നയൻസിനൊപ്പം മറ്റ് ഇൻഡസ്ട്രികളിൽ തിളങ്ങിയ മലയാളി നടിമാർ ഇവരൊക്കെ

0

ബോളിവുഡിലും മറ്റ് ഇൻഡസ്ട്രി കളിലും എല്ലാം തിളങ്ങിനിൽക്കുന്ന പല താരങ്ങളും കേരളത്തിൽനിന്ന് പോയവരാണ് എന്നകാര്യം അധികമാർക്കും അറിയില്ല വളരെ കുറച്ചു പേരുടെ നാടിനെ കുറിച്ചുള്ള കഥകൾ പുറത്തു വന്നിട്ടുണ്ടെങ്കിലും എല്ലാകാലത്തും മലയാളികൾക്ക് അഭിമാനിക്കാവുന്ന നിരവധി താരങ്ങളുണ്ട് അങ്ങനെയുള്ള ചില താരങ്ങളുടെ വിശേഷങ്ങൾ ആണ് ഇപ്പോൾ ശ്രദ്ധേയമായി കൊണ്ടിരിക്കുന്നത്. തെന്നിന്ത്യൻ ലേഡീസ് സൂപ്പർ സ്റ്റാർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന നടി നയൻതാര മുതൽ ബോളിവുഡ് സുന്ദരി വിദ്യാബാലൻ വരെ കേരളത്തിൽ ജനിച്ച വളർന്നവരാണ്.

മലൈക അറോറാ