പെട്രോൾ വില വർധനവിൽപ്പെട്ട് താരം; തന്റെ ഹിമാലയൻ ട്രിപ്പ് ഒഴിവാക്കി വീട്ടിലേക്ക് മടങ്ങുന്നു; പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ

0

ദിവസേന ദിവസേനയുള്ള പെട്രോളിന് വില വർദ്ധനവ് സാധാരണക്കാരെ നന്നായി വലച്ചിട്ടുണ്ട്. എന്നാൽ സാധാരണക്കാർക്ക് മാത്രമല്ല താരങ്ങൾളുടെ ഇഷ്ടങ്ങൾക്കും ജീവിതരീതിയിലും ബാധിച്ചിട്ടുണ്ട് എന്ന് വെളിപ്പെടുത്തിയിരിക്കുക ആണ് അമേയ മാത്യു. ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരം കൂടിയാണ് അമേയ.

ഒരു പഴയ ബോംബ് കഥ, ആട് ടു എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമ രംഗത്തേക്ക് എത്തിയ താരമാണ് അമേയ മാത്യു. റിലീസ് ചെയ്യാൻ ഇരിക്കുന്ന മമ്മൂട്ടിയുടെ ദി പ്രീസ്റ്റിലും താരം അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇൻസ്റ്റ ഗ്രാമിൽ അമേയ പോസ്റ്റ് ചെയ്ത ഫോട്ടോയും ക്യാപ്ഷനും ആണ് ഇപ്പോൾ ചർച്ചയാകുന്നത്. ഹിമാലയത്തിലേക്ക് ട്രിപ്പ് പോകാൻ റെഡിയായി കൊണ്ട് ഇരിക്കുമ്പോഴാണ് സർക്കാർ പെട്രോൾ വില 92 ആക്കുന്നത് എന്നും അതോടെ ഹിമാലയത്തിലേക്ക് പോകാതെ വീട്ടിലേക്ക് പോകാം എന്ന് തീരുമാനിക്കുക ആണ് എന്നാണ് നടി ഇൻസ്റ്റഗ്രാമിൽ എഴുതിയിരിക്കുന്നത്.

ട്രിപ്പിന് റെഡിയായി ബൈക്കിനു സമീപം നിൽക്കുന്ന ഫോട്ടോകളും ആമേയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ട് ഉണ്ട്. പോസ്റ്റിന് താഴെ നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ട്രിപ്പിന് റെഡിയായി ബൈക്കിനു സമീപം നിൽക്കുന്ന ഫോട്ടോകളും ആമേയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ട് ഉണ്ട്. പോസ്റ്റിന് താഴെ നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

പെട്രോൾ വില കൂട്ടിയ കേന്ദ്രത്തെ വിമർശിച്ച് കൊണ്ടാണ് പലരുടെയും കമന്റുകൾ. ഒന്ന് റേഷൻ കട വരെ പോവാൻ കഴിയുമോ എന്നും കുടുംബം പെരുവഴിയിൽ എത്തുമെന്ന് ഉറപ്പാണെന്നും ഒക്കെ ഉള്ള കമന്റുകൾ കാണാം. സൈക്കിൾ എടുത്തു പോവാം അതാവും ഇനി നല്ലത് എന്നും കമന്റുകൾ ഉണ്ട്. വിശേഷങ്ങൾ എല്ലാം തന്നെ അമേയ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. നടി പങ്കു വെക്കുന്ന ഫോട്ടോകൾക്ക് മികച്ച ആരാധക പിന്തുണയാണ് ലഭിക്കാറുള്ളത്. ലോക് ഡൗൺ കാലത്ത് തടി കുറച്ചതിനെ കുറിച്ച് താരം ആരാധകരുമായി പങ്കുവെച്ചിരുന്നു. അതിന് ശേഷം അതുവഴി തനിക്ക് നഷ്ടപ്പെട്ട അവസരങ്ങളെ കുറിച്ചും അമേയ നേരത്തെ പറഞ്ഞിരുന്നു.

വിശേഷങ്ങൾ എല്ലാം തന്നെ അമേയ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. നടി പങ്കു വെക്കുന്ന ഫോട്ടോകൾക്ക് മികച്ച ആരാധക പിന്തുണയാണ് ലഭിക്കാറുള്ളത്. ലോക് ഡൗൺ കാലത്ത് തടി കുറച്ചതിനെ കുറിച്ച് താരം ആരാധകരുമായി പങ്കുവെച്ചിരുന്നു. അതിന് ശേഷം അതുവഴി തനിക്ക് നഷ്ടപ്പെട്ട അവസരങ്ങളെ കുറിച്ചും അമേയ നേരത്തെ പറഞ്ഞിരുന്നു. ഒരു പഴയ ബോംബ് കഥ, ആട് ടു എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമ രംഗത്തേക്ക് എത്തിയ താരമാണ് അമേയ മാത്യു. റിലീസ് ചെയ്യാൻ ഇരിക്കുന്ന മമ്മൂട്ടിയുടെ ദി പ്രീസ്റ്റിലും താരം അഭിനയിച്ചിട്ടുണ്ട്.

എന്തായാലും അമ്മയുടെ ഈ പോസ്റ്റ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചാവിഷയമാണ്. സാധാരണക്കാരന് നിത്യജീവിതത്തിൽ ബാധിക്കുന്ന പ്രശ്നത്തെപ്പറ്റി ആണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത് എന്നതിനാൽ തന്നെ ഇത് എല്ലാവരും ഏറ്റെടുത്തുകഴിഞ്ഞു.