Home Uncategorized

Uncategorized

“കമന്റുകളേക്കാൾ സഭ്യത ചിത്രങ്ങൾക്കുണ്ട്” ; വൈറൽ ഫോട്ടോഷൂട്ടിൽ ദമ്പതികൾക്ക് പറയാനുള്ളത്

0
പലപ്പോളും ഫോട്ടോഷൂട്ടുകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. അത്തരത്തിൽ വീണ്ടും വൈറലായി മാറി കഴിഞ്ഞ ഒരു വിവാഹ ഫോട്ടോഷൂട്ടുണ്ട്. തൃശൂരിലെ വെഡ്ഡിങ് സ്റ്റോറീസ് ഷൂട്ട് ചെയ്ത ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ചിത്രത്തെ ആക്ഷേപിച്ചാണ് മിക്ക കമന്റുകളും. എറണാകുളം പെരുമ്പാവൂർ സ്വദേശി ഋഷി കാർത്തിക്കിന്റെയും ഭാര്യ ലക്ഷ്മിയുടെയും പോസ്റ്റ് വെഡ്ഡിങ് ഷൂട്ടാണ്...

ഗായകന്‍ കുമാര്‍ സാനുവിന് കോവിഡ് 19

0
പ്രശസ്ത ഗായകന്‍ കുമാര്‍ സാനുവിന് കോവിഡ് 19 സ്ഥിരീകരിച്ചു. 62 കാരനായ സാനുവിന് രോഗം സ്ഥിരീകരിച്ചുവെന്ന വിവരം അദ്ദേഹത്തിന്‍റെ സോഷ്യല്‍ മീഡിയ ടീമാണ് പുറത്തുവിട്ടത്. ദൗര്‍ഭാഗ്യവശാല്‍ സാനുദാ കൊറോണ പൊസിറ്റീവ് ആയിരിക്കുകയാണ്. അദ്ദേഹത്തിന്‍റെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ഥിക്കണം'. കുമാര്‍ സാനുവിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക്...

കച്ചറ ഉണ്ടാക്കാതെ ഇറങ്ങി പോ… അവാർഡ് കിട്ടിയ നിവിന്റെ പ്രതികരണം അറിയാൻ വീട്ടിലെത്തിയ മാധ്യമപ്രവർത്തകരെ അപമാനിച്ച് ഇറക്കിവിട്ട് നിവിന്റെ ഭാര്യ

0
കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ പ്രത്യേക പരാമര്‍ശമാണ് നിവിന്‍ പോളി നേടിയത്. മൂത്തോന്‍ ചിത്രത്തിലെ പ്രകടനത്തിനാണ് പ്രത്യേക പരാമര്‍ശം നേടിയിരിക്കുന്നത്. പുരസ്‌കാരം ലഭിച്ചതിന് ശേഷം നിവിന്റെ പ്രതികരണം അറിയാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ താരത്തിന്റെ കുടുംബം മടക്കി അയച്ചതായി റിപ്പോര്‍ട്ടുകള്‍. മൂത്തോനിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം പ്രതീക്ഷിച്ചിരുന്നതായി നിവിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി....

ഹലാല്‍ ലവ് സ്റ്റോറിയിലെ പാട്ടും ട്രയിലറും വൻ പ്രതീക്ഷ നൽകുന്നു

Halal-Love-Story-m
0
'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിന് ശേഷം മുഹമ്മദ് സക്കരിയ സംവിധാനം ചെയ്യുന്ന ചിത്രമെന്നെ നിലയിൽ ഹലാല്‍ ലവ് സ്റ്റോറി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. വളരെ പ്രത്യേകത ഒരു ചിത്രമാണ് ഇത്. ഈയിടെ പുറത്തിറങ്ങിയ പാട്ടും ട്രയിലറും പ്രതീക്ഷകളെ വാനോളമുയര്‍ത്തി. ഇപ്പോള്‍ ചിത്രത്തിലെ പുതിയൊരു പാട്ട് കൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ബിസ്മില്ലാ എന്ന ഗാനം ഈണമിട്ട് പാടിയിരിക്കുന്നത് ഷഹബാസ് അമനാണ്....

തള്ളി പോകാതെ തമിഴ് ചിത്രംത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

Thali-Pokathe-poster
0
പ്രണയത്തിനും കുടുംബത്തിനും ഒരേ പോലെ പ്രാധാന്യo നൽകുന്ന അഥര്‍വ നായകനായി എത്തുന്ന പുതിയ ചിത്രമാണ് തള്ളി പോകാതെ.തെലുങ്കു ചിത്രം കോരിയുടെ റീമേക്കാണ് തള്ളി പോകാതെ.അനുപമാ പരമേശ്വരനാണു നായികയായി അഭിനയിക്കുന്നത്. ബൂമറാങ് എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ഈ ചിത്രം റൊമാന്‍റിക്കിനാണ് പ്രാധാന്യം നല്‍കുന്നതെങ്കിലും കുടുംബബന്ധങ്ങളും അടിയൊഴുക്കായിവരുന്നുണ്ട്. അഥര്‍വ്വ പി.എച്ച്.ഡി സ്ക്കോളറായി അഭിനയിക്കുമ്പോള്‍ അനുപമ ഇതില്‍ ഒരു ഭരതനാട്യം നര്‍ത്തകിയാകുന്നു....

അഞ്ച് പ്രമുഖ സംവിധായകര്‍ ഒരുമിക്കുന്ന പുത്തം പുതു കാലൈ’യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

Kaildas-Jayaram
0
തമിഴ്സിനിമാലോകത്ത് ഇതിഹാസനിർമ്മിക്കാൻ അഞ്ച് പ്രമുഖ സംവിധായകര്‍. അവർ ഒരുമിക്കുന്ന ഒരു ആന്തോളജി ചിത്രമാണ് ‘പുത്തം പുതു കാലൈ’. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. സുധ കൊങ്കര, ഗൗതം മേനോന്‍, സുഹാസിനി മണി രത്നം, രാജീവ് മേനോന്‍, കാര്‍ത്തിക് സുബ്ബരാജ് എന്നിവരാണ് സംവിധായകര്‍. ആമസോണ്‍ പ്രൈം വീഡിയോയില്‍ ആണ് ചിത്രം റിലീസ് ചെയ്യുന്നത്.കൊവിഡ് കാലത്ത് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രങ്ങള്‍ പ്രതീക്ഷയെയും പുതു തുടക്കങ്ങളെക്കുറിച്ചും...

ആരു ചോദിച്ചാലും സാരി നമ്മൾ കൊടുക്കരുത്, ചിലപ്പോൾ തിരിച്ചു കിട്ടിയില്ലെങ്കിലോ ? രസകരമായ പോസ്റ്റുമായി അമേയ

Ameya-mathew
0
അമേയ മാത്യു എന്ന പേര് ഇപ്പോള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. ഇതിനോടകം നിരവധി ചിത്രങ്ങളിലും വെബ് സീരീസുകളിലൂടെയും പരിചിതമായ മുഖമാണ് അമേയയുടേത്. സോഷ്യല്‍മീഡിയയില്‍ സജീവമായ അമേയ, സോഷ്യല്‍മീഡിയയിലെ നിലപാടുകള്‍കൊണ്ടും മറ്റും സോഷ്യല്‍മീഡിയയിലും ഒരുകൂട്ടം ആരാധകരെ സൃഷ്ടിച്ചുകഴിഞ്ഞിരിക്കുകയാണ്. ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെയാണ് അമേയ അഭിനയരംഗത്തെത്തുന്നത്. മമ്മൂട്ടിയുടെ ദ് പ്രീസ്റ്റ് ആണ് നടിയുടെ ഏറ്റവും പുതിയ ചിത്രം. ലോക്ക് ഡൗൺ...

എമ്ബുരാന്‍റെ വിശേഷങ്ങളുമായി പൃഥ്വിരാജ്, കമന്‍റുമായി ടൊവിനോ തോമസും, സുപ്രിയയും

Tovino-thomas
0
മലയാള സിനിമാലോകവും പ്രേക്ഷകലക്ഷങ്ങളും  ഒരേപോലെ  കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് എമ്ബുരാന്‍. വന്‍വിജയമായ ലൂസിഫറിനു പിന്നാലെയായാണ് പൃഥ്വിരാജും സംഘവും എമ്ബുരാനെക്കുറിച്ച്‌ പ്രഖ്യാപിച്ചത്. എമ്ബുരാനിലെ  ഗാനങ്ങൾ ഇതിനകം തന്നെ വൈറലായി മാറിയിരിക്കുകയാണ്. അഭിനേതാവായി തുടക്കം കുറിച്ചപ്പോള്‍ മുതല്‍ത്തന്നെ സംവിധായകനായി എത്തുമെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. മലയാളികള്‍ക്ക് മികച്ച ചിത്രങ്ങള്‍ സമ്മാനിക്കുന്നതിനായി സ്വന്തമായി നിര്‍മ്മാണക്കമ്ബനി തുടങ്ങുമെന്നും താരം പറഞ്ഞിരുന്നു.പൃഥ്വിരാജിന്റെ സിനിമാജീവിതം 18 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. മധുരപ്പതിനെട്ടില്‍ പൃഥ്വി എന്ന പേരില്‍ സൂര്യ...

പാക് സൈന്യത്തിനെതിരെ യുദ്ധംചെയ്യാൻ ‘മുസ്ലിം റെജിമെന്റ്” തയ്യാറായില്ല, എന്ന വ്യാജ വാര്‍ത്ത സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നെതിരെ മറുപടിയുമായി ഇന്ത്യൻ സൈന്യം,ഞങ്ങളുടെ കരുത്ത് ഇന്ത്യയാണ് അല്ലാതെ മതമല്ല. ഞങ്ങള്‍ മരണം വരെ പോരാട്ടത്തിന് തയ്യാർ.

inidan-army
0
ഇന്ത്യന്‍ സൈന്യം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്ക് എതിരായി രംഗത്തു  വന്നു. മാതിർ രാജ്യയത്തിനുവേണ്ടി രക്തം നൽകാനും തയ്യാറാണ്.ഇന്ത്യയാണ് ഞങ്ങളുടെ കരുത്ത് അല്ലാതെ മതമല്ല… മരണം വരെ ഞങ്ങള്‍ പോരാട്ടത്തിന് ഞങ്ങളുണ്ട്. 1965 ല്‍ നടന്ന ഇന്ത്യ-പാക് യുദ്ധത്തില്‍ സൈന്യത്തിലെ ഇസ്ലാം വിശ്വാസികളായ പട്ടാളക്കാര്‍ യുദ്ധം ചെയ്യാതെ പിന്മാറിയെന്ന ജിഹാദി ആരോപണങ്ങള്‍ക്ക് മറുപടിയുമായാണ് ഇന്ത്യന്‍ സൈന്യം രംഗത്ത് എത്തിയത്. കഴിഞ്ഞ കുറച്ച്‌...

ശ്രീകുമാര്‍ മേനോന്‍ രണ്ടാമൂഴം സിനിമയാക്കുന്നില്ല ,തിരക്കഥ തിരിച്ചു കൊടുക്കും

sreekumar
0
ശ്രീകുമാർ മേനോനും  എം.ടി. വാസുദേവന്‍ നായരും തമ്മിൽ രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട്  സുപ്രീം കോടതിയിൽ നൽകിയ കേസ് ഒത്തുതീർപ്പിലേയ്ക്ക്.കോടതിയിൽ നൽകിയ കേസ് പിൻവലിക്കാൻ എം.ടി.യും ശ്രീകുമാർ മേനോനും തമ്മിൽ ധാരണയിൽ എത്തി.ശ്രീകുമാര മേനോന്‍ എം.ടിക്ക് തിരക്കഥ തിരിച്ചു നൽകും. ജില്ലാ കോടതിയിലും സുപ്രീംകോടതിയിലും ഉള്ള"കേസുകൾ ഇരു കൂട്ടരും പിൻവലിക്കും. തിങ്കളാഴ്ച സുപ്രീംകോടതി കേസ് പരിഗണിക്കാനിരിക്കെ ആണ് ഒത്തുതീർപ്പ്.രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട കരാർ പ്രകാരം...