Home Video

Video

“ഈ പെണ്ണ് എന്തൊരു വെറുപ്പിക്കൽ..” ആര്യ ദയാലിനെതിരെയുള്ള അധിക്ഷേപങ്ങൾ അതിരുകടക്കുമ്പോൾ…

0
വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഗായിക എന്ന നിലയിൽ കഴിവ് തെളിയിച്ച താരമാണ് ആര്യ ദയാൽ. കവർ സോങ്ങ് കൊണ്ടും തന്റെ സ്വതസിദ്ധ ശൈലിയിലുള്ള മറ്റ് ഗാനങ്ങൾ കൊണ്ടും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന താരം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട യുവ ഗായിക തന്നെയാണ്. എന്നാൽ സമൂഹമാധ്യമങ്ങളിൽ പാപ്പരാസികൾക്ക് ഒരു പഞ്ഞമില്ലാത്തതുകൊണ്ട് ആര്യ ദയാലിനെതിരെ അധിക്ഷേപിച്ചു കൊണ്ടുള്ള ട്രോളുകളും പോസ്റ്റുകളും പ്രചരിക്കുന്നുണ്ട്....

കണ്ണിലൂടെ പ്രണയം പറഞ്ഞ് ആസ്മാൻ ; വീഡിയോ വൈറൽ

0
മഹാദേവൻ തമ്പി എന്ന ഫോട്ടോഗ്രാഫർ ഏവർക്കും പരിചയപ്പെടുത്തിയ പെൺകുട്ടിയാണ് ആസ്മാൻ. രാജസ്ഥാനി പെൺകുട്ടി ഇപ്പോൾ ഒരു മ്യൂസിക് ആൽബത്തിൽ നായികയായി എത്തിയിരിക്കയാണ്. ആസ്മാന്റെ പ്രകടനം ജന മനസുകൾ കീഴടക്കി മുന്നേറുകയാണ്. സിഗ്നൽ എന്ന് പേരിട്ടിരിക്കുന്ന മ്യൂസിക് ആൽബത്തിൽ ആസ്മാനൊപ്പം അൻഷാദ് അസീസ് അഭിയാനിക്കുന്നു. ആൽബത്തിന് സംഗീതം നൽകിയിരിക്കുന്നതും വരികൾ എഴുതിയിരിക്കുന്നതും ആലപിച്ചിരിക്കുന്നതും സുബിൻ പത്മനാഭൻ ആണ്. നാടോടി പെൺകുട്ടിയും ഒരു യുവവും തമ്മിൽ ഉള്ള...

ഒഴുക്കിൽപ്പെട്ട് യുവാവ്; രക്ഷിക്കാൻ എത്തി പിടിയാന; ഹൃദയം കവർന്ന് വൈറൽ വീഡിയോ

0
ആനയ്ക്ക് മനുഷ്യരോട് എത്രമാത്രം കരുതൽ ആണെന്ന് കാണിക്കുന്ന അത്രമേൽ ഹൃദയം കവരുന്ന ഒരു വീഡിയോ ആണ് ഇപ്പൊ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പുഴയിൽ ഒഴുകി പോകുന്ന യുവാവിനെ രക്ഷപ്പെടുന്ന ആനയുടെ ദൃശ്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. പുഴയിൽ ഒഴുകി പോവുകയാണ് ഒരു യുവാവ്. ഇത് കണ്ട കാട്ടാന കൂട്ടത്തിലെ പിടിയാന യുവാവിനെ രക്ഷിക്കാൻ പുഴയിൽ നീന്തുന്നു. യുവാവിനെ രക്ഷിച്ച്...

എന്നെയും കൂടെ ഒന്ന് മൈൻഡ് ചെയ്യണം ; ജിഷിൻ

0
മലയാളികൾക്ക് ഏറെ സുപരിചിതമായ താരമാണ് ജിഷിൻ. ഇന്നും മിനിസ്ക്രീൻ രംഗത്ത് സജീവമായ താരം പങ്ക് വെക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകാറുമുണ്ട്. ഇപ്പൊൾ ജിഷിൻ പങ്ക് വെച്ച പുതിയ വീഡിയോ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുയാണ്. താൻ അഭിനയിച്ച ഒരു സീരിയസും പ്രധാനപ്പെട്ടതുമായ ഒരു സീൻ നടക്കുമ്പോൾ വീട്ടിൽ ഉണ്ടാകുന്ന സംഭവ വികസങ്ങളാണ് ജിഷിൻ വിഡിയോയിൽ കാണിക്കുന്നത്. പ്രധാനപ്പെട്ട സീനാണ് എന്ന് പറഞ്ഞിട്ടും...

