Top News

ഡെപ്യൂട്ടി കമ്മീഷണർ ആയ മകൻ സബ് ഇൻസ്‌പെക്ടർ ആയ അമ്മയെ കണ്ടപ്പോൾ ചെയ്തത് കണ്ടോ….

0
ആദ്യം പൊലീസ് വേഷമണിഞ്ഞ അമ്മയെക്കാൾ ഉയർന്ന തസ്തികയിൽ പിന്നീട് പൊലീസായ മകനെത്തിയാലോ? സംശയമില്ല, നിയമപ്രകാരം മകനു മുന്നിൽ അമ്മ ആദരപൂർവം സല്യൂട്ട് നൽകിയിരിക്കണം. അപ്പോൾ, മകനെന്തു ചെയ്യും? ഗർഭം ചുമന്ന് നൊന്തുപ്രസവിച്ച അമ്മയുടെ സല്യൂട്ട് സ്വീകരിക്കുംമുമ്പ് തിരിച്ച് അവർക്ക് സല്യൂട്ട് ചെയ്യും. മുഖത്ത് ചിരി ഓളമിട്ട ഹൃദയഹാരിയായ മുഹൂർത്തത്തിന് നാട് സാക്ഷിയായത് ഗുജറാത്തിലെ ജുനഗഢിൽ.  സ്ഥലത്തെ ഡെപ്യൂട്ടി പൊലീസ് സുപ്രണ്ടാണ് മകൻ വിഷാൽ...

മത്സരാർഥിയുടെ കവിളിൽ കടിച്ച സംഭവത്തിൽ വിശദീകരണം ആയി നടി ഷംനാ കാസിം താരം പറഞ്ഞത് ഇങ്ങനെ…

0
ഡാന്‍സ് റിയാലിറ്റി ഷോയില്‍ മികച്ച പ്രകടനം കാഴ്ചവച്ച മത്സരാര്‍ത്ഥികളുടെ കവിളില്‍ ആഹ്ലാദ പ്രകടനത്തിന്റെ ഭാഗമായി നടി ഷംന കാസിം കടിച്ച സംഭവം വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. താരത്തിന്റെ പെരുമാറ്റം അതിര് കടന്നുപോയെന്ന വിമര്‍ശനമാണ് ഉയര്‍ന്നത്. ഷംനയുടെ വികാര പ്രകടനം അതിര് കടന്നുപോയെന്നാണ് വിമര്‍ശകര്‍ ഉന്നയിച്ചത്. ഒരു വിധികര്‍ത്താവ് പരിപാടിക്കിടെ ഇങ്ങനെ പെരുമാറരുത് എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ വിമര്‍ശകര്‍ ചൂണ്ടിക്കാണിച്ചത്. എന്നാല്‍ ഷംനയെ...

ഓക്സിജൻ സിലണ്ടർ പൊട്ടിത്തെറിച്ച് കോവിഡ് രോഗികൾ മരിച്ചു

0
തുർക്കിയിലെ സ്വകാര്യ ആശുപത്രിയിൽ നടന്ന തീ പിടുത്തത്തിൽ 8 പേർ മരിച്ചു. കോവിഡ് 19 ബാധിതരായവരാണ് മരിച്ചത്. 56നും 85നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചത്. 7 പേർ സംഭവ സ്ഥലത്ത് വെച്ചും 1 ആൾ ആശുപത്രിയിലേക്ക് പോകുന്ന വഴിക്കും മരണപ്പെട്ടു. തെക്കു കിഴക്കൻ ഗാസിയൻ പ്രവിശ്യയിലെ ആശുപത്രിയിലാണ് തീപ്പിടുത്തം ഉണ്ടായത്. സങ്കോ യൂണിവേഴ്സിറ്റി ആശുപത്രിയിലെ ഐ സി യൂവിലാണ് ഓക്സിജൻ മെഷീൻ പൊട്ടിത്തെറിക്കുകയായിരുന്നു. ഡോക്ടർമാരും...

മലയാളികളുടെ മനസ്സിൽ ഒരു നൊമ്പരം ആയി മാറിയ ഉത്രയുടെ മകന്റെ ഇപ്പോൾ ഉള്ള ജീവിതം ഇങ്ങനെ ആണ്….

0
ഉത്ര എന്ന പെണ്കുട്ടിയെ അറിയാത്തവർ ആയി ആരും തന്നെ കാണില്ല. സ്ത്രീധന ത്തിന്റെ പേരിൽ കഴിഞ്ഞ വർഷം ആണ് ഉത്രക്ക് മ ര ണം സംഭവിച്ചത്. ഉത്രയുടെ കേസ് ഇപ്പോൾ വിചാരണ നേരിടുകയാണ്. കൊ റോ ണ മൂലം കോടതി മാറ്റി വച്ചിരിക്കുന്ന വിചാരണ ജൂലൈ ഒന്നിനു ശേഷം ആരംഭിക്കും. ഉത്രയുടെ മകൻ ധ്രുവ് ഇപ്പോൾ ഉത്തരയുടെ മാതാപിതാക്കൾക്കൊപ്പം സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. ഉത്രയുടെ...

ആ വിളിയിൽ തനിക്ക് ദുഃഖമില്ല സന്തോഷമേ ഉള്ളൂ ഇനിയും ആ വിളി തുടരണം എന്നു സുരേഷ് ഗോപി…

0
മലയാളികളുടെ പ്രിയപ്പെട്ട നടനും എംപിയുമാണ് സുരേഷ് ഗോപി. തന്നാലാകുന്ന പല പ്രവര്‍ത്തനങ്ങളും അദ്ദേഹം നടത്തുന്നുണ്ട്. പല സഹായങ്ങളും അദ്ദേഹം ചെയ്യുന്നുണ്ട്. ഇപ്പോള്‍ ചാണകം എന്ന് തന്നെ പോലുള്ളവരെ വിശേഷിപ്പിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. ചാണകം വിളിയില്‍ തനിക്ക് അതൃപ്തി ഇല്ലെന്നും ആ വിളി നിര്‍ത്തരുതെന്നും അദ്ദേഹം പറഞ്ഞു. ചാണകം വിളിയില്‍ തനിക്ക് അതൃപ്തിയില്ല, ആ വിളി നിര്‍ത്തരുത്, ആ വിളി തുടരണമെന്നും...

വിസ്മയയുടെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കണ്ടു ; കാരണം ഇതാണ് ..!!

0
കൊല്ലത്തു ഗാർഹിക പീ ഡ ന ത്തിന് ഇരയായി മ ര ണ പെട്ട വിസ്മയ എന്ന പെണ്കുട്ടിയെ ആരും മറക്കില്ല. എല്ലാവരെയും ഞെട്ടിച്ച സംഭം ആയിരുന്നു . സ്ത്രീധനത്തിന്റെ പേരിൽ ആണ് വിസ്മയ മ ര ണ പെട്ടത്. കഴിഞ്ഞ മാസം ആയിരുന്നു വിസ്മയ മ ര ണ പെട്ടത്. ഭർത്തൃഗൃഹത്തിൽ വെച്ചു ആയിരുന്നു വിസ്മയക്ക് അങ്ങനെ സംഭവിച്ചത്. കേസിലെ പ്രതി യും വിസ്മയയുടെ...

വലിയ ശബ്ദത്തോടെ ഓടിച്ചു പോകുന്ന കാർ നാട്ടുകാർ തടഞ്ഞു ; പോലീസ് എത്തിയപ്പോൾ അമളി പറ്റി നാട്ടുകാർ

0
പഞ്ചറായ ടയറുമായി കിലോമീറ്ററുകളോളം കാറോടിച്ച് യുവാവിനെ സംശയത്തെ തുടർന്ന് നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിൽ യുവാവ് നൽകിയ വിവരങ്ങൾ സത്യമാണെന്ന് മറ്റു പ്രശ്നങ്ങളൊന്നും ഇല്ലെന്നും കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ വിട്ടയച്ചു. കോട്ടയം കടുത്തുരുത്തിക്ക് സമീപം തിരുവമ്പാടിയിൽ വെള്ളിയാഴ്ച പുലർച്ചെ 5 30 ഓടെയാണ് സംഭവം. പഞ്ചറായ ടയറുകളുമായി കിലോമീറ്ററോളം ഓടി ഇതിനെ തുടർന്ന് കാറിൽ ഡിസ്കുകൾ ഉൾപ്പെടെയുള്ളവ തകരാറിലായി....

വേറിട്ടൊരു കാഴ്ച്ച; സ്വാമി ശരണം വിളിച്ച് റിപ്പബ്ലിക് പരേഡ്

0
ജനുവരി 26-ന് രാഷ്ട്രപതി നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ സ്വാമിയേ ശരണമയ്യപ്പാ മുഴങ്ങും. നമ്മുടെ 861 ബ്രഹ്മോസ് റെജിമെന്റിസിന്റെ കമാന്റ് ആണ് സ്വാമിയേ ശരണമയ്യപ്പ എന്നത്. ജനുവരി 15ന് ആർമി ദിനത്തിൽ ഡൽഹിയിൽ നടന്ന പരേഡിൽ ബ്രഹ്മോസ് അതിന്റെ കാഹളം ആയി സ്വാമിയേ ശരണമയ്യപ്പാ മുഴക്കിയിരുന്നു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. https://twitter.com/shilpamdas/status/1350320943130959872?s=20 ഇന്ത്യൻ സൈന്യത്തിൽ പുതുതായി ഉൾപ്പെടുത്തി റാഫേൽ യുദ്ധവിമാനങ്ങളും...

എം.കോം തുടർ പഠനം മുടങ്ങാതെ ഇരിക്കാൻ തെരുവിൽ ചായക്കച്ചോടം നടത്തുന്ന ഒരു അച്ഛനും മകളും ഇവരെ ഒക്കെ അല്ലെ നമ്മൾ സപ്പോർട്ട് ചെയ്യേണ്ടത്….

0
ജീവിതത്തിൽ പല പ്രതിസന്ധികൾ നേരിട്ടവർ ആണ് ഓരോത്തവരും. ജീവിതം അങ്ങനെ ചില അസ്വാഭാവികതയിലൂടെ കടന്നു പോകുന്നത് പതിവാണ്. ചില നേരങ്ങളിൽ നമ്മൾ എത്ര ക്രൂരന്മാരാണെന്നു തോന്നി പോയിട്ടുണ്ട്. തടി കുറയാൻ ഭക്ഷണം നിയന്ത്രിക്കുന്ന സമയത്ത് മാത്രം വിശപ്പ് എന്താണെന്ന് മനസിലാക്കുന്നവർക്ക് ആണ് മിക്കവരും. എന്നാൽ വിശപ്പ് അത് പണക്കാരനും പാവങ്ങൾക്കും ഒരേ പോലെ ആണ്. തന്റെ പഠനം മുടങ്ങാതെ ഇരിക്കാൻ ചായ വിറ്റു...

സൈബർ ആങ്ങളമാർക്ക് കിടിലം മറുപടിയുമായി മലയാളികളുടെ പ്രിയ ഗായിക സയനോര ഫിലിപ്പ്…

0
മലയാളത്തിന്റെ പ്രീയ ഗായികയാണ് സയനോര ഫിലിപ്പ്. ലാൽ ജോസിന്റെ സംവിധാനത്തിൽ 2001ൽ പുറത്തിറങ്ങിയ ‘രണ്ടാം ഭാവം’ എന്ന ചിത്രത്തിലെ ‘മറന്നിട്ടുമെന്തിനോ മനസിൽ തുളുമ്പുന്ന’എന്ന ഗാനവുമായാണ് സയനോര എത്തിയിരിക്കുന്നത്. ഗിത്താറിസ്റ്റായും ഗായികയായും തിളങ്ങിയതിനു ശേഷം സയനോര സംഗീത സംവിധാന രംഗത്തേക്കും ചുവടുവെച്ചിരുന്നു. മലയാളത്തിന്റെ അതിരുകൾക്കപ്പുറത്തേക്കു വളർന്ന്, എ.ആർ റഹ്മാൻ ഉൾപ്പടെയുള്ള സംഗീത മാത്രികർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സുഹൃത്തുക്കളും നടിമാരുമായ രമ്യ നമ്പീശൻ, ശിൽപ...