Top News

പറഞ്ഞ വാക്ക് പാലിച്ചു സ്മിജ ; സമ്മാനം ആയി കിട്ടിയ ഒരുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി…

0
പണം നല്‍കാതെ, പറഞ്ഞുറപ്പിച്ചിരുന്ന ലോട്ടറി ടിക്കറ്റിന് ബംപര്‍ സമ്മാനമായ ആറ് കോടി രൂപ ലഭിച്ചിട്ടും വാക്ക് മാറാതിരുന്നസോഷ്യ ലമീഡിയയിലെ താരമാണ്. സമ്മര്‍ ബംപറടിച്ച കീഴ്മാട് സ്വദേശി ചന്ദ്രന് കഴിഞ്ഞ ദിവസമാണ് പണം ലഭിച്ചത്. ഒരു ലക്ഷം രൂപയാണ് സ്മിജയ്ക്ക് സമ്മാനമായി ചന്ദ്രന്‍ നല്‍കിയത്.ലോട്ടറി വിറ്റതിനുള്ള കമ്മീഷന്‍ തുകയായ 60 ലക്ഷം രൂപയില്‍ നിന്ന് നികുതി കഴിഞ്ഞ 51 ലക്ഷം രൂപ സ്മിജക്ക്...

സൈബർ ആങ്ങളമാർക്ക് കിടിലം മറുപടിയുമായി മലയാളികളുടെ പ്രിയ ഗായിക സയനോര ഫിലിപ്പ്…

0
മലയാളത്തിന്റെ പ്രീയ ഗായികയാണ് സയനോര ഫിലിപ്പ്. ലാൽ ജോസിന്റെ സംവിധാനത്തിൽ 2001ൽ പുറത്തിറങ്ങിയ ‘രണ്ടാം ഭാവം’ എന്ന ചിത്രത്തിലെ ‘മറന്നിട്ടുമെന്തിനോ മനസിൽ തുളുമ്പുന്ന’എന്ന ഗാനവുമായാണ് സയനോര എത്തിയിരിക്കുന്നത്. ഗിത്താറിസ്റ്റായും ഗായികയായും തിളങ്ങിയതിനു ശേഷം സയനോര സംഗീത സംവിധാന രംഗത്തേക്കും ചുവടുവെച്ചിരുന്നു. മലയാളത്തിന്റെ അതിരുകൾക്കപ്പുറത്തേക്കു വളർന്ന്, എ.ആർ റഹ്മാൻ ഉൾപ്പടെയുള്ള സംഗീത മാത്രികർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സുഹൃത്തുക്കളും നടിമാരുമായ രമ്യ നമ്പീശൻ, ശിൽപ...

സുമിത്രയുടെ സിദ്ധു ഇനി മൗനരാഗത്തിലെ ദേവികക്ക് സ്വന്തം വിശേഷങ്ങൾ ആരാധകരും ആയി പങ്കു വെച്ചു താരം …

0
മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. മീരാ വാസുദേവാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മീരയെ കൂടാതെ കൃഷ്ണകുമാര്‍, ശ്രീജിത്ത് വിജയ്, നൂബിന്‍ ജോണി, ആതിര മാധവ്, സുമേഷ് , മഞ്ജു സതീഷ് , അമൃത, കെ പി എസ് സി സജീവ്, എന്നിവര്‍ ആണ് ഈ പരമ്പരയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. പരമ്പരയിലെ കേന്ദ്രകഥാപാത്രായ സുമിത്രയുടെ ഭര്‍ത്താവ് സിദ്ധു വേദികയെ വിവാഹം കഴിച്ചതോടെ കുടുംബത്തില്‍ലിപ്പോഴില്ല....

സീമ, വെറുതെയല്ല നിങ്ങൾ സ്നേഹസീമ എന്ന്‌ വിളിക്കപ്പെടുന്നത്. നിങ്ങൾ എന്റെ ചങ്കാണെന്ന് പറയാൻ എനിക്കെന്തൊരു ആവേശമാണെന്നോ , അഹങ്കാരമാണെന്നോ സീമാ ജി നായരെ കുറിച്ചു നടൻ കിഷോർ സത്യ…