സമൂഹ മാധ്യമങ്ങളിൽ തരംഗമായി നീയേ

0
ലക്ഷ്യ എന്റർടൈൻമെന്റ്റെ ബാനറിൽ എം ഷിജിത്ത് നിർമ്മിച്ച പ്രിൻസ് ജോയ് ഒരുക്കുന്ന ചിത്രമാണ് അനുഗ്രഹീതൻ ആന്റണി. സണ്ണിവെയിൻ നായകനാകുന്ന സിനിമയുടെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. നീയേ എന്ന് തുടങ്ങുന്ന ഗാനത്തിന് മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. നിവിൻപോളിയുടെ ഫേസ്ബുക്കിലൂടെ ഗാനം പുറത്തിറങ്ങിയത്. അരുൺ മുരളിധരനാണ് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. ഗാനരചന നിർവഹിച്ചിരിക്കുന്നത് മനു മഞ്ജിത്താണ്. വിനീത് ശ്രീനിവാസനും ഹരിത ബാലകൃഷ്ണൻ...

ഒരു ബലൂൺ കൊണ്ട് നവ്യക്ക് കിട്ടിയ പണി; തോൽവി സമ്മതിച്ച് നവ്യ

0
ഇഷ്ടത്തിലൂടെ എത്തി നന്ദനത്തിലൂടെ പ്രേക്ഷകർ ഹൃദയത്തിലേക്ക് ചേക്കേറിയ നടി നവ്യാനായർ. മികച്ച ചിത്രങ്ങളിൽ നായികയായി തിളങ്ങിയ നവ്യ വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേള എടുത്തിരുന്നു. വിവാഹ ശേഷം കുറച്ചു കാലം സിനിമയിൽ നിന്ന് വിട്ടുനിന്ന താരം എങ്കിലും പിന്നീട് മിനിസ്ക്രീനിലൂടെ നൃത്ത പരിപാടികളിലൂടെയും നടി തിരികെ എത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഒരു ഹീലിയം കാരണം നവ്യക്ക് കിട്ടിയ പണി വീഡിയോ...

മത്സര ചുവടുകളുമായി ലാലേട്ടനും ഭാര്യയും ; വീഡിയോ ഏറ്റെടുത്ത് ആരാധകർ

0
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആന്റണി പെരുമ്പാവൂർ മകളുടെ വിവാഹവും തുടർന്നുള്ള താര സംഘങ്ങളും ആണ് ചർച്ചയാകുന്നത്. ഇപ്പോൾ മലയാളികളുടെ സ്വന്തം താരരാജാവ് മോഹൻലാലും ഭാര്യ സുചിത്രയും ഒപ്പത്തിനൊപ്പം ചുവടുവയ്ക്കുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. https://www.instagram.com/p/CJaWiWnpRAT/?igshid=gvk8rdt7w8fj ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ റിസപ്ഷൻ ഇരുവരും ഒരുമിച്ച് ചുവടുവയ്ക്കുന്ന വീഡിയോ ആണ് അത്. വിവാഹത്തിന് എല്ലാവരും കറുത്ത വസ്ത്രങ്ങൾ ധരിച്ച് ഉള്ള ഫോട്ടോ...

വളകാപ്പിൽ പേളിക്ക് കാവലായി രഞ്ജു രഞ്ജിമാർ

0
ജീവിതത്തിലെ ആദ്യ കണ്മണി എത്തുന്നതും കാത്തിരിക്കുകയാണ് നടിയും അവതാരകയുമായ പേളി മാണിയും നടൻ ശ്രീനിഷ് അരവിന്ദും. ഗർഭകാല വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെ ഇരുവരും പങ്കുവയ്ക്കാറുണ്ട്. പേളിയുടെ വളകാപ്പ് ചടങ്ങിന്റെ ഏതാനും ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും മേക്കപ്പ് ആർട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാരാണ് ചിത്രം പങ്ക് വെച്ചിരിക്കുന്നത്.

അച്ഛന്റെ മകൾ തന്നെ എന്ന് തെളിയിച്ച് സാറ

0
കൂലി നമ്പർ വൺ എന്ന സിനിമയുടെ ട്രൈലെർ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ചിത്രത്തിലെ അണ്ടർ വാട്ടർ ചുംബന രംഗങ്ങളാണ് ഇപ്പോൾ വൈറൽ ആവുന്നത്. സാറാഅലി ഖാന്റെ ചുംബന രംഗളാണ് ഇവ. ഇതിന് പിന്നാലെ ആണ് അച്ഛൻ സൈഫലി ഖാന്റെ ചുംബന രംഗം വീണ്ടും സജീവമാവുകയാണ്. നടി അമിഷ പട്ടേലിന് ഒപ്പമുള്ളതാണ് ഈ രംഗങ്ങൾ. വർഷങ്ങൾക്ക് മുൻപ് റിലീസ് ആയ രംഗമാണിത്. ഇതോടെ...