Home World

World

സേവനങ്ങൾ പെയ്ഡ് ആക്കാൻ ഒരുങ്ങി ടെലഗ്രാം

0
ടെലിഗ്രാം പെയ്ഡ് ആക്കാൻ പോകുകയാണോ? അല്ല. നിലവിൽ നമ്മൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന എല്ലാ സേവനങ്ങളും ഇന്നും എന്നും സൗജന്യമായി തന്നെ ലഭിക്കും.തെറ്റിദ്ധരിപ്പിക്കുന്ന ചില വ്യാജ വാർത്തകൾ പ്രചരിക്കുന്ന പശ്ചാത്തലത്തിൽ ആണ് ടെലിഗ്രാം ഇങ്ങനെയൊരു അറിയിപ്പ് നൽകിയിരിക്കുന്നത്. പെയ്ഡ് ആക്കുന്നവ ബിസിനസ് ഉപഭോഗ്താക്കൾക്ക്  ആവശ്യമായ കുറച്ച് ഫീച്ചറുകൾ വരുന്ന വർഷം ടെലിഗ്രാമിൽ പുതിയതായി ഉൾപ്പെടുത്തും. എന്തൊക്കെ ഫീച്ചറുകൾ ആണെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. ഇവ ഉപയോഗിക്കേണ്ടവർക്കാണ് പണം...

വാർഷിക വരുമാനം 217 കോടി രൂപ ; അറിയാമോ റയാൻ എന്ന 9 വയസുകാരനെ

0
ഈ വർഷം യൂടൂബിൽ നിന്ന് ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കിയവരുടെ വിവരങ്ങൾ പുറത്ത് വിട്ടു. 9 വയസുകാരനായ റയാൻ ആണ് ആ ബഹുമതി സ്വന്തമാക്കിയത്. റയാൻ ടോയ്‌സ് റിവ്യൂ എന്ന ചാനലിലൂടെ കളിപ്പാട്ടങ്ങളുടെ അൺബോക്സിങ് വീഡിയോകളുമാണ് ഇതിൽ റയാൻ പോസ്റ്റ്‌ ചെയ്യാറുള്ളത്. 29.5 ദശലക്ഷം യു എസ് ഡോളറാണ് റയാൻ ലഭിച്ചത്. ഏകദേശം 217.14 കോടി രൂപ. ഫേബ്‌സിന്റെ റാങ്കിങ്ങിൽ, ടെക്സാസിൽ നിന്നുള്ള...

ഓക്സിജൻ സിലണ്ടർ പൊട്ടിത്തെറിച്ച് കോവിഡ് രോഗികൾ മരിച്ചു

0
തുർക്കിയിലെ സ്വകാര്യ ആശുപത്രിയിൽ നടന്ന തീ പിടുത്തത്തിൽ 8 പേർ മരിച്ചു. കോവിഡ് 19 ബാധിതരായവരാണ് മരിച്ചത്. 56നും 85നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചത്. 7 പേർ സംഭവ സ്ഥലത്ത് വെച്ചും 1 ആൾ ആശുപത്രിയിലേക്ക് പോകുന്ന വഴിക്കും മരണപ്പെട്ടു. തെക്കു കിഴക്കൻ ഗാസിയൻ പ്രവിശ്യയിലെ ആശുപത്രിയിലാണ് തീപ്പിടുത്തം ഉണ്ടായത്. സങ്കോ യൂണിവേഴ്സിറ്റി ആശുപത്രിയിലെ ഐ സി യൂവിലാണ് ഓക്സിജൻ മെഷീൻ പൊട്ടിത്തെറിക്കുകയായിരുന്നു. ഡോക്ടർമാരും...

പാവയെ ജീവിതസഖിയാക്കിയ അപൂർവ പ്രണയകഥ; അവസാനം സംഭവിച്ചത് കണ്ടോ…???

0
ഭർത്താവിന്റെ എല്ലാ കാര്യങ്ങളും അറിഞ്ഞു ചെയ്ത് കൊടുക്കുന്ന ഒരു ഭാര്യയെ ആണ് എല്ലാവരും ആഗ്രഹിക്കുക എന്നാൽ ഒരു കാര്യവും ചെയ്യാതെ ഇരിക്കുന്ന ഒരു ഭാര്യയെ പറ്റി ചിന്തിക്കാൻ ആകുമോ? ബോഡി ബിൽഡർ ആയ യൂറിയാണ് ഒരു പാവയെ വിവാഹം കഴിച്ചുകൊണ്ട് ഉത്തരം നൽകിയിരിക്കുന്നത്. മാർഗോ എന്നാണ് പാവക്ക് പേരിട്ടിരിക്കുന്നത്. ആർഭാടമായി കല്യാണം നിശ്ചയിച്ചിരുന്നു എങ്കിലും കോവിഡ് കാരണം മാറ്റി വെക്കുകയായിരുന്നു....

300 ഓളം ആനകളുടെ മരണത്തിന് കാരണമായത് എന്ത് ? വിഷ ആൽഗകളോ

elephant
0
ആനകൾ മാത്രം എന്തിനാണ് (മരിച്ചത്), എന്തുകൊണ്ടാണ് ആ പ്രദേശം മാത്രം എന്നതുപോലുള്ള നിരവധി ചോദ്യങ്ങൾക്ക് ഇനിയും ഉത്തരം ലഭിക്കേണ്ടതുണ്ട്. ഗാബോറോൺ: ഈ വർഷം ബോട്സ്വാനയിൽ 100 കണക്കിന് ആനകളുടെ മരണം ആൽഗകളിൽ നിന്നുള്ള വിഷവസ്തുക്കളെ പരിഭ്രാന്തരാക്കി. ചരിഞ്ഞ  ആനകളുടെ എണ്ണം 330 ആയി ഉയർന്നുവെന്ന് വന്യജീവി, ദേശീയ ഉദ്യാന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സിറിൽ താവോളോ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ലബോറട്ടറി പരിശോധനാ ഫലങ്ങൾ സൂചിപ്പിക്കുന്നത്...

HIS HIGHNESS SHAIKH NASSER BIN HAMAD ALKHALIFA CELEBRATING ONAM FESTIVAL IN BAHRAIN GOES VIRAL

0
His Highness Shaikh Nasser bin Hamad Al Khalifa, representative of His Majesty the King for Charity Works and Youth Affairs, National Security Advisor and Chairman of the Supreme Council for Youth and Sports, again proved that Bahrain and the ruling family welcomes all religion...