0
വാനമ്പാടി എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് സീമ ജി നായർ. സാമൂഹിക പ്രവർത്തനങ്ങളിലും താരം സജീവമാണ്. സിനിമാ താരം ശരണ്യ നായരുടെ ചികിത്സക്കായി സീമ എപ്പോഴും മുന്നിലുണ്ട്. കൊച്ചിൻ സംഗമിത്രയുടെ കന്യാകുമാരിയിലൊരു കടങ്കഥയെന്ന നാടകത്തിലൂടെയാണ് സീമ അഭിനരംഗത്തെത്തുന്നത്. പിന്നീട് നിരവധി നാടകങ്ങളിൽ താരം വേഷമിട്ടു. പത്മരാജന്റെ പറന്ന് പറന്ന് എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി ക്യാമറയുടെ മുന്നിലെത്തിയത്. പിന്നീട് സത്യൻ...

മുന്‍പ് ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത ആനന്ദം താന്‍ ഇപ്പോള്‍ അനുഭവിക്കുക യാണെന്നാണ് ആണ്‍കുഞ്ഞിനു ജന്മം നല്‍കിയ ശേഷം ശ്രേയ ഘോഷാല്‍ ആരാധകരോട് പറയുന്നത്…

0
ലോകത്തെമ്പാടും നിരവധി ആരാധകരുള്ള ഗായികയാണ് ശ്രേയ ഘോഷാല്‍. ഇന്ത്യയില്‍ തന്നെ ഒട്ടുമിക്ക ഭാഷകളിലും താരം പിന്നടി പാടിയിട്ടുണ്ട്. മലയാളത്തിലും നിരവധി ഗാനങ്ങള്‍ ആലപിച്ചു. ഇപ്പോള്‍ ശൈലാദിത്യ മുഖോപാധ്യയുമായുള്ള പ്രണയത്തെ കുറിച്ചുമ വിവാഹാഭ്യര്‍ത്ഥനയെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് താരം. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരുമിച്ച് ഗോവയില്‍ അവധിയാഘോഷിക്കുന്നതിനിടയിലാണ് ശൈലാദിത്യ തന്നോടു വിവാഹാഭ്യര്‍ഥന നടത്തിയതെന്ന് അടുത്തിടെ ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ശ്രേയ ഘോഷാല്‍ പറഞ്ഞു. 2015...

ബാലയുടെ ഭാര്യ ഡ്രം വായിക്കുന്ന വീഡിയോ പങ്കു വെച്ചു ബാല അമ്മയോട് പറഞ്ഞത് കണ്ടോ…

0
നടൻ ബാല വിവാഹത്തിന് ശേഷം ജീവിത പങ്കാളിയായ എലിസബത്തുമായുള്ള ഓരോ മനോഹര നിമിഷങ്ങളും സോഷ്യൽ ലോകത്ത് പങ്കുവെയ്ക്കാറുണ്ട്. വിവാഹത്തിന് ശേഷം ഭാര്യയ്ക്ക് ബാല ആഡംബര കാർ സമ്മാനിച്ചിരുന്നു. നടന്റെ അമ്മ തന്റെ ഭാര്യയ്ക്ക് നൽകിയ സ്വർണ മാലയും കമ്മലും എല്ലാം ബാല സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോളിതാ ഭാര്യ എലിസബത്ത് ഡ്രംസ് വായിക്കുന്ന വീഡിയോ പോസ്റ്റുചെയ്തിരിക്കുകയാണ് ബാല. ഇപ്പോൾ വന്നിരിക്കുന്ന വീഡിയോയിൽ ബാല...

മഞ്ജു വാര്യർക്ക് പിറന്നാൾ ആശംസകൾ പങ്കു വെച്ചു കൊണ്ട് ജി. വേണുഗോപാൽ പറഞ്ഞത് കണ്ടോ…

0
നടി മഞ്ജു വാര്യര്‍ക്ക് ഇന്ന് പിറന്നാളാണ്. ആശംസകള്‍ അറിയിച്ച് സഹപ്രവര്‍ത്തകരും ആരാധകരുമായി നിരവധി പേര്‍ രംഗത്ത് എത്തുന്നുണ്ട്. ഇപ്പോള്‍ മഞ്ജുവിന് ആശംസകള്‍ അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ജി വേണുഗോപാല്‍. വ്യക്തിപരമായ ഒരു യുദ്ധം മാത്രമല്ലായിരുന്നു മഞ്ജുവിന്റെത് . അനേകമനേകം സ്ത്രീകളുടെ, കഴിവുള്ള അടിച്ചമര്‍ത്തപ്പെട്ട സ്ത്രീകളുടെ പ്രതിനിധിയായി മാറി മഞ്ജു. മോതിരവിരലുകളില്‍ കുടുക്കിയ അഹന്തയുടെ വജ്രമോതിരം വലിച്ചൂരി, കഴുത്തിലണിയിച്ച കൊലക്കയര്‍ പോലുള്ള പവിഴമാലകള്‍...

