19 വർഷങ്ങൾക്ക് മുൻപ് ഗുരുവായൂർ ക്ഷേത്രനടയിൽ പ്രത്യക്ഷപ്പെട്ട് കണ്ണനെ ഓർമ്മയുണ്ടോ? ആ ഉണ്ണിയേട്ടന് ഒരു മാറ്റവും ഇല്ലല്ലോ എന്ന് സോഷ്യൽ മീഡിയ

0

രഞ്ജിത്ത് സംവിധാനം ചെയ്ത പൃഥ്വി രാജും നവ്യാ നായരും നായികാ നായകൻമാരായി തിളങ്ങിയ ചിത്രമാണ് നന്ദനം. ഭഗവാൻ ശ്രീ കൃഷ്ണന്റെ ഗുരുവായൂർ സന്നിധി അടിസ്ഥാനമാക്കി ഉള്ളതായിരുന്നു ചിത്രം. വർഷങ്ങൾക്കിപ്പുറം ചിത്രത്തിന് ഉള്ള പ്രേക്ഷകരും കുറവല്ല. ഇപ്പോൾ 19 വർഷങ്ങൾക്ക് ശേഷം കണ്ണനെ കാണാൻ എത്തിയിരിക്കുകയാണ് അരവിന്ദ്. ചിത്രത്തിൽ ഉണ്ണികൃഷ്ണൻ ആയി നിറഞ്ഞ് ആടിയ താരമാണ് അരവിന്ദ്. തമിഴ് നടനും നർത്തകനുമായ അരവിന്ദ്.

താരം തന്നെ പിറന്നാൾ ദിനത്തിലാണ് ഗുരുവായൂരിൽ എത്തിയത്. ചിത്രത്തിലെ ഉണ്ണിയേട്ടന് രൂപത്തിൽ ഇന്നും മാറ്റമില്ലെന്നും വർഷങ്ങൾ മാത്രമാണ് കടന്ന് പോയത് എന്നും സോഷ്യൽ മീഡിയയിൽ ആരാധകരും കുറിക്കുകയാണ്. ചിത്രം ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു.

2002 റിലീസ് ആയ നന്ദനത്തിലെ അവസാന ഭാഗത്ത് ഗുരുവായൂർ ക്ഷേത്ര നടയിൽ നിൽക്കുന്ന ശ്രീകൃഷ്ണനും ” മനസ്സിൽ മിഥുന മഴ പൊഴിയു മഴകിലൊരു മയിലിനലസ ലാസ്യം… ” എന്ന പാട്ടിന്റെ രംഗവും പ്രേക്ഷക മനസ്സുകളിൽ ഇന്നും ആവേശം നിറയ്ക്കുന്ന രംഗങ്ങളാണ്.

ഭഗവാൻ ശ്രീ കൃഷ്ണന്റെ ഗുരുവായൂർ സന്നിധി അടിസ്ഥാനമാക്കി ഉള്ളതായിരുന്നു ചിത്രം. വർഷങ്ങൾക്കിപ്പുറം ചിത്രത്തിന് ഉള്ള പ്രേക്ഷകരും കുറവല്ല. ഇപ്പോൾ 19 വർഷങ്ങൾക്ക് ശേഷം കണ്ണനെ കാണാൻ എത്തിയിരിക്കുകയാണ് അരവിന്ദ്.

ചിത്രത്തിൽ ഉണ്ണികൃഷ്ണൻ ആയി നിറഞ്ഞ ആടിയത് തമിഴ് നടനും നർത്തകനുമായ അരവിന്ദ് ആണ്. താരം തന്നെ പിറന്നാൾ ദിനത്തിലാണ് ഗുരുവായൂരിൽ എത്തിയത്. ചിത്രത്തിലെ ഉണ്ണിയേട്ടന് രൂപത്തിൽ ഇന്നും മാറ്റമില്ലെന്നും വർഷങ്ങൾ മാത്രമാണ് കടന്ന് പോയത് എന്നും സോഷ്യൽ മീഡിയയിൽ ആരാധകരും കുറിക്കുകയാണ്. ചിത്രം ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ  തരംഗം സൃഷ്ടിച്ചു കഴിഞ്ഞു.

2002 ൽ ആയിരുന്നു നന്ദനം ചിത്രത്തിന്റെ റിലീസ്. ചിത്രത്തിന്റെ കഥ കേന്ദ്രീകരിച്ച് പോകുന്നത് ബാലാമണി എന്ന പെൺകുട്ടിയിലൂടെ ആണ്. ഗുരുവായൂർ ഉണ്ണിക്കണ്ണനെ കുളിച്ച് തൊഴുവാനുള്ള അവളുടെ അതിയായ ആഗ്രഹവും പിന്നീട് അവൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്ന കണ്ണനെയും പ്രേക്ഷകർ വളരെ പെട്ടെന്ന് തന്നെ സ്വീകരിച്ചു.

ബാലാമണി യുടെയും അവളുടെ മനു വേട്ടന്റെയും പ്രണയ സാഫല്യത്തിനും ഇരുവരുടെയും കൂടെ നിൽക്കുന്നത് കണ്ണൻ ആയി എത്തുന്ന അരവിന്ദ് ആണ്. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ പ്രേക്ഷകർക്ക് എക്കാലവും പ്രിയപ്പെട്ടവയാണ്. എന്നിരുന്നാലും സിനിമയുടെ അവസാന ഭാഗത്ത് ഗുരുവായൂർ ക്ഷേത്ര നടയിൽ നിൽക്കുന്ന ശ്രീകൃഷ്ണനും ” മനസ്സിൽ  മിഥുന മഴ പൊഴിയു മഴകിലൊരു മയിലിനലസ ലാസ്യം… ” എന്ന പാട്ടിന്റെ രംഗവും പ്രേക്ഷക മനസ്സുകളിൽ ഇന്നും ആവേശം നിറയ്ക്കുന്ന രംഗങ്ങളാണ്.

നല്ല ഒരു അഭിനേതാവ് എന്നതിലുപരി മികച്ച ഒരു നർത്തകൻ കൂടി ആണ് അരവിന്ദ്. സിനിമയിൽ സജീവമല്ലാതിരുന്ന താരത്തിന്റെ ഇപ്പോഴത്തെ ഈ ഒരൊറ്റ ചിത്രം കൊണ്ട് പ്രേക്ഷകർ വീണ്ടും അന്വേഷിക്കുകയാണ് തങ്ങളുടെ പ്രിയപ്പെട്ട കണ്ണൻ ഇത്രയും നാൾ എവിടെ ആയിരുന്നു എന്ന്.