Top News

കല്ലെറിഞ്ഞതിനും ആർത്തു വിളിച്ചതിനും നിങ്ങളോട് എനിക്ക് തീർത്താൽ തീരാത്ത നന്ദിയുണ്ട്. അതിന്റെ കാരണം വ്യക്തമാക്കി നടി ലക്ഷ്മി പ്രിയ…

0
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മിപ്രിയ. സിനിമകളിലൂടെയും ടെലിവിഷൻ സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ് താരം. നിലവിൽ ബിഗ്‌സ്‌ക്രീനിൽ നടി അത്ര സജീവമല്ലെങ്കിലും മിനി സ്‌ക്രീനിൽ തിളങ്ങി നിൽക്കുകയാണ് നടി. ജയേഷാണ് ലക്ഷ്മിപ്രിയയുടെ ഭർത്താവ്. ദമ്പതികൾക്ക് മാതംഗി എന്നൊരു മകളുമുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ നടി തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്. ഇപ്പോളിതാ നടിയുടെ ജാതിയും മതവും പേരുമൊക്കെ ചോദിച്ചും ചിലരെത്തി. അവർക്കൊല്ലമുള്ള...

എത്ര വലിയ പരീക്ഷയും ജീവനേക്കാള്‍ വലുതല്ല. നിങ്ങള്‍ക്കുണ്ടാകുന്ന വിഷമങ്ങളും പ്രശ്‌നങ്ങളും നിങ്ങളുടെ പ്രിയപ്പെട്ടവരുമായി പങ്കുവെക്കുക. വിദ്യാർത്ഥികൾക്ക് സപ്പോർട്ട് ആയി സൂര്യ…

0
നീറ്റ് പരീക്ഷ പേടിയില്‍ തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥികള്‍ തുടര്‍ച്ചയായി ജീ വ നൊ ടു ക്കു ന്ന സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ സൂര്യ. ജീ വ നേ ക്കാ ള്‍ വലുതല്ല പരീക്ഷകള്‍ എന്നും കുട്ടികള്‍ ധൈര്യമായി ഇരിക്കണമെന്നും സൂര്യ പറഞ്ഞു. ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു നടന്റെ പ്രതികരണം. ‘ഭയമില്ലാതെ ആത്മവിശ്വാസത്തോടെ ഇരിക്കണം. നിങ്ങള്‍ക്ക് അടുത്ത കാലത്തുണ്ടായ വിഷമങ്ങള്‍ ഇപ്പോള്‍ മനസില്‍...

അച്ഛൻ ഒരിക്കലും അങ്ങനെ ചെയ്യും എന്ന് കരുതുന്നില്ല സത്യം പുറത്തു കൊണ്ടു വരണം നടൻ രമേശ് വലിയശാലയുടെ മകൻ ഗോകുൽ…

0
സിനിമ സീരിയല്‍ നടന്‍ രമേശ് വലിയശാലയുടെ ആ ത്മ ഹ ത്യ വാര്‍ത്ത ഏവരെയും ഞെട്ടിച്ചിരുന്നു. അദ്ദേഹത്തിന്റെ അകാല വേര്‍പാടിന് പിന്നാലെ മ ര ണ ത്തി ല്‍ ദുരൂഹത ആരോപിച്ച് ചിലര്‍ രംഗത്തെത്തി. ഇപ്പോള്‍ അദ്ദേഹത്തിന്റെ മ ര ണ ത്തി ല്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മകന്‍ ഗോകുല്‍ രമേശ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം. ഗോകുല്‍...

23 കൊല്ലം മുന്‍പ് തെരുവില്‍ നിന്ന് രക്ഷിച്ചു ജനസേവ ശിശുഭവനിൽ സംരക്ഷിച്ച ശ്രീദേവിയെ കാണാന്‍ വർഷങ്ങൾക്ക് ശേഷം സുരേഷ് ഗോപി ആ ഒറ്റമുറി വീട്ടിലുമെത്തി പിന്നീട് നടന്നത് കണ്ടോ…

0
ഭിക്ഷാടന മാഫിയയുടെ കയ്യിൽ നിന്നും രണ്ടു പതിറ്റാണ്ട് മുമ്പ്  രക്ഷിച്ചെടുത്ത പെണ്‍കുട്ടിയെ കാണാന്‍ നടന്‍ സുരേഷ് ഗോപി വീണ്ടുമെത്തി. പലഹാരങ്ങള്‍ നല്‍കി അവളുടെ വിഷമങ്ങള്‍ കേട്ടാശ്വസിപ്പിച്ചാണ് താരം മടങ്ങിയത്. പാലക്കാട് കാവിശേരിയില്‍ ഇന്നലെയായിരുന്നു ഈ അപൂര്‍വ്വ കൂടിക്കാഴ്ച നടന്നത്. ആലത്തൂര്‍ കാവശേരിയിലെ ശിവാനി ഫാന്‍സി സ്റ്റോഴ്സിലെത്തിയാണ് സുരേഷ് ഗോപി ശ്രീദേവിയെ കണ്ടത്.   ശ്രീദേവിയുടെയും ഭര്‍ത്താവ് സതീശന്‍റെയും  മൂന്നുവയസ്സസുള്ള ശിവാനിയുടെയെയും  കാത്തുനില്‍പ്പ് അവസാനിപ്പിച്ച്...

പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ടു സൂപ്പർ താരങ്ങൾ ആയ മമ്മൂട്ടിയും മോഹൻലാലും ഇരുവരും ആശംസകൾ അറിയിച്ചു പറഞ്ഞത് ഇങ്ങനെ…

0
പ്രധാനമന്ത്രി നേരേന്ദ്ര മോദിക്ക് ഇന്ന് 71-ാം പിറന്നാളാണ്. പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് നിരവധി പേര്‍ രംഗത്ത് എത്തുന്നുണ്ട്. ഇപ്പോള്‍ നടന്‍ ഉണ്ണി മുകുന്ദന്‍ പ്രധാനമന്ത്രിക്ക് ആശംസകള്‍ അറിയിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയകളിലൂടെയാണ് ഉണ്ണി മുകുന്ദന്‍ നേരേന്ദ്ര മോദിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നത്. മമ്മൂട്ടിയും മോഹൻലാലും ആശംസകൾ നേർന്നു കൊണ്ടു രംഗത്തു എത്തി. ‘നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍’...

ഇഷ്ടമാണെന്ന് ആദ്യം ചേട്ടന്‍ പറഞ്ഞു എന്നാല്‍ ഞാൻ ഒരു ബാധ്യതയാകുമെന്ന് പറഞ്ഞു സമ്മതിച്ചില്ല എന്നാൽ വിട്ടുകളയാൻ സുബ്രഹ്മണ്യൻ തയ്യാറായില്ല ഒടുവില്‍ വിനീത സമ്മതം മൂളി പറയുന്നു ആ പ്രണയ സാഫല്യം ഇങ്ങനെ ആയിരുന്നു …

0
ജീവിതത്തില്‍ ചെറിയൊരു തിരിച്ചടി കിട്ടുമ്പോഴേ തകര്‍ന്ന് പോകുന്നവരാണ് നമ്മള്‍ പലരും. ചുറ്റിനുമുള്ളവരെ ഒരിക്കലും പരിഗണിക്കുക പോലും ചെയ്യാറില്ല. അടുത്തിടെയാണ് അരക്ക് താഴെ തളര്‍ന്ന വിനീതയെ സുബ്രഹ്മണ്യന്‍ താലികെട്ടി തന്റെ ഒപ്പം കൂട്ടുന്നത്. ഈരേഴ വടക്ക് നിര്‍മിതി കോളനി നിവാസികളായ വേണുഗോപാലിന്റെയും ഓമനയുടെയും മകളാണ് അരയ്ക്ക് താഴെ സ്വാധീനം ഇല്ലാതെ വീല്‍ചെയറില്‍ കഴിയുന്ന വിനീത. അപ്രതീക്ഷിതമായിട്ടാണ് വിനീതിയുടെ ജീവിതത്തിലേക്ക് സുബ്രഹ്മണ്യന്‍ കടന്ന് വരുന്നത്. ഫേസ്ബുക്കിലൂടെയാണ്...

എസ്.ഐയെ കൊണ്ടു സല്യൂട്ട് അടിച്ച സംഭവത്തിൽ നടൻ സുരേഷ് ഗോപിക്ക് എതിരെ പോലീസ് ചീഫിന് പരാതി നൽകി എന്നാൽ സുരേഷ് ഗോപി പ്രതികരിച്ചത് ഇങ്ങനെ…

0
എസ്‌ഐയെ വിളിച്ചിറക്കി സല്യൂട്ടടിപ്പിച്ച സുരേഷ് ഗോപി എംപിക്കെതിരെ ഡിജിപിക്ക് പരാതി. കെഎസ്‍യു തൃശൂര്‍ ജില്ലാ സെക്രട്ടറി വി.എസ് ഡേവിഡ് ആണ് പരാതി നല്‍കിയത്. എസ്.ഐയെ നിര്‍ബന്ധിച്ച്‌ സല്യൂട്ട് അടിപ്പിച്ചത് അപമാനിക്കാന്‍ വേണ്ടിയാണെന്ന് പരാതിയില്‍ പറയുന്നു. കോ വി ഡ് മാനദണ്ഡം പാലിക്കാതെ നടത്തിയ പരിപാടിക്കെതിരെ കേസെടുക്കണമെന്നും വി.എസ് ഡേവിഡ് പരാതിയില്‍ ആവശ്യപ്പെട്ടു. പുത്തൂരില്‍ ചുഴലിക്കാറ്റ് ഉണ്ടായ പ്രദേശം സന്ദര്‍ശിക്കുന്നതിനിടെയാണ് സുരേഷ് ഗോപി ഒല്ലൂര്‍...

അന്ന് താന്‍ വയറിൽ കൈവെച്ചു അനുഗ്രഹിച്ച കുഞ്ഞിനെ കാണാന്‍ സുരേഷ് ഗോപി നേരിട്ടെത്തി ; ശ്രീലക്ഷ്മിയ്ക്കും കുഞ്ഞിനും അന്തിക്കാട്ടെ വീട്ടിലെത്തി മധുരപലഹാരങ്ങള്‍ നല്‍കി ആണ് സുരേഷ് ഗോപി മടങ്ങിയത്…

0
2019ലെ രാജ്യസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഗര്‍ഭിണിയായ സ്ത്രീയുടെ വയറില്‍ തലോടിയ അന്നത്തെ തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി വലിയ ആരോപണങ്ങള്‍ക്ക് വിധേയനായിരുന്നു. ചിലര്‍ ഇതിനെ കരുണ നിറഞ്ഞ പ്രവൃത്തി എന്ന് വാഴ്ത്തിയപ്പോള്‍ ചിലര്‍ കടുത്ത വിമര്‍ശനവും ട്രോളുകളുമായിട്ടായിരുന്നു രംഗത്ത് എത്തിയത്. ശ്രീലക്ഷ്മി എന്ന യുവതിയുടെ വയറില്‍ തൊട്ടായിരുന്നു സുരേഷ് ഗോപി കുഞ്ഞിനെ അനുഗ്രഹിച്ചത്. യുവതി ആവശ്യപ്പെട്ടത് പ്രകാരമായിരുന്നു താരം അപ്രകാരം ചെയ്തതും....

ഞാൻ കാരണം ആ സിനിമയുടെ ഷൂട്ടിംഗ് മുടങ്ങരുത് എന്നു ആഗ്രഹിച്ചു അങ്ങനെ ഒക്കെ ചെയ്യേണ്ടി വന്നത് നടി ശ്രീവിദ്യ മുല്ലശ്ശേരി…

0
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശ്രീവിദ്യ മുല്ലച്ചേരി. ഒരു പഴയ ബോംബ് കഥ, ഒരുട്ടനാടൻ ബ്ലോഗ്, മാഫി ഡോണ തുടങ്ങിയ ചിത്രങ്ങളിൽ നടി അഭിനയിച്ചിട്ടുണ്ടെങ്കിലും സ്റ്റാർ മാജിക് എന്ന ടെലിവിഷൻ ഗെയിം ഷോയിലൂടെയാണ് നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്. പരിപാടിയിൽ താരത്തിന്റെ കുട്ടിത്തം നിറഞ്ഞ സംസാരവും കൗണ്ടറുകളുമൊക്കെ പ്രേക്ഷകർക്ക് വളരെ താത്പര്യമാണ്. സ്റ്റാർ മാജിക് വേദിയിൽ വെച്ച് അച്ഛന്റെ പ്രവാസ ജീവിതത്തെ കുറിച്ച് നടി...

ചാണകവും യേശുദാസിന്റെയും ചിത്രയുടെയും പാട്ടുമുണ്ടെങ്കില്‍ തെങ്ങ് തഴച്ചുവളരുമെന്ന് നടൻ സുരേഷ് ഗോപി…

0
ചാണകവും യേശുദാസിന്റെയും ചിത്രയുടെയും പാട്ടുമുണ്ടെങ്കില്‍ തെങ്ങ് തഴച്ചുവളരുമെന്ന് സുരേഷ് ഗോപി എം.പി. ഒരു വീട്ടില്‍ ഒരു തെങ്ങിന്‍തൈ എന്ന കേന്ദ്ര പദ്ധതിയുടെ ഉദ്ഘാടനം തൃശൂര്‍ തിരുവില്വാമലയില്‍ നിര്‍വഹിക്കുമ്പോഴാണ് സുരേഷ് ഗോപിയുടെ പരാമര്‍ശം. അടുത്ത ഒരു വര്‍ഷത്തിനകം സംസ്ഥാനത്ത് ഒരു കോടി തെങ്ങിന്‍തൈകള്‍ നടുമെന്നും കേന്ദ്ര നാളികേര വികസന ബോര്‍ഡ് അംഗം കൂടിയായ സുരേഷ് ഗോപി പറഞ്ഞു. തെങ്ങിനെ തഴുകി സ്നേഹം കാണിക്കണമെന്നും അദ്ദേഹം...