സീരിയൽ എന്ന ഈ വൃത്തികേടുകള്‍ കാണുന്ന ആ ലക്ഷോപലക്ഷം ജനങ്ങളും വെറും ഊളകള്‍ തന്നെ ആണ് മലയാളികളുടെ പ്രിയ നടി രേവതി സമ്പത്ത്…

0
സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരത്തില്‍ മികച്ച പരമ്പരയ്ക്കുള്ള പുരസ്‌കാരം നല്‍കിയിരുന്നില്ല. കലാമൂല്യമുള്ള പരമ്പരയില്ലെന്നതായിരുന്നു ജൂറി അംഗങ്ങള്‍ പറഞ്ഞത്. പരമ്പരകളില്‍ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നതിലെ ആശങ്കയും ജൂറി പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ ജൂറിക്ക് എതിരെ നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു. ടിപിആര്‍ റേറ്റിംഗില്‍ മുന്നിലുള്ള കുടുംബവിളക്ക് പരമ്പരയുടെ സംവിധായകന്‍ അനില്‍ ബാസ് പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ടെലിവിഷന്‍ വിനോദ പരിപാടികളില്‍ ഏറ്റവും ജനപ്രീതിയുള്ളത്...

പള്ളിയോടത്തിൽക്കയറി ഫോട്ടോഷൂട്ട് നടത്തിയ സീരിയൽ,ഇൻസ്റ്റാഗ്രാം താരം വിവാദം ആയപ്പോൾ ഒടുവിൽ മാപ്പ് പറഞ്ഞു ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കി…

0
പള്ളിയോടത്തിൽക്കയറി ഫോട്ടോഷൂട്ട് നടത്തിയ സീരിയൽ,ഇൻസ്റ്റാഗ്രാം താരം ചാലക്കുടി സ്വദേശി നിമിഷക്കെതിരെ വ്യാപക പ്രതിഷേധം. ആറന്മുള വള്ളസദ്യ, ഉതൃട്ടാതി ജലമേള, തിരുവോണത്തോണിക്ക്‌ അകമ്പടി സേവിക്കൽ എന്നീ ആചാരപരമായ കാര്യങ്ങൾക്ക്‌ മാത്രമാണ്‌ പള്ളിയോടങ്ങൾ നീറ്റിലിറക്കുന്നത്‌. ചെങ്ങന്നൂർ പുലിയൂർ സ്വദേശി ഉണ്ണി എന്ന യുവാവിനൊപ്പമാണ് നിമിഷയും മറ്റൊരു യുവതിയും എത്തിയത്. ഉണ്ണിയുടെ ഉടമസ്ഥതയിലുള്ള ആനയ്‌ക്കൊപ്പം നിന്ന് ഫോട്ടോ ഷൂട്ട് നടത്തുന്നതിനിടെയാണ് ഇവർ പള്ളിയോടത്തിൽ കയറി ഫോട്ടോ...

നാല് കല്യാണം കഴിച്ചു എങ്കിലും സ്നേഹവും അടുപ്പവും തോന്നിയത് അയാളോട് മാത്രം രേഖാ രതീഷ്…

0
മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് രേഖ രതീഷ്. നിരവധി സിനിമകളിലും സീരിയലുകളിലും ഒരുപോലെ സജീവമാണ് താരം. സിനിമകളിൽ അഭിനയിച്ചുവെങ്കിലും സീരിയലുകളിൽ അഭിനയിക്കാൻ തുടങ്ങിയപ്പോൾ ആണ് താരത്തിന് കൂടുതൽ പ്രേക്ഷക ശ്രദ്ധ ലഭിച്ചത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത പരസ്പ്പരം എന്ന പരമ്പരയിൽ പടിപ്പുരയിൽ പത്മാവതി എന്നാ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് രേഖ മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്. അതിനു ശേഷം ശക്തമായ...