താര നായിക തിരിച്ചു വരുമോ? മോഡേൺ വേഷത്തിൽ തിളങ്ങി സജിത ബേട്ടി

0

സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങിയ താരമാണ് സജിത ബേട്ടി. ശ്രീകൃഷ്ണപുരത്തേ നക്ഷത്ര തിളക്കം എന്ന സിനിമയിലൂടെ സിനിമ മേഖലയിൽ എത്തിയ താരം സീരിയലിലും തിളങ്ങി നിന്നു. കുറച്ചു കാലമായി സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണ് താരം.

സാധാരണയായി പർദ്ധയിലുള്ള ചിത്രങ്ങളാണ് താരം പങ്കു വെക്കാറുള്ളത് എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി ഭർത്താവും മകളും ഒപ്പമുള്ള ചുരിദാറിൽ ഉള്ള ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുന്നത്.

ബാലതാരമായി സിനിമയിൽ എത്തിയ താരം നെഗറ്റീവ് ആയും പോസിറ്റീവ് ആയുമുള്ള വേഷങ്ങൾ ഒരുപോലെ കൈകാര്യം ചെയ്യാൻ കഴിവുള്ള താരമാണ് സജിത ബേട്ടി.