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവർ തന്നെയാണ്. ബിജു സോപാനം എന്ന് പറയുന്നതിനേക്കാൾ നല്ലത് പ്രേക്ഷകരുടെ സ്വന്തം ബാലു ചേട്ടൻ എന്ന് പറയുന്നതാകും.

പ്രേക്ഷകർ അത്രയേറെ ഹൃദയത്തിലേക്ക് പരമ്പരയാണ് ഉപ്പും മുളകും. ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ചചെയ്യുന്നത് ബാലുവിന്റെ ഒരു ചിത്രമാണ്. മലയാള സിനിമയ്ക്ക് നഷ്ടമായ ചോക്ലേറ്റ് ഹീറോ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പ്രചരിക്കുന്നത്.

കുറഞ്ഞ സമയം കൊണ്ട് തന്നെ ബിജുവിനെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറി കഴിഞ്ഞു. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് കമന്റുകൾ ആയി ലഭിക്കുന്നത്. ഉപ്പും മുളകും ലൂടെ ശ്രദ്ധേയനായ അതോടെ നിരവധി ചിത്രങ്ങളും ബിജുവിനെ തേടിയെത്തിയിരുന്നു.