Top News

സമൂഹത്തിനായി പുതിയ ചുമതലകൾ ഏറ്റെടുത്ത് ടോവിനോ

0
സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട സന്നദ്ധസേനയുടെ ബ്രാൻഡ് അംബാസഡറായി നടൻ ടോവിനോ തോമസിനെ നിയമിച്ചു. പ്രളയ കാലത്തും രക്ഷാപ്രവർത്തനങ്ങളിൽ പങ്കുചേർന്നു സമൂഹത്തിന് മാതൃകയായി മാറിയ വ്യക്തികളിലൊരാളാണ് ടോവിനോ തോമസ്. അദ്ദേഹത്തിന്റെ സാന്നിധ്യം കൂടുതൽ ആളുകളിലേക്ക് സന്നദ്ധ സേനയുടെ സന്ദേശമെത്തിക്കാൻ സഹായകരമാകുമെന്നും നിയമനം പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രതിസന്ധി ഘട്ടങ്ങളെ മറികടക്കാൻ ഇത്തരമൊരു സന്നദ്ധസേന വലിയ മുതൽകൂട്ടായി മാറുമെന്നും...

ജയസൂര്യ പറഞ്ഞത് കേട്ട് കൊച്ചി മേയർ ഞെട്ടി ; ജയസൂര്യയ്ക്ക് കൊച്ചി നഗരത്തിൽ വേണ്ടത് മൂന്ന് കാര്യങ്ങൾ

0
നടൻ ജയസൂര്യയുമായുള്ള കണ്ടുമുട്ടലിനെക്കുറിച്ചും ജയസൂര്യ കൊച്ചി വികസനത്തിന്റെ ഭാഗമായി തന്നോട് അവതരിപ്പിച്ച കാര്യങ്ങളെക്കുറിച്ചും വ്യക്തമാക്കി കൊച്ചി മേയർ അനിൽകുമാർ. മൂന്ന് കാര്യങ്ങളാണ് താരം തന്നോട് ആവശ്യപ്പെട്ടത് എന്നാണ് അനിൽകുമാർ തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. നഗരത്തിൽ പൂക്കളും ചെടികളും വെച്ചുപിടിപ്പിച്ച മനോഹരമാക്കുക എന്നതാണ് ആദ്യത്തെ ആവശ്യം. നിരാലംബരായ ആളുകൾക്ക് വസ്ത്രങ്ങൾ നൽകുക ഒരു പദ്ധതി കുറിച്ചാണ് രണ്ടാമത്തേത് പറഞ്ഞത്. കലാകാരന്മാർക്ക് കൊച്ചിയിൽ...

മലപ്പുറം മുതൽ ഗോവ വരെ സൈക്കിൾ യാത്ര; ഒരു സന്ദേശവും ഇവർക്ക് പറയാനുണ്ട്

0
വിദ്യാർഥികളായ മർവാനും ഷാമിലും ഇന്നലെയാണ് മലപ്പുറത്ത് നിന്നും ഗോവയിലേക്ക് യാത്ര ആരംഭിച്ചത്. സൈക്കിളിലാണ് ഇരുവരും ഇത്രയും ദൂരം യാത്ര ചെയ്യുന്നത്. പുകവലി നിർത്തുക എന്ന സന്ദേശവുമായാണ് ഇവരുടെ യാത്ര. യുവതലമുറയിൽ ഒരാൾക്കെങ്കിലും ഈയൊരു യാത്ര കൊണ്ട് ഗുണം ഉണ്ടാകട്ടെ എന്നാണ് അവരുടെ ആഗ്രഹം. ഗോവയിൽ യാത്ര അവസാനിപ്പിക്കാൻ ഉണ്ടായ കാരണം ഗോവ എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് ലഹരിയുടെ നഗരം എന്നതാണ്....

മമ്മൂട്ടിയുമായി ആദ്യ കൂടി കാഴ്ച നടത്തി കൊച്ചി മേയർ ; വിശേഷങ്ങൾ ഇങ്ങനെ

0
അദ്ദേഹത്തിന്റെ കൂടെ നഗരമാണ്, വീട്ടിൽ പോയി കണ്ടു. അനുഗ്രഹം വാങ്ങി. ഒരുപാട് സംസാരിച്ചു രാഷ്ട്രീയം, സിനിമ നഗരവികസനം, കൊച്ചിയുടെ ചരിത്രം അങ്ങനെ എല്ലാം സംസാരിച്ചു. പുതിയ അനുഭവമാണ് അദ്ദേഹം ഓരോ നിമിഷവും സമ്മാനിച്ചത് ആവേശം ഒട്ടും ചോരാതെ അനിൽകുമാർ പറയുന്നു.മമ്മൂട്ടിയുടെ വീട്ടിലെത്തി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അനിൽകുമാറിനെ ഒപ്പം മമ്മൂട്ടിയുടെ വീട് ഉൾപ്പെടുന്ന ഡിവിഷനിലെ കൗൺസിലർ സി...

2021 പ്രശ്നങ്ങൾ മാത്രമാവും സമ്മാനിക്കുക ; ബാബ വാങ്കയുടെ പ്രവചനങ്ങൾ

0
ഈ വർഷം വളരെ പെട്ടെന്ന് തീരണം എന്ന് ആഗ്രഹിക്കാത്തവർ ചുരുക്കമായിരിക്കും. എന്നാൽ പ്രതീക്ഷിക്കാത്ത പ്രശ്നങ്ങളും ആയിട്ടാണ് 2021 പിറക്കുക എങ്കിലോ? അത്തരത്തിലൊരു പ്രവചനവുമായി എത്തിയിരിക്കുകയാണ് ബാബ വാങ്ക. ബ്രക്സിറ്റും സെപ്റ്റംബർ 11 ലോകം കണ്ട ആക്രമണവും പ്രവചിച്ച ബാബ വാങ്കയുടെ പ്രവചനങ്ങൾ തള്ളിക്കളയാനാകില്ലെന്ന് ചിലരെങ്കിലും വിശ്വസിക്കുന്നു. വരാനിരിക്കുന്ന വർഷം ലോകം കണ്ട വലിയ ദുരന്തങ്ങൾക്ക് സാക്ഷിയാകേണ്ടി വരുമെന്ന് ബാബ...

ശിവൻ ഇല്ലാത്ത ചക്കപ്പഴം ഇനി എങ്ങനെ ; ആരാധകരെ കരയിപ്പിച്ച് അർജുൻ

0
വളരെ പെട്ടന്ന് തന്നെ ജനശ്രദ്ധ നേടിയ പരമ്പരയാണ് ചക്കപ്പഴം. അതിലെ പ്രാധാന്യം എറിയ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആളാണ് അർജുൻ. ശിവൻ എന്ന കഥാപാത്രമാണ് അതിൽ അവതരിപ്പിച്ചിരുന്നത്. ഇപ്പോൾ അർജുൻ പരമ്പരയിൽ നിന്ന് പിന്മാറുകയാണ് എന്നാണ് അറിയിച്ചിരിക്കുന്നത്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഈ വിവരം അറിയിച്ചത്. അർജുന്റെ കുറിപ്പ് ഇങ്ങനെ https://youtu.be/aYVH1H5ybCQ എന്റെ എല്ലാ സുഹൃത്തുക്കളും അറിയുവാൻ, ഞാൻ ചക്കപ്പഴം പരമ്പരയിൽ നിന്ന് പിന്മാറുകയാണ്....

വാർഷിക വരുമാനം 217 കോടി രൂപ ; അറിയാമോ റയാൻ എന്ന 9 വയസുകാരനെ

0
ഈ വർഷം യൂടൂബിൽ നിന്ന് ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കിയവരുടെ വിവരങ്ങൾ പുറത്ത് വിട്ടു. 9 വയസുകാരനായ റയാൻ ആണ് ആ ബഹുമതി സ്വന്തമാക്കിയത്. റയാൻ ടോയ്‌സ് റിവ്യൂ എന്ന ചാനലിലൂടെ കളിപ്പാട്ടങ്ങളുടെ അൺബോക്സിങ് വീഡിയോകളുമാണ് ഇതിൽ റയാൻ പോസ്റ്റ്‌ ചെയ്യാറുള്ളത്. 29.5 ദശലക്ഷം യു എസ് ഡോളറാണ് റയാൻ ലഭിച്ചത്. ഏകദേശം 217.14 കോടി രൂപ. ഫേബ്‌സിന്റെ റാങ്കിങ്ങിൽ, ടെക്സാസിൽ നിന്നുള്ള...

സൂപ്പർഗ്ലൂ കൊണ്ട് ഒട്ടിപ്പോയി;ദുൽക്കർ

0
ദുൽക്കറും അമാലും ചേർന്ന ദാമ്പത്യ ജീവിതം ദശകത്തിലേക്ക് കടക്കുകയാണ്. 9 ആം വിവാഹ വാർഷികം ആഘോഷിക്കുന്ന വേളയിൽ ദുൽക്കർ അമാലിനോട് പറയുന്ന കാര്യങ്ങളാണ് വൈറൽ ആവുന്നത്. 2011 ഡിസംബർ 22നാണ് അമാലും ദുൽക്കറും വിവാഹിതരാവുന്നത്. ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആണ് ദുൽക്കർ ഈ വിവരം അറിയിച്ചത്. സന്തോഷം നിറഞ്ഞ 9 വർഷങ്ങൾ! ഒരു ദശകത്തോട് അടുക്കുന്നു! കൂടുതൽ അടുക്കുകയും ശക്തമാവുകയും ഒന്നിച്ചു വളരുകയും ചെയ്തിരിക്കുന്നു....

രണ്ട് വിരലിൽ ഓടാൻ കഴിയുന്ന ഒരുവൻ ; മരിയാർ പൂതം

0
എറണാകുളം നോർത്ത് പോലീസ് സ്റ്റേഷൻ പരിസരത്തുള്ള ജനങ്ങളെ ഭീതിയിലാഴ്ത്തി മരിയാർ പൂതം. കഴിഞ്ഞ കുറച്ചു നാളുകളായി പ്രദേശത്ത് ഈ കള്ളന്റെ സാന്നിധ്യമുണ്ട്. അടുത്ത കാലത്ത് എറണാകുളം നോർത്ത് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വീടുകളിൽ മാത്രമാണ് ഇയാൾ മോഷണം നടത്തുന്നത്. അതിന് പിന്നിൽ ഒരു കാരണവുമുണ്ട്. ആറ് വർഷം മുൻപ് മോഷണത്തിനിടെ മരിയാർ പൂ‌തത്തെ നോർത്ത് പോലിസ് പിടികൂടിയിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസ്...

അബാക്കയും കുഞ്ഞനും കണ്ടുമുട്ടി ; ‘ദയയുടെ’ കാരുണ്യത്തിൽ

0
അബാക്കയെ കാറിൽ കെട്ടി വലിച്ച വാർത്തയും അതിനെ പിന്തുടർന്ന കുഞ്ഞന്റെയും വാർത്ത സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. ഇപ്പോൾ ചികിത്സ എല്ലാം കഴിഞ്ഞ് അബാക്ക വീണ്ടും കുഞ്ഞനെ കാണാൻ എത്തിയിരിക്കയാണ്. ദയ അനിമൽ വെൽഫയർ ഓർഗനൈസേഷൻ വൈസ് പ്രിസിഡന്റ് ടി ജെ കൃഷ്ണനും കോ ഓർഡിനേറ്റർ അമ്പിളി പുരക്കലും ചേർന്നാണ് അബാക്കയെ കുഞ്ഞന്റെ അടുത്ത് എത്തിച്ചത